Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവിഹിതബന്ധം 1

അവന്റെ ചുണ്ടുകൾ തന്റെ അധരങ്ങളിൽ തൊട്ടു തൊട്ടില്ല എന്നായപ്പോൾ അശ്വതി ശക്തിയോടെ അവനെ തള്ളി നീക്കി….
….. ഇതാണ് എനിക്ക് പിടിക്കാത്തത്….. പബ്ളിക് പ്ളേസ് ആണ് കേട്ടോ…..
…….. ഞാൻ വാക്ക് തന്നല്ലൊ….. ഇനി അത് വരെ കാത്തിരിക്ക്…..
….. കാത്തിരിക്കാം….. എനിക്ക് ഈ വാക്ക് മതി…… എന്നെ പറ്റിക്കാതിരുന്നാൽ മതി…..
…. ഇല്ല ദീപക്….. ഒരിക്കലുമില്ല….. പക്ഷേ ഇന്ന് മുതൽ മനോജേട്ടൻ വന്ന് പോകുന്നത് വരെ നമ്മൾ തമ്മിൽ നോ കോണ്ടാക്റ്റ്…… വല്ലപ്പോഴും ചാൻസ് കിട്ടുമ്പോൾ ഞാൻ വിളിക്കാം… അത് നീയും സമ്മതിക്കണം…..
….ഉം…..ശരി മോളെ……
….. ഓക്കേ നല്ല കുട്ടി….. എന്നാൽ നമുക്ക് വിടാം… സമയം വൈകുന്നു….
തിരിച്ചു വീട്ടിൽ എത്തിയതിനു ശേഷവും ദീപക്കിനെ ഓർത്ത് അശ്വതിക്ക് ഉള്ളിൽ വിഷമം ഉണ്ടായിരുന്നു…. സത്യത്തിൽ അവനെ താൻ സ്നേഹിക്കുന്നുണ്ടെന്നും മനസ്സ് കൊണ്ട് അവന്റെ കാമുകിയായി താൻ മാറിയിരിക്കുന്നു എന്നും അവൾക് തോന്നി….. എന്തായാലും മനോജേട്ടൻ തിരിച്ചു പോയതിനു ശേഷം അൽപം സന്തോഷം അവനു കൊടുക്കണം എന്നും അവൾ തീരുമാനിച്ചു…..
ദീപക്കിനെ ഓർത്ത് അൽപം മൂഡ് ഔട്ട് ആയിരുന്ന അവൾ മനോജിന്റെ ഫോൺ വിളി വന്നതോടെ ഉൽസാഹവതിയായി….
…… എന്തായാലും ഒരു പത്ത് മണിയോടെ എങ്കിലും ഞാൻ വീട്ടിൽ എത്തും കേട്ടോ……
….ഉം…. ഞാൻ കാത്തിരിക്കും…..
….ഉം…. പിന്നെ റെഡിയായി ഇരുന്നോ കേട്ടോ….. നാളെ രാത്രി ഉറക്കം ഇല്ല….
…..ഹം…. അറിയാം കള്ളാ….. വേണ്ടതെല്ലാം ഞാൻ റെഡിയാക്കി വച്ചോളാം….
….ശരി അച്ചൂ…. ഞാൻ വെക്കുവാ….
….ഉമ്മ……
നാളത്തേക്ക് വെക്കേണ്ട ഇന്ന് തന്നെ ചെയ്തേക്കാം…. ഹെയർ റിമൂവർ ക്രീമും റേസറും എടുത്ത് അശ്വതി ബാത്ത്റൂമിൽ കയറി….. നൈറ്റിയും അടിവസ്ത്രങ്ങളും ഊരി മാറ്റി പൂർണ്ണ നഗ്നയായി അവൾ കണ്ണിയിൽ തന്റെ സൗന്ദര്യം ആസ്വദിച്ച് നിന്നു…… ഒട്ടും ഉടയാത്ത മുലകളും പ്രസവ ശേഷവും പരന്ന് ഒട്ടി നിൽക്കുന്ന വയറും ഏതൊരാണിന്റെയും രക്തം തിളപ്പിക്കുന്ന അഴകും ആകൃതിയും ഒത്ത നിതംബവും അവൾ അഭിമാനത്തോടെ നോക്കി…..
അവളുടെ കൈകളിലും കാലുകളിലും ഒട്ടും രോമം ഉണ്ടായിരുന്നില്ല…. യോനി പ്രദേശത്ത് ഉള്ള കുറച്ച് രോമങ്ങൾ ക്രീം തേച്ച് പിടിപ്പിച്ച് അവൾ റേസർ കൊണ്ട് വടിച്ച് വൃത്തിയാക്കി….
മൊബൈലിൽ മനോജിന്റെ ഫോട്ടോ നോക്കി കൊണ്ട് മിനുസമുള്ള യോനിക്ക് മുകളിലൂടെ അവൾ വിരലോടിച്ചു….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025