Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവിഹിതബന്ധം 1

….. ഒന്ന് വിളിക്കെടീ…. അവനോട് സംസാരിച്ചാൽ കുറച്ച് ആശ്വാസം കിട്ടും നിനക്ക്……
….. എനിക്ക് വയ്യ ചേച്ചീ…… ഒന്നിനും വയ്യ…..
…..ശരി എന്നാൽ നീ ഇപ്പം കിടന്നുറങ്ങ്..
…. നാളെ നേരിട്ട് സംസാരിക്കാം…..
മോഹങ്ങളുടെ മേൽ അശനിപാതം വീണ അശ്വതിയുടെ പെരുമാറ്റം ആകെ നിരാശ ബാധിച്ചത് പോലെ ആയിരുന്നു…… ഷൈനി ഏറെ ശ്രമിച്ചിട്ടും അവളുടെ മുഖം തെളിഞ്ഞില്ല….. ദീപക്കിനെ വിളിക്കാനും അവൾ കൂട്ടാക്കിയില്ല…. ഒടുവിൽ ഷൈനി തന്നെ അവനെ വിളിച്ച് സംസാരിച്ചു…..
……. വൈകിട്ട് അവൻ ബീച്ചിൽ വരും….നീ പോകണം……
…. ചേച്ചീ ഞാൻ…… എനിക്ക് വയ്യ…..
……ദേ…. പെണ്ണേ…..അടി വാങ്ങിക്കും നീ…..ശരി ഞാൻ കൂടെ വരാം……
ദീപക്കിനെ ഫേസ് ചെയ്യാൻ അശ്വതിക്ക് ആകെ ചമ്മൽ ആയിരുന്നു….. കഴിഞ്ഞ ദിവസം ഇനി വിളിക്കരുതെന്ന് പറഞ്ഞ കാര്യം ഓർത്ത് അവളാകെ നീറി….
….. നിങ്ങൾ രണ്ടും എന്താ ആദ്യമായി കാണുന്നത് പോലെ ഇങ്ങനെ ഇരിക്കുന്നത്….അതോ ഞാൻ ഉള്ളത് കൊണ്ടാണോ?..
…… അയ്യോ ചേച്ചീ…. എനിക്ക് കുഴപ്പമൊന്നുമില്ല…. അശ്വതി അല്ലേ മിണ്ടാതെ ഇരിക്കുന്നത്……
ദീപക് പെട്ടെന്ന് പറഞ്ഞു….
….. അവളുടെ അവസ്ഥ ദീപക്കിന് അറിയാമല്ലോ…. രണ്ട് ദിവസമായി ഭക്ഷണം പോലും ശരിക്ക് കഴിക്കുന്നില്ല… ഇനി ദീപക് വിചാരിച്ചാൽ മാത്രമേ ഇവൾ ഒന്ന് ഒകെ ആവുകയുള്ളൂ……
…… എന്റെ അശ്വതിക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ റെഡി ആണ് ചേച്ചീ….ഇവളെ ഞാൻ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട്…. പക്ഷേ എന്നോട് ദേഷ്യം കാണിച്ച് മിണ്ടാതിരിക്കുകയല്ലേ
മുഖം കുനിച്ചു നിശബ്ദയായി ഇരിക്കുന്ന അശ്വതിയെ നോക്കി ദീപക് പറഞ്ഞു……
…….. അതൊക്കെ നമുക്ക് ശരിയാക്കാം……. ഇനി ഞാൻ പറയുന്നത് നിങ്ങൾ രണ്ടു പേരും കേട്ടാൽ മതി…. മറ്റന്നാൾ തിങ്കളാഴ്ച മുതൽ എനിക്കും അശ്വതിക്കും ഒരാഴ്ച നൈറ്റ് ഡ്യൂട്ടി ആണ്…… ചൊവ്വാഴ്ച രാവിലെ ദീപക് ഫ്രീ ആകൂ….. ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ഞാൻ അശ്വതിയെ കൂടെ കൂട്ടാം….. ദീപക് എന്റെ വീട്ടിലേക്ക് വന്നാൽ മതി….. കുട്ടികൾ സ്കൂളിൽ നിന്നും വൈകിട്ടേ വരൂ… എന്റെ ഹസ്ബൻറ് ഇപ്പോൾ സ്ഥലത്ത് ഇല്ല….സോ നിങ്ങൾക്ക് സ്വസ്ഥമായി സംസാരിച്ചു മനസ്സ് തുറക്കാം…..
ഒരു കള്ളച്ചിരിയോടെ അശ്വതിയുടെ തുടയിൽ നുളളി കൊണ്ടാണ് ഷൈനി ഇങ്ങനെ പറഞ്ഞത്….. അവളുടെ വാക്കുകൾ കേട്ടതും ദീപക്കിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു……
….. ഏയ് അതൊന്നും വേണ്ട ചേച്ചീ…..
അശ്വതിയുടെ പ്രതികരണം കേട്ടതും അവൻ വീണ്ടും നിരാശനായി….. എന്നാൽ അശ്വതിയുടെ മനസ്സ് അറിയാവുന്ന ഷൈനി ആ സാഹചര്യം നല്ല രീതിയിൽ കൈകാര്യം ചെയ്തു…
…… അതിന് നിന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ലല്ലോ….. തൽക്കാലം മോള് ഞാൻ പറയുന്നത് അനുസരിച്ചാൽ മതി…… ഇപ്പം നമുക്ക് വിടാം…. സമയം ലേറ്റ് ആകുന്നു….. ഇനി രാത്രി രണ്ടും കൂടെ ഫോണിൽ സംസാരിച്ചാൽ മതി….. ബാക്കിയെല്ലാം ചൊവ്വാഴ്ച രാവിലെ……വാ എണീക്ക്…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025