Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിബി അയലത്തെ അച്ചായത്തി 3

 

” ഒന്ന് പോയെടാ ” എന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ആക്കി.

 

ഒരു പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ കാളിങ് ബെൽ അടിച്ചു. പെട്ടെന്ന് പോയി ഡോർ തുറന്നപ്പോൾ വെള്ള പാന്റും സ്‌ക്രബും യൂണിഫോം ഇട്ട് ഉറങ്ങുന്ന കൊച്ചിനെ തോളിൽ കിടത്തികൊണ്ട് എന്റെ അച്ചായത്തി നിക്കുന്നു.

 

ഡ്യൂട്ടി കഴിഞ്ഞു മേക്കപ്പ് ഇല്ലാതെ നിക്കുന്ന അവളെ കണ്ടപ്പോൾ തന്നെ എന്റെ ലഗാൻ ഉണർന്നു. അവളെ അകത്തേക്ക് പിടിച്ചു ഒന്ന് പുണർന്നപ്പോളേക്കും അവൾ എന്നെ തള്ളി മാറ്റി.

” ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴിയല്ലേ, കുളിക്കാതെ ശരിയല്ല. വേറെ വഴി ഇല്ലാത്തതു കൊണ്ടാണ് കൊച്ചിനെ തന്നെ എടുത്തിരിക്കുന്നത് ” അവൾ പറഞ്ഞു. ഞാൻ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി ബെഡിലേക്ക് കിടത്തി.

വീണ്ടും അവളെ കെട്ടിപ്പിടിക്കാൻ തുനിഞ്ഞു.

 

” ഞാൻ ഫ്ലാറ്റിൽ പോയി ഫ്രഷ് ആയിട്ട് വരാം ” എന്നെ തള്ളിമാറ്റികൊണ്ട് അവൾ പറഞ്ഞു.

” അതെന്നാ ഇവിടെ കുളിച്ചാൽ പോരെ, നമ്മുക്കൊന്നിച്ചു കുളിച്ചു തുടങ്ങാം ” കണ്ണിറുക്കി കൊണ്ട് ഞാൻ പറഞ്ഞു.

 

” അയ്യടാ ഒരു പൂതി, എനിക്ക് മാറിയിടാൻ ഡ്രസ്സ്‌ വേണ്ടേ. പെട്ടെന്ന് അത്യാവശ്യം വന്നാൽ ഡ്രസ്സ്‌ വേണ്ടേ ” അവൾ ചോദിച്ചു.

 

” ഓക്കേ നീ പോയി ഡ്രസ്സ്‌ എടുതുകൊണ്ട് വാ. ഇവിടെ നമ്മുക്ക് ഒരുമിച്ചു കുളിക്കാം ” ഞാൻ പറഞ്ഞു കൊണ്ട് അവളുടെ മുലയിൽ ഞെക്കി. എന്നിട്ട് മടിച്ചു നിന്ന അവളെ തള്ളി വിട്ടിട്ടു അവളുടെ ചന്തിയിൽ പതിയെ ഒരു തല്ലു കൊടുത്തു വിട്ടു.

 

അതികം താമസിക്കാതെ ഒരു കവറിൽ ഡ്രെസ്സും എടുത്തുകൊണ്ടു അവൾ എത്തി. റൂം അകത്തു നിന്ന് ലോക്ക് ചെയ്തുകൊണ്ട് അവളെ ഞാൻ നെഞ്ചിലേക്ക് അടുപ്പിച്ചു.

 

” ഡാ ഹോസ്പിറ്റലിൽ നിന്നും വരുന്നതാണ്. പല രോഗാണുക്കൾ കാണും. കുളിക്കുന്നെടം വരെ ഒന്ന് ക്ഷമിക്ക് നീ ” അവൾ പറഞ്ഞു.

 

” എന്തായാലും രോഗാണു നിനക്ക് പകർന്നിട്ടുണ്ടേൽ എനിക്കൂടെ പകർന്നോട്ടെ ” എന്നും പറഞ്ഞു അവളെ ചേർത്തു അവളുടെ ചുണ്ടിനെ എന്റെ വായിലാക്കി. എതിർപ്പ് അയഞ്ഞു പതിയെ അവളും എന്റെ ചുണ്ടിന്റെ നുകർന്നു തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025