Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിബി അയലത്തെ അച്ചായത്തി 3

പിറ്റേന്ന് ചേച്ചിയും അളിയനും നാട്ടിലേക്ക് പോയി. അവിടെ നിന്ന് യു ക്കെ യ്ക്ക് പറക്കും. അവർ അവരുടെ നല്ല നാളെകൾ പ്രദീക്ഷിച്ചു യാത്ര ആയപ്പോൾ. ഞാൻ എന്റെ നാളെ നല്ലതാക്കാൻ ഉള്ള ചിന്തയിൽ ആയിരുന്നു.

 

പിറ്റേന്ന് 2.30 ആയപ്പോൾ തന്നെ ഞാൻ റൂമിലെത്തി.

 

റൂമിലെത്തിയതും ഞാൻ ഫോൺ എടുത്ത് നിബിയുടെ നമ്പറിൽ വിളിച്ചു.

 

” ന്താടാ ഞാൻ ഡ്യൂട്ടിയിലാ ” മറുതലക്കൽ അവൾ ഫോൺ എടുത്ത് പറഞ്ഞു.

 

” ഡീ ഞാൻ റൂമിലെത്തി. വെയ്റ്റിംഗ് ആണ് നിനക്ക് ” ഞാൻ പറഞ്ഞു

 

” അതിനു. ഡാ എനിക്ക് 3 വരെ ഡ്യൂട്ടി ഉണ്ട് വച്ചേ ഫോൺ ” അവൾ പറഞ്ഞിട്ട് കട്ട്‌ ആക്കി

 

3.5 ആയപ്പോൾ വീണ്ടും അവളെ വിളിച്ചു.

 

” ഡാ എന്താടാ ഇത്. വണ്ടി ഇപ്പോൾ വന്നേ ഉള്ളൂ. ഞാൻ കാറിൽ കേറാൻ പോകുന്നെ ഉള്ളൂ” അവൾ ഫോൺ എടുത്തിട്ട് പറഞ്ഞു.

 

” പെട്ടെന്ന് വാ വെയ്റ്റിംഗ് ഫോർ യു ” ഞാൻ പറഞ്ഞു.

 

” ഞാൻ വന്നിട്ട് കൊച്ചിനെ ഡേ കേയെറിൽ നിന്നും എടുത്തിട്ട് വേണം അങ്ങോട്ട് വരാൻ. നീ ഒന്ന് അടങ്ങു. റൂമിൽ എത്തി ഫ്രഷ് ആകണ്ടേ സമയം എടുക്കും ” അവൾ പറഞ്ഞു.

 

” ഡ്രൈവർന്നു മനസിലാകില്ലല്ലോ മലയാളം അല്ലേ ” ഞാൻ ചോദിച്ചു.

 

” ഇല്ല, രാഷ്ട്ര ഭാക്ഷ സംസാരിക്കുന്ന ആളാണ് ” അവൾ അയ്യാൾക്ക് മനസിലാകാതെ പറഞ്ഞു.

 

” ഓക്കേ നീ കൊച്ചിനെ എടുത്തുകൊണ്ടു നേരെ എന്റെ റൂമിലേക്കു വാ. എന്റെ ഫ്ലാറ്റ് നീ കണ്ടില്ലല്ലോ. ഇന്നിവിടെ കൂടാം. ഒരുമിച്ചു ഫ്രഷ് ആകാം വാ ” ഞാൻ പറഞ്ഞു

 

 

” വേണ്ട ഞാൻ അങ്ങെത്തിക്കോളാം ഫ്രഷ് ആയിട്ട് ” അവൾ പറഞ്ഞു.

 

” ഡീ പ്ലീസ്‌ നിന്നെ ആ വേക്ഷത്തിൽ കാണാമല്ലോന്ന് കരുതിയാണ്. നേഴ്സ് യൂണിഫോമിൽ പ്ലീസ് ” ഞൻ കെഞ്ചി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025