അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു ദേഷ്യം ഭാവിച്ചു എന്നെ അടിച്ചു. എന്നാൽ ഞാൻ പൊട്ടിചിരിച്ചപ്പോളേക്കും അവളും ചിരിച്ചു. ഞാൻ അവളെ പിടിച്ചു കിടത്തിയിട്ട് മുഖത്തേക്ക് ഒഴുകുന്ന പാലിനെ കവിളിൽ തേച്ചിട്ട് ” “നിന്റെ മുഖക്കുരു മാറാനുള്ള നല്ല മരുന്നു ആണ് ഇത് ” എന്ന് കളിയായി പറഞ്ഞു. അവൾ നോവിക്കാതെ എന്റെ മുഖത്തടിച്ചിട്ട് എന്നെ തള്ളി മാറ്റി ബാത്റൂമിലേക്ക് പോയി. ഞാൻ പിന്നാലെ ചെന്നെങ്കിലും ഡോർ അടച്ചതുകൊണ്ട് തിരികെ വന്നു ബെഡിൽ ഇരുന്നു.
ഇത്തിരി നേരത്തിനു ശേഷം കുളി കഴിഞ്ഞു ഇറങ്ങി വന്ന അവളെ ഉമ്മ വെക്കാൻ ഞാൻ ചെന്നെങ്കിലും ” പോയി വായ കഴുകിയിട്ട് വാടാ നാറി ” എന്ന് പറഞ്ഞു അവൾ എന്നെ തള്ളി ബാത്‌റൂമിൽ ആക്കി.
ഞാനും ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോൾ കട്ടിലിൽ ഇരുന്നു കുഞ്ഞിന് മുല നൽകി ഉറക്കുവായിരുന്നു അവൾ. ഞാൻ കട്ടിലിലേക്ക് ചാഞ്ഞു കിടന്നു അവളെ നോക്കി ഇരുന്നു. കുഞ്ഞിനെ ഉറക്കി തൊട്ടിലിൽ കിടത്തിയിട്ട് അവൾ എനിക്ക് അരികിലേക്ക് കിടന്നു. എന്നിട്ട് എന്റെ ചുണ്ട് നുണഞ്ഞു. ഞാനും അവളുടെ ചുണ്ട് നുണഞ്ഞു.
ഞാൻ പതിയെ താഴേക്ക് മാറി കുഞ്ഞു കുടിച്ചതിന്റെ ബാക്കി പാല് കുടിക്കാൻ ആരംഭിച്ചു.
” ഇന്നൂടെ കുടിക്കാൻ പറ്റൂ കുടിച്ചോ ” എന്റെ തലയിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു
അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. ” നാളെ എന്താ പറ്റാത്തെ ” എന്ന് ചോദിച്ചു,
” ജിജോ ചാച്ചന് ഇന്ന് കൂടിയേ നൈറ്റ് ഉള്ളു, നാളേം മറ്റന്നാളും ഓഫ് ആണ് , അതിനു ശേഷം ഡേ ഡ്യൂട്ടിയും ” അവൾ പറഞ്ഞു.
” അപ്പോൾ എന്ന ഇനി ഇതുപോലെ എല്ലാർക്കൂടെ നൈറ്റ് ഡ്യൂട്ടി വന്നു നമ്മൾ ഒന്ന് കാണുന്നെ ” ഞാൻ ചോദിച്ചു .
” ആവോ ” അവളും പറഞ്ഞു.
” അരിയും മൂഞ്ചി, പയറും മൂഞ്ചി ” ഞാൻ വിഷമത്തോടെ പറഞ്ഞു.
