Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം

” അയാള് പറയുവാ ..വീട്ടില് മൂന്നെണ്ണം ഉണ്ടല്ലോ ..നീ വരാതെ സാധനം വാങ്ങാന്‍ അവരെ പറഞ്ഞയക്കാന്‍ …കാശൊന്നും വേണ്ടാന്ന് ‘

‘ ഹും ..പോട്ടെടാ അപ്പു ..നമ്മുടെ വിധി…അല്ലാതെന്തു പറയാനാ ‘

സിസിലി അവന്‍റെ തോളില്‍ തട്ടിയിട്ടു അടുക്കളയിലേക്കു നടന്നു . അവള്‍ക്കും സങ്കടം വന്നു തുടങ്ങിയിരുന്നു … പിള്ളേരുടെ മുന്‍പില്‍ പിടി വിട്ടു പോയാല്‍ അവരുടെ സങ്കടം കൂടി കാണാന്‍ വയ്യ ‘

” നീതു ..നീയിന്നു നേരെത്തെ പോകുന്നുണ്ടെന്നല്ലേ പറഞ്ഞെ ..ദേ ..ചോറ് റെഡിയായി ..രണ്ടു പപ്പടം കൂടി ചുട്..ഞാനൊന്നു കക്കൂസില്‍ പോയിട്ട് വരാം ‘

നീതു അടുപ്പിലെ കനലിനു മേലെ പപ്പടം വെച്ചു ചുട്ടെടുത്തു…ഒരു പ്ലേറ്റില്‍ കഞ്ഞിയും പപ്പടവും പിന്നെ അച്ചാറും കൂടി അവള്‍ വിളമ്പി അടുക്കള പാതകത്തില്‍ ഇരിക്കുന്ന അപ്പുവിന്‍റെ അടുത്തേക്ക് നീക്കി വെച്ചു

‘ എന്നും ഈ പപ്പടോം അച്ചാറും ..”

‘ അടുത്ത ശനിയാഴ്ച നമുക്ക് ഇച്ചിരി പച്ചക്കറി വാങ്ങാം ..ഈ മാസം മുതല്‍ രണ്ടായിരം തരാമെന്നാ മദര്‍ പറഞ്ഞിരിക്കുന്നെ

‘ ഉവ്വ …അക്കൂന്റെ എന്തോ ആവശ്യത്തിനു ആ പൈസ ഞാന്‍ മാറ്റി വെച്ചെക്കുന്നതാ ….റോസിടെ കയ്യില്‍ പൈസ ഇല്ലഞ്ഞിട്ടാ …അല്ലേല്‍ അവളു ഇത് വരെ നമ്മളോട് വല്ലതും ചോദിച്ചിട്ടുണ്ടോ?”

‘ അയ്യോ …അമ്മെ ഞാനാ കാര്യം മറന്നു ….പച്ചക്കറി വേണ്ട …പപ്പടം മതി ‘ അപ്പു വായിലേക്ക് കഞ്ഞി കോരിയിട്ടു

മക്കള് രണ്ടും പോയപ്പോള്‍ സിസിലി ആശയുടെ വീട്ടിലേക്കു നടന്നു ..ആശയാണ് പഞ്ചായത്തിലെ കുടുംബശ്രിയുടെയും തൊഴിലുറപ്പിന്റെയും ഒക്കെ കണക്കെഴുതുന്നെ ..

പണി ഈ മാസം കുറവാണ് … ആകെ കിട്ടിയത് രണ്ടു പണി

ആശയുടെ അടുത്ത് നിന്നും പോരുമ്പോള്‍ റേഷന്‍ കടയില്‍ നിന്നും ഗോതമ്പും .പച്ചരിയും വാങ്ങിയാണ് സിസിലി പോന്നത് . താഴേന്ന് വീട്ടിലേക്കുള്ള കുത്തനെയുള്ള കയറ്റത്തിലെ പാറയില്‍ സിസിലി ഇരുന്നു

” ടപ്പേ ‘ സിസിലി ഞെട്ടി പോയി ….

ഒരു മാങ്ങയാണ്‌ ..അവളതു എടുത്തു നൈറ്റിയില്‍ തുടച്ചിട്ടു കടിച്ചു ഈമ്പാന്‍ തുടങ്ങി .പഴുത്ത മാമ്പഴച്ചാറ് അവളുടെ അതിലും ചുവന്ന ചുണ്ടിലൂടെ ഒഴുകി … സിസിലി അടുത്ത് തപ്പി ഒരു കമ്പെടുത്ത് ആഞ്ഞെറിഞ്ഞു നോക്കി …രക്ഷയില്ല …നല്ല മധുരമുള്ള മാങ്ങാ ..അപ്പു വരുമ്പോള്‍ അവനേ കൊണ്ട് കുറച്ചു എറിഞ്ഞിടീക്കണം…അടുത്ത വീട്ടിലെ ആണെങ്കിലും ആള്‍ താമസം ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025