Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം

” ഹും …പെണ്ണുങ്ങള് പറയുന്നത് കേട്ട് നാലു മണിയായപ്പോള്‍ തുടങ്ങി ഒത്തിരി വണ്ടികള്‍ പോകുന്നത് കണ്ടെന്നു …ഒരു അമേരിക്കകാരന്‍ സായിപ്പാണ്‌ വാങ്ങിച്ചതെന്ന് കേട്ടു”

” ഹും …സായിപ്പോ ? അപ്പൊ മദാമ്മയും കാണുമല്ലോ ?”

” ആ …ആര്‍ക്കറിയാം “

അപ്പു വീട്ടില്‍ ചെന്നിട്ടു ഓലിയിലേക്ക് നടന്നു .. പാറ കൂട്ടത്തിലെ വലിയ പാറയില്‍ അവന്‍ അള്ളി പിടിച്ചു കയറി . ബംഗ്ലാവിനു പുറകിലെ സ്വിമ്മിംഗ് പൂളിന് ചുറ്റും കുറെ ആളുകളും മറ്റുമുണ്ട് . അപ്പു താഴെയിറങ്ങി അപ്പുറത്തെ പുളി മരത്തില്‍ വലിഞ്ഞു കയറി ..ഇപ്പൊ ശെരിക്കും കാണാം ..അയ്യോ ….സ്വിമ്മിംഗ് പൂളിന് പുറകില്‍ ഉള്ള മാവിന്‍റെ ചുവട്ടില്‍ ഒരാണും പെണ്ണും .അവരുടെ കയ്യില്‍ ഗ്ലാസ്സുണ്ട്. ആ പെണ്ണിനെ ഉമ്മ വെക്കുവാണ് അയാള്‍ .. അപ്പുവിന്‍റെ കുണ്ണ അത് കണ്ടതും കുലച്ചു പൊങ്ങി .. പക്ഷെ അപ്പോഴേക്കും വേറെയാരോ അങ്ങോട്ട്‌ വന്നതിനാല്‍ അവര്‍ മാറി പോയി

!! ഛെ …ഇത്തിരി നേരത്തെ വന്നാല്‍ മതിയാരുന്നു …സായിപ്പും മദാമ്മയും എവിടെയാണാവോ ?!!

വൈകിട്ട് അത്താഴം കഴിഞ്ഞു മുറിയില്‍ കയറി , മുത്തുച്ചിപ്പി പുതിയ ലക്കം എടുത്തെങ്കിലും അപ്പുവിനു മൂഡ്‌ തോന്നിയില്ല . മുന്‍പ് കണ്ട സീനുകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു .അതോര്‍ത്ത് ഒന്ന് പിടിപ്പിചിട്ടാണ് കിടന്നുറങ്ങിയത്

പിറ്റേ ദിവസം ഉച്ചയാകാറായപ്പോള്‍ ഒരു കട്ട് ചീസ് ജീപ്പ് വര്‍ക്ക് ഷോപ്പില്‍ വന്നു നിന്നു. അതില്‍ നിന്ന് ബര്‍മുഡയും റൌണ്ട് നെക്ക് ടി ഷര്‍ട്ടും ഇട്ട നല്ല വെളുത്തു പൊക്കമുള്ള ഒരാള്‍ ഇറങ്ങി

‘ ആശാനെ ..വണ്ടിയൊന്നു ചെക്ക് ചെയ്യണോല്ലോ ..കുറച്ച് നാളായി എടുത്തിട്ട് ‘

‘രമേശന്‍ മേസ്തിരി ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു . കട്ട് ചെയ്സ് അയാള്‍ക്കൊരു വീക്നെസ് ആണ് . നല്ല പോലെ പണിയുവേം ചെയ്യും

” അതിനെന്നാ സാറെ ..നോക്കാല്ലോ …ഡാ അപ്പുവേ ..നീയാ കസേര ഇങ്ങോട്ടെടുത്തെ’

അപ്പു കസേര കൊണ്ട് വന്നിട്ടപ്പോള്‍ അയാളൊന്നു ചിരിച്ചു

മേസ്തിരി ജീപ്പിനു ചുറ്റും ഒന്ന് നടന്നു നോക്കി .

“സാറെവിടുന്നാ ? പട്ടണത്തീന്നു ആണോ ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025