Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയലത്തെ അദ്ദേഹം

അയലത്തെ അദ്ദേഹം
Ayalathe Adheham | Author : BabuMon

 

ഹലോ റീഡേഴ്സ്, ഇതൊരു പരിപൂർണ്ണ ഗേ സ്റ്റോറി ആണ്. താല്പര്യമുള്ളവർ മാത്രം തുടർന്നു വായിച്ചാൽ മതി.

എന്റെ പേര് ജിത്തു, സ്ഥലം വാഗമൺ. ഇത് ഞാൻ കോളേജ്ൽ പഠിച്ചിരുന്ന കാലത്തെ കഥയാണ്. എന്റെ പേരൻസ് രണ്ടുപേരും പിന്നെ എന്റെ സഹോദരനും ഒക്കെ അന്ന് യൂറോപ്പിൽ ആയിരുന്നു. എന്റെ സ്റ്റഡീസ് കഴിഞ്ഞ് എന്റെയും പ്ലാൻ അതൊക്കെ തന്നെ ആയിരുന്നു. അതുകാരണം ഞാൻ മാത്രമായിരുന്നു അവിടെ.

പക്ഷേ ഒറ്റയ്ക്ക് വീട്ടിൽ നിൽക്കുന്നതിന് എന്റെ പേരൻസ് എതിരായിരുന്നു. സോ, എന്റെ ഒരു ഫാമിലി ഫ്രണ്ട്, ജേക്കബ്, അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഞാൻ നിന്നിരുന്നത്.

പണ്ടേ എന്റെ ഫാമിലി ഫ്രണ്ട്, പപ്പയുടെ ബിസിനസ് പാർട്ണർ ഒക്കെയായിരുന്നു ഇദ്ദേഹം. അയാളും ഭാര്യയും മാത്രമേ നാട്ടിൽ ഉള്ളൂ. മക്കൾ ഇതുപോലെ വിദേശത്താണ്. so, ഞാനൊരു ബാധ്യതയല്ലആയിരുന്നു.

ഈ ചേട്ടനും ഭാര്യ സ്മിത ചേച്ചിയും ഒക്കെ എന്നോട് വളരെ കമ്പനിയാണ്. എനിക്ക് അവർ ഒരു ഫാമിലി പോലെ തന്നെ. ക്ലാസ് കഴിയുമ്പോൾ ഞാനവിടെ എത്തും, എനിക്ക് എന്റെ സ്വന്തം റൂമും ഒക്കെയുണ്ട്. മൊത്തത്തിൽ അവിടെ നല്ല ലൈഫ് ആണ്. പപ്പയുടെ വളരെ അടുത്ത ഫ്രണ്ട് ആയത് കാരണം പപ്പയ്ക്ക് ഉള്ള പോലെ തന്നെ സ്വാതന്ത്ര്യം ജേക്കബ് ചേട്ടനും ഭാര്യ സ്മിത ചേച്ചിക്കും ഉണ്ടായിരുന്നു. രണ്ടുപേരും നല്ല സ്ട്രിക്റ്റും ആയിരുന്നു. അതുകൊണ്ടുതന്നെ കൈവിട്ട വെള്ളമടി, പെണ്ണുങ്ങളുടെ പിന്നാലെ നടക്കൽ, വൈകുന്നേരം ഉള്ള കറക്കം ഇതൊന്നും നടപ്പില്ലആയിരുന്നു.

ഇനി എന്നെ പറ്റി പറയുകയാണെങ്കിൽ ശരാശരി ഉയരം, അല്പം വണ്ണം ഇതാണ് ഞാൻ. പക്ഷേ നിറം. അതെനിക്ക് നല്ല രീതിയിൽ ഉണ്ടായിരുന്നു. പിന്നെ പഠിച്ചിരുന്ന കാലത്ത് ഒന്നും
ഒരുതരത്തിലുമുള്ള കായികവിനോദങ്ങളിൽ പങ്കെടുക്കാത്തത് കാരണം വണ്ണം ഒരു തരി പോലും കുറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത കൂട്ടുകാർ തമാശയായി കുണ്ടിക്ക് തോണ്ടുകയും ഷർട്ടിനു മീതെ കൂടെ അമ്മിഞ്ഞ ഞെക്കി പിടിച്ച് വെക്കാറുമു്ണ്ട്. പക്ഷേ അതൊന്നും തന്നെ ഒരു ലൈംഗിക രീതിയിൽ അവരോ ഞാനോ എടുക്കാറില്ല. ഒരു തമാശയായി പോകും. വല്ല ഒപ്പനയും ടാബ്ലോ യും മത്സരം കോളേജിൽ വന്നാൽ നായികാസ്ഥാനം എനിക്ക് തന്നെ. അപ്പോൾ നിങ്ങൾക്ക് അന്നത്തെ എന്നെ പറ്റി ഒരു പിക്ചർ കിട്ടിയല്ലോ.

കോളേജിൽ ഒരു ലൗവർ ഉം ഒക്കെ ഉണ്ട്. പക്ഷേ കോളേജിൽ വെച്ച് ഉള്ള ഞെക്കലോ പിടിക്കലോ മാത്രമേ നോക്കാറുള്ളൂ. അതല്ലാതെ അവളെയും കൊണ്ട് ഉള്ള ഒരു കറക്കം, വീട്ടിൽ പോയി ഒരു സമാഗമം ഒന്നും നടപ്പില്ല. എന്നാലും മൊത്തത്തിൽ ലൈഫ് കുഴപ്പമില്ലാതെ പോകുന്നു. ആ കാലഘട്ടത്തിലെ സ്റ്റോറി ആണിത്.

ഞാനൊരു ദിവസം വീട്ടിൽ എത്തിയപ്പോൾ അവിടെ വിസിറ്റേഴ്സ് റൂമിൽ മറ്റൊരു ചേട്ടൻ, അല്ലെങ്കിൽ ഒരു അങ്കിൾ ഇരിപ്പുണ്ട്. ജേക്കബ് ചേട്ടനോട് വർത്താനം പറഞ്ഞിരിക്കുകയാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025