ദ്രിതിപിടിച്ചു ജോലിക്കായി ഓടുമ്പോൾ ബിൽഡിങ്ങിന്റെ മെയിൻ ഡോർ തുറന്നു കയറി വരുന്ന ജിജോ ചേട്ടനെ കണ്ടു. ഒരു ചമ്മൽ മുഖത്തു വന്നു, ഒരു കുറ്റബോധവും, എന്നാൽ പെട്ടെന്ന് അത് മുഖത്തുനിന്നും മാറി. പിള്ളേരെ സ്‌കൂളിൽ വിടാനുള്ള പാട് ഒക്കെ പറഞ്ഞു ഒരു വിധം ചേട്ടനെ ഒഴിവാക്കി കാറിലേക്ക് കയറുമ്പോൾ ചേച്ചിയും അളിയനും വരുന്നത് കണ്ടു. അവരെ കൈ വീശി കാണിച്ചു ഞാൻ ജോലിക്ക് പോയി.
നല്ല തിരക്കുണ്ടായിരുന്നെകിലും ജോലിയിൽ ഒട്ടുംശ്രദ്ധിക്കാൻ സാധിച്ചില്ല. മുഴുവൻ അവളെ കുറിച്ച് തന്നെ ആരുന്നു ശ്രദ്ധ . അപ്പോളാണ് പെട്ടെന്ന് അതോർത്തത് .ഒരു പ്രൊട്ടക്ഷനും ഇല്ലാതെ ഇന്നലെ അവൾക്കുള്ളിലാണ് ഒഴിച്ചതെന്നു. അവൾ അപ്പോൾ ഡ്യൂട്ടിയിൽ ആയിരിക്കും എന്നറിയാമെങ്കിലും അവളുടെ നമ്പർ ഡയൽ ചെയ്തു.
” എന്താ കള്ള കാമുകാ ഈ സമയത്ത് ” അവൾ ഫോൺ അറ്റൻഡ് ചെയ്തിട്ട് ചോദിച്ചു.
” ഒറ്റക്കാണോ, അടുത്ത് ആരുമില്ലേ ” ഞാൻ ചോദിച്ചു.
” ഉണ്ടേൽ ഞാൻ ഇങ്ങനെ ചോദിക്കുമോ ” അവൾ മറു ചോദ്യം ചോദിച്ചു.
” ഡീ ഇന്നലെ ഉള്ളിലാ രണ്ടു വെട്ടവും ഒഴിച്ചത് ” ഞാൻ പറഞ്ഞു.
“.അയ്യോ ആണോ ഞാൻ അറിഞ്ഞില്ലരുന്നു ” അവൾ എന്നെ കളിയാക്കി .
” ഡീ കളിയല്ല , പണിയാകില്ലേ, അതോ സേഫ് ടൈം ആണോ ” ഞന വീണ്ടും ചോദിച്ചു.
” എല്ലാം കഴിഞ്ഞു അടുത്ത ദിവസം ഉച്ച ആയപ്പോളാ ഈ ബോധം സാറിന് ഉണ്ടാവുന്നെ ” അവൾ കളിയാക്കി.
” ഞാൻ അതങ്ങു വിട്ടു പോയി ” ഞാൻ പറഞ്ഞു.
” ഞാൻ ആദ്യം കരുതിയതാണ് മൈൻഡ് ചെയ്യേണ്ട എന്ന്, പിന്നെ ആലോചിച്ചപ്പോൾ തോന്നി ഒരു അച്ഛനാകാനുള്ള മച്യുരിറ്റി നിനക്കില്ലന്നു, അത് കൊണ്ട് പിൽസ് കഴിച്ചു” അവൾ പറഞ്ഞത് കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി.
” സാര് വച്ചിട്ട് പോ, എനിക്ക് ജോലി ഉണ്ട് ,അവിടെ പണി ഒന്നും ഇല്ലേ ” അവൾ ചോദിച്ചു.
