Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം

സിസിലിക്ക് അപ്പുവിനോട് അങ്ങോട്ട്‌ കയറി അച്ചായന്‍ വല്ലതും പറഞ്ഞോ എന്ന് ചോദിക്കാന്‍ മടിയായിരുന്നു …അപ്പുവിനോട് അയാള് പകല് നടന്നത് വല്ലതും പറഞ്ഞു കാണുമോ എന്നുള്ള ഭയവും ഉണ്ട്

“” നല്ല ഫുഡ്‌ ആയിരുന്നെന്നു പറഞ്ഞു ……നാളെ അമ്മ പോകുന്നുണ്ടോ ?”

സിസിലി ഒന്ന് പതറി ..

” അതെന്താ മോനെ ? പോകണ്ടേ ?”

” അല്ല …നാളെ ടൌണിലെ വീട് ക്ലീന്‍ ആക്കണോന്ന് പറഞ്ഞു “

സിസിലിക്ക് സമാധാനമായി ….ചെറുക്കനോട് ഒന്നും പറഞ്ഞിട്ടില്ല …

‘ ആം ..പോണം മോനെ ….ഇത് ദൈവം കൊണ്ട് വന്ന അവസരമല്ലേ ….അമ്മൂന്റെ കാര്യോം …അക്കൂന്റെ കാര്യോം എല്ലാം നടക്കും …പിന്നെ …അയാള് …മൂവായിരം രൂപ തന്നിട്ടുണ്ട് ….നൈറ്റി വീട്ടില്‍ ഇടണ്ടാന്നാ പറഞ്ഞെ ….സാരി ഉടുക്കാന്‍ …..ആരെങ്കിലും കമ്പികുട്ടന്‍.നെറ്റ്വന്നാല്‍; നൈറ്റി മോശമാന്നു …നീ നാളെ എനിക്കൊരു സാരി വാങ്ങണം കോട്ടന്‍ സാരി മതി …കുറഞ്ഞ വിലേടെ…പറ്റൂങ്കില്‍ രണ്ടെണ്ണം വാങ്ങിക്കോ ….ബാക്കി പൈസ കാസിമിന് കൊടുത്തേക്കു ….വെറുതെ നൈറ്റി വാങ്ങിച്ചു ….എടി അമ്മൂ …അത് തിരിച്ചെടുക്കുമോ ?’

” പോ അമ്മെ …ഒന്ന് ….ഇനി അതും കൊണ്ട് ചെന്നാല്‍ വഴക്ക് കേള്‍ക്കും ….ഈ നൈറ്റി ഇരിക്കട്ടെ ….ഡാ അപ്പു …നല്ല കളര്‍ ഉള്ള സാരി വാങ്ങിക്കണം കേട്ടോ …മൂന്നോ നാലോ വാങ്ങിക്കോ …അയാള്‍ക്കൊരു കുറച്ചില്‍ ആകണ്ട ….’

കൈ കഴുകിയിട്ട് അപ്പു അമ്മുവിനെ മാറ്റി നിര്‍ത്തി ചോദിച്ചു

” എടി കുഞ്ഞേച്ചി ….അമ്മ വല്ലതും പറഞ്ഞോ ….അവിടെ പണിക്കു പോകുന്നത് അമ്മക്ക് ഇഷ്ടമാണോ …ഇല്ലേല്‍ പോകണ്ട എന്ന് പറ …പൈസ നോക്കി പണിക്കു പോകാന്‍ പറ്റുമോ ?”

” ഇല്ലടാ ….നല്ല സാറാ എന്നാ പറഞ്ഞെ …അമ്മക്ക് കുഴപ്പം ഒന്നുമില്ല …..എന്‍റെ കാര്യം വിട് …അക്കൂന്റെ പഠിപ്പും ..പിന്നെ വീടിന്‍റെ ബാക്കി പണിയും തീര്‍ക്കണം ….ഞാന്‍ ടൌണില്‍ വല്ല ജോലിക്കും നോക്കിയാലോ എന്ന് കരുതുവാ ….ഈ പൈസ കൊണ്ട് ഒന്നും ആകുന്നിലല്ലോ …കൂട്ടി തരാന്ന് പറഞ്ഞിട്ട് അതിന്റെ ലക്ഷണം ഒന്നുമില്ല “

!! നല്ല സാറാന്നു അമ്മ പറഞ്ഞെന്നു ….ആ സാറ് അമ്മയെ കുറിച്ച് പറഞ്ഞത് ഇവിടെ പറയാന്‍ കൊള്ളുമോ? !!

പിറ്റേന്നും അപ്പു ബംഗ്ലാവില്‍ പോയി എക്സര്‍സൈസ് ഒക്കെ ചെയ്തു …പോകാന്‍ നേരം ടോണി പറഞ്ഞു

‘ എടാ ….ഞാന്‍ ടൌണില്‍ പോകൂന്നു പറഞ്ഞില്ലേ ? ഇന്ന് വരത്തില്ല ….’

” അപ്പ …അവരോ ?” അപ്പു ഇടക്ക് കേറി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025