Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവസരം – ഭാഗം 01

അവസരം – ഭാഗം 01

Avasaram Part 1 Varun

ഓഫീസിലെ തിരക്ക് പിടിച്ചുള്ള ജോലിക്കിടയിൽ ഒരു ആശ്വാസത്തിന് പുകവലിക്കാൻ ഇറങ്ങിയതായിരുന്നു ഫിനാൻസ് മാനേജർ മഹേഷം തൻറെ ജൂനിയറായ റിജോയും.
മഹേഷ് : ഡാ. ലുക്ക് അറ്റ് ദിസ് ഫോട്ടോ. മഹേഷ് റിജോയെ ഫോണിൽ ഭാര്യയും ഒത്തു നിൽക്കുന്ന ഒരു ഫോട്ടോ കാണിച്ചു.
റിജോ : വൗ ഹൈനസ്. മഹേഷ് സാറിൻറെ വൈഫിനെ കണ്ടാൽ സിനിമാ നടി ആശയെ പോലെ ഉണ്ട്. ഇത് എന്താ ഫങ്ഷൻ?
മഹേഷ് : വൈഫിൻറെ റിലേഷനിൽ ഒരു കല്യാണം ഉണ്ടായിരുന്നു. അതിനു പോയപ്പോൾ എടുത്തതാ. ഇന്ന് ഞാൻ ഫേസ്സുക്കിൽ പ്രൊഫൈൽ പിക്ടർ ആക്കി ഇട്ടു ഇത്
ഇത്. റിജോ ഫോൺ എടുത്തു മഹേഷ് ഇട്ട ഫോട്ടോയ്ക്ക് താഴെ നല്ലൊരു കമന്റ് ഇട്ടു.
മഹേഷ് : ബൈ ദി വേ.. തൻറെ ലീവ് അപ്ലിക്കേഷൻ ഞാൻ അപ്രവ് ചെയുന്നുണ്ട് ഇന്ന്.
റിജോ ! താങ്ക്സ് സാർ.
മഹേഷ് : കല്യാണം ഉണ്ടോ?
റിജോ : ഇല്ല സാർ. കല്യാണത്തെ പറ്റി ചിന്തിച്ചിട്ട് തന്നെ ഇല്ല. മാക്സിമം ബാച്ചല്ലർ ലൈഫ് എൻജോയ് ചെയ്യുക. പിന്നെ ആവാം കല്യാണം.
മഹേഷ് : ഒരുപാട് വൈകിക്കേണ്ട. ഞാനും വൈഫും തമ്മിൽ ആറ് വയസ്സിൻറെ വ്യത്യാസം ഉണ്ട്. പിന്നെ നമ്മുടെ ഈ സേം അവർക്ക് മനസിലാവില്ല.
റിജോ : അതെ സാർ. അതല്ലേ ഉള്ള സമയം അടിച്ചു പൊളിക്കാം എന്ന് തീരുമാനിച്ചത്.
മഹേഷ് : സ്കാൾ അടിയൊക്കെ ഉണ്ടോ?

റിജോ : ഉണ്ട് സാർ.
മഹേഷ് ! എങ്കിൽ തനിക്ക് വീക്കെൻഡിൽ വീട്ടിലേക്ക് വന്നുടെ’? റിജോ : മക്കൾ വീട്ടിൽ ഇല്ലേ? മഹേഷ് : ഇല്ല. വൈക്കേഷൻ ആയത് കൊണ്ട് രണ്ട് പേരെയും നാട്ടിൽ വിട്ടു. റിജോ : വൈഫിനു കഴിക്കുന്നതിൽ കുഴപ്പമില്ലേ?
മഹേഷ് : ഹേയ്. ആക്ടലി ഞങ്ങൾ ഒരുമിച്ചിരുന്ന കഴിക്കുന്നത്. റിജോ ! ഭാഗ്യം. സാറിന് കമ്പനി വീട്ടിൽ തന്നെ ഉണ്ടല്ലോ. മഹേഷ് : ഒരു ദിവസം വീട്ടിലേക്കു വാ. നമ്മുക്ക് ഒരുമിച്ചു ഇരിക്കാം. റിജോ : തീർച്ചയായും സാർ.
വൈകുന്നേരം ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ റിജോയുടെ കണ്ണ് ഒരു അടിപൊളി ചരക്കിൽ ഉടക്കി. അധികം പൊക്കമില്ല. കാറ്റിൽ മുടി പാറി പറക്കുന്നു. കറുത്ത അയഞ്ഞ ടീഷർട് കാറ്റിൽ പറന്ന് ശരീരത്തിൽ ഒട്ടിപ്പിടിച്ചു കിടക്കുന്നു. ബ്രായുടെ ഷേപ്പ് ശൈരിക്കും അറിയാം. ഇറുകിയ ജീൻസിൽ കൊഴുത്ത തുടകളുടെ മാദകത്വം എടുത്തു പറയേണ്ടിരിക്കുന്നു. ചുവന്ന ലിപ്പറ്റിക് പുരട്ടിയ ചുണ്ടുകൾ കടിക്കാൻ ആരും മോഹിക്കും. വലിയ കറുത്ത കണ്ണാടി മുഖത്തിൻറെ പാതിയോളം മറയ്ക്കുന്നുണ്ട്. ഹോ ഏതോ ഒരു നോർത്ത് ഇന്ത്യൻ ചരക്ക്. ഒളി கிரெஜி3 അവളുടെ ശരീര വടിവ് റിജോ മനസ്സിൽ പകർത്തി. ചെന്നിട്ടു വാണം അടിക്കാനുള്ള മുതലാ.
മഹേഷ് : റിജോ. ലേറ്റ് ആയോ?
പുറകിൽ തട്ടിയുള്ള മഹേഷിൻറെ ചോദ്യം റിജോയ്ക്ക് സ്ഥല കാല ബോധം തിരിച്ചു നൽകി.
റിജോ ! പേയ്ക്കുമെന്റ്സ് നോക്കി ലേറ്റ് ആയി പോയി സാർ. മഹേഷ് ! എങ്ങനെയാ പോവുന്നെ? റിജോ : കാർ ലിഫ്റ്റ് ഉണ്ട്.
മഹേഷ് : കം. ഐ വിൽ ഡ്രോപ്പ് യു. തൻറെ ബിൽഡിംഗ് ഞാൻ പോവുന്ന വഴിയിൽ തന്നെ അല്ലേ?

റിജോ : സാരമില്ല സാർ.
മഹേഷ് : കം മാൻ. മഹേഷ് റിജോയുടെ കയ്യിൽ പിടിച്ചു നേരെത്തെ കണ്ട ആ സ്ത്രീയുടെ മുന്നിലേക്ക് ചെന്നു.
മഹേഷ് : ദിവ്യ. ഇത് റിജോ. എൻറെ കൂടെ വർക്ക് ചെയുന്നു. റിജോ മീറ്റ് മൈ വൈഫ് ദിവ്യ
പാറി പറക്കുന്ന തലമുടി ഒരു കൈ കൊണ്ടു ഒതുക്കി ദിവ്യ റിജോയ്ക്ക് നേരെ കൈ നീട്ടി. ദിവ്യ : ഹലോ.
റിജോ ! ഹലോ മാഡം.
റിജോയുടെ ശബ്ദം ഒന്ന് ഇടറി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025