Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയലത്തെ ജയ ടീച്ചർ

അയലത്തെ ജയ ടീച്ചർ

Ayalathe Jaya Teacher | Author : Deepu

ഹായ്…ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അയലത്തെ വീട്ടിലെ ഒരു ചേച്ചിയുടെ കൂടെ ഉള്ള ഒരനുഭവം ആണ്…

എന്റെ പേര് അരുൺ . ശെരിക്കും ഉള്ള പേര് അതല്ല ഈ കഥക്ക് വേണ്ടി ഇട്ടതാണ്… ഇപ്പോൾ ഡിഗ്രീ കഴിഞ്ഞു നിൽക്കുവാണ്…
അതുവരെയുള്ള ജീവിതത്തിൽ നിന്നും എനിക്ക് ഒരാളെ കളിക്കണം എന്ന മോഹം ഉടലെടുത്തു…കൂട്ടുകാർ പലരും കളിച്ച അനുഭവം പറഞ്ഞിട്ടുണ്ട്…ഉള്ളതാണോ എന്ന് അറിയില്ല പക്ഷേ കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു സുഖം….
അത് എങ്ങനെയെങ്കിലും അനുഭവിക്കണം എന്ന് തോന്നി …
പക്ഷെ ഉള്ളിൽ ഒരു പേടി ആണ്…
പക്ഷേ അങ്ങനെ ആലോചിച്ചു ഇരുന്നാൽ കാര്യം നടക്കില്ലല്ലോ എന്ന് തോന്നി…

ഒരവധിക്കാലം…
അപ്പോൾ ആണ് തൊട്ടടുത്ത വാടക വീട്ടിൽ പുതിയ താമസക്കാർ വരുന്നതറിഞ്ഞത്…
ഒരു ഭാര്യയും ഭർത്താവും…
ഞാൻ പതിയെ മുറ്റത്തിറങ്ങി ആ വീട്ടിലേക്ക് നോക്കി …
ഞാൻ പെട്ടെന്ന് ഒന്നുമറിയാത്ത പോലെ എന്റെ വീട്ടിലേക്ക് കയറി അടുക്കളയിൽ ചെന്നു…
അമ്മേ…ആരാ അടുത്ത വീട്ടിൽ രണ്ട് പേര്..? താമസക്കാർ ആണോ…
മം…പുതിയ താമസക്കാർ ആണെടാ..
ജയയും വിനോദും…
എനിക്ക് അറിയാവുന്നവർ ആണ്…

‘എങ്ങനെ..? ”
ഞാൻ ചോദിച്ചു…
ജയയെ എനിക്ക് കുറച്ചു നാളായിട്ട് അറിയാം…നിന്റെ അനിയന്റെ സ്കൂളിൽ B.ed ടീച്ചർ ആയി പണ്ട് വന്നിരുന്നു…
ഇപ്പോൾ ഇങ്ങോട്ട് താമസം മാറി…
കൂടെ ഉള്ളത് അവളുടെ ഭർത്താവ് ആണ്..കല്യാണം കഴിഞ്ഞിട്ട് 1 വർഷമേ ആയുള്ളൂ…അയാൾ ഗൾഫിൽ ആയിരുന്നു..

എനിക്ക് കേട്ടപ്പോളെ ഒരു കുളിർമ തോന്നി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025