Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം

ആകെ രണ്ടു സാരിയെ നല്ലതുള്ളൂ …അത് പെരുന്നാളിനും മറ്റുമൊക്കെ ഇടാന്‍ വെച്ചിരുക്കുന്നതാ ..എന്നാലും വന്നു കയറിയ ഉടനെ പൈസ മേടിക്കുന്നത് എങ്ങനാ …പൈസക്ക് ആർത്തിക്കാരാ എന്ന് അയാള് വിചാരിച്ചാൽ മാനം പോകും , മാത്രമല്ല ..പൈസ കാണിച്ചു വരുതിയിലാക്കാമെന്നു ചിന്തിക്കാനും ഇടയുണ്ട് . ഓര്‍ക്കുന്നതിനും മുന്‍പേ തന്‍റെ ബ്രയ്സറിനു അകത്തേക്ക് ഒരു കൈ കയറുന്നതും ഇറങ്ങുന്നതും സിസിലി അറിഞ്ഞു …അവള്‍ ഞെട്ടി പോയി

‘ വാങ്ങാന്‍ ഞാന്‍ പറഞ്ഞതല്ലേ …ഞങ്ങള്‍ ആണുങ്ങള്‍ ആയിരുന്നെ പോക്കറ്റില്‍ ഇടമയിരുന്നു..ഞാന്‍ നോക്കിയിട്ട് വേറെ സ്ഥലമൊന്നും കണ്ടില്ല …’ അകത്തേക്ക് കയറ്റിയ കൈ മണത്തു നോക്കി കൊണ്ട് ടോണി പറഞ്ഞപ്പോള്‍ സിസിലിക്ക് ചിരിയും നാണവും ഒക്കെ വന്നു

അവള്‍ പുറത്തേക്കു നടന്നു

‘ അതേയ് ..അന്നക്കുട്ടി … ഞങ്ങള് അമേരിക്കകാരോക്കെ കാണുമ്പോളും പിരിയുമ്പോഴും ചെയ്യുന്ന ഒരു കാര്യമുണ്ട് ….അത് ചെയ്തിട്ട് പോ …അല്ലേല്‍ പിണക്കമോ ..ഇഷ്ടക്കെടോ ഉണ്ടെന്നു വിചാരിക്കും “

സിസിലി തിരിഞ്ഞു നിന്നു..ഇനിയെന്ത് പിണ്ണാക്കാണാവോ ?

ടോണി അവളുടെ ഇരു തോളിലും കൈ വച്ച് തലക്കിരുവശവും മുഖം ചേര്‍ത്തു..സിസിലിയുടെ ശരീരത്തിലൂടെ ഒരു മിന്നല്‍ കടന്നു പോയി …ഒന്നും മിണ്ടാനാവാതെ നില്‍ക്കുമ്പോള്‍ ടോണി അവളുടെ കവിളില്‍ ഒരുമ്മ കൂടി കൊടുത്തു

” ങാ ..ഇനി അന്നക്കുട്ടി പൊക്കോ ‘

സിസിലി ഒരു പതിനെട്ടുകാരിയെ പോലെ , തല കുനിച്ചു , നാണിച്ചു .. പുറത്തേക്കു നടന്നു ….കാര്‍ പോര്‍ച്ചിനപ്പുറം ചെന്നൊന്നു തിരിഞ്ഞു നോക്കാതിരിക്കാന്‍ അവള്‍ക്കായില്ല ,…..ടോണി ചിരിച്ചു കൊണ്ട് അവള്‍ക്കു നേരെ കൈ വീശി

സിസിലി വീട്ടില്‍ ചെന്നിട്ടു , പാ വിരിച്ചു നേരെ കിടന്നു .

‘ ഈശ്വരാ ….ചെന്ന അന്ന് തന്നെ ഇങ്ങനെയൊക്കെ ആണെങ്കില്‍ ഇനിയെന്താവും ..ബ്രായുടെ അകത്തു നിന്ന് അവള്‍ പൈസ എടുത്തു ….. ഹോ …അയാള് തന്‍റെ അവിടെ കയ്യിട്ടിരിക്കുന്നു ….എന്ത് കൊണ്ടോ അയാളെ വെറുക്കാന്‍ ഒന്നും തോന്നുന്നില്ല ….ആ കുസൃതിയും ..ചിരിയും ..പിന്നെ .ആ…ആ…. മുഴുത്ത ……ശ്ശൊ!!!

നാളെ എന്താവും ചെയ്യുക …അയാള്‍ വല്ലിടത്തും കേറി പിടിച്ചാല്‍ .. ഈശ്വരാ …അങ്ങനെയൊന്നും ഉണ്ടാവല്ലേ ..!!

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025