Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം 3

” ഇവനെ നമുക്ക് പഠിപ്പിക്കാം …..ആലീസേ ..ഞാന്‍ അങ്ങനെ പെണ്ണുങ്ങളെ തപ്പി നടക്കുന്നവന്‍ ഒന്നുമല്ല കേട്ടോ ….ടൌണില്‍ വെച്ച് അയാളെ കണ്ടപ്പോള്‍ ലോറിയുടെ കാര്യം പറഞ്ഞു ….അപ്പോളാ അയാള്‍ പറഞ്ഞത് …..മൊത്തം പോയി സാറേ ..അവരു പാവങ്ങളാ…ഇപ്പൊ രഹസ്യമായിട്ട്‌ വല്ലവര്‍ക്കും ഒക്കെ കൊടുപ്പാ ..അങ്ങനെയാ ജീവിക്കുന്നെ എന്ന് പറഞ്ഞപ്പോള്‍ കാണാന്‍ ഒരു ആഗ്രഹം …നല്ല വീട്ടിലെ പെണ്ണല്ലേ ……അപ്പൊ പിന്നെ മോശമാകാന്‍ വഴിയില്ലല്ലോ എന്ന് കരുതി .. വെറുതെ ഒന്ന് കാണാമെന്നു മാത്രമാ വന്നത് ..കണ്ടപ്പോ ഒരു പൂതി തോന്നിയെന്നത് ശെരിയാ ….പക്ഷെ നിങ്ങടെ അവസ്ഥ കണ്ടപ്പോള്‍ …….”

” കുട്ടാ …..”

ആലീസ് ടോണിയെ വിളിച്ചു . അവള്‍ അയാളോട് കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ടോണി മുറ്റത്തേക്ക് ഇറങ്ങിയിരുന്നു ..അവന്‍ ജനിച്ച വീടല്ലേ

” മോനെ ….നീ കൂട്ടുകാരെ ഒക്കെ കണ്ടിട്ട് വാ …ഇവന്‍ ഇവിടെയല്ലേ സാറേ ജനിച്ചേ ..കൂട്ടുകാരും ഇവിടാ കൂടുതല്‍ …….”

അയാള്‍ ടോണിക്കു അഞ്ഞൂറ് രൂപ എടുത്തു കൊടുത്തു .”

‘.മോനെ……പോരുമ്പോള്‍ മൂന്നു ബിരിയാണി കൂടി വാങ്ങിക്കോ”

ടോണിയതും വാങ്ങി പുറത്തേക്ക് പോയി

ആലീസ് പതുക്കെ മുകളിലത്തെ നിലയിലേക്ക് കയറി .. അയാള്‍ അലമാരിയില്‍ നിന്നൊരു കുപ്പിയും ഗ്ലാസ്സുമെടുത്ത് മേശയില്‍ വെച്ചപ്പോഴേക്കും ആലീസ് ധൃതിയില്‍ ഇറങ്ങിവന്നു

” എന്ത് പറ്റി ..പോയതിലും വേഗത്തില്‍ വന്നത് ?”

‘ അയ്യോ ….എന്‍റെ മുറിയായിരുന്നു മുകളിലത്തെ …കല്യാണം കഴിഞ്ഞു വന്ന അന്ന് മുതല്‍ അതായിരുന്നു റൂം ..”

‘ എന്നിട്ടെന്താ പെട്ടന്നിറങ്ങി പോന്നത് ..കുറച്ചു നേരം കൂടി അവിടെ ഇരിക്കാന്‍ മേലായിരുന്നോ ?”

” മുകളില്‍ ചെന്നപ്പോഴാ സാറില്ലല്ലോ എന്നോര്‍ത്തത്..” ആലീസ് ചിരിച്ചു ..സകല വേദനകളും ആ ചിരിയില്‍ മുങ്ങി പോയിരുന്നു

” നിങ്ങടെ സ്വന്തക്കാരൊക്കെ ?’

” ഉണ്ടായിരുന്നു ….കടം ചോദിച്ചു ചെന്നപ്പോള്‍ ഓരോരുത്തരായി പതുക്കെ തനിനിറം കാണിക്കാന്‍ തുടങ്ങി …അല്ലെങ്കിലും പൈസ ഇല്ലെങ്കില്‍ എന്താ സാറെ വില ?”

” ടോമി …അങ്ങനെ വിളിച്ചാല്‍ മതി “

‘ സാറിരിക്ക്…ഞാന്‍ ഒഴിച്ചു തരാം”

ആലീസ് കുപ്പി തുറന്നു അടുത്ത പെഗ് ഒഴിച്ചു…സാരിക്കിടയിലൂടെ ബ്ലൌസില്‍ പൊതിഞ്ഞ മുലയുടെ മുഴുപ്പ് ശെരിക്കും കാണാമായിരുന്നു . ആലീസ് നോക്കിയപ്പോള്‍ തന്‍റെ സാരിക്കിടയിലൂടെ വയറും മറ്റും നോക്കുന്ന ടോമിയെ കണ്ടു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025