Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയലത്തെ മാലാഖ

എവടാ ഇടിച്ചെ?

മുട്ടിലാ…

ചതഞ്ഞോ നല്ല പോലെ..?

മ്മ്മ്.. നീലിച്ചു..

ആണോ നോക്കട്ടെ..
രാജ് കിതച്ചു കൊണ്ടു പറഞ്ഞു..

അവൾ അകത്തേക്ക് നോക്കി.. എന്നിട്ട് നൈറ്റിയും പാവാടയും കൂടി പൊക്കി.. അകത്തൂന്ന് രാജിന്റെ അമ്മയുടെ കാലടി ശബ്ദം കേട്ടതും വേഗം അവളത് താഴ്ത്തി..

ഇതാ മോനെ ചായ കുടിക്ക്..

അമ്മാ.. എന്നാൽ ഞാൻ അങ്ങോട്ട്‌ പോകട്ടെ..

വേദന കുറഞ്ഞോ മോളെ..

മ്മ് കുറഞ്ഞമ്മേ..

ആലിസ് പതുക്കെ എണീറ്റു.. എണീക്കാനായി കുനിഞ്ഞപ്പോൾ രാജിന്റെ കണ്ണ് നേരെ നെഞ്ചത്തേക്ക് പോയി.. അവിടെ ചാടാനായി നിന്ന രണ്ട് മുയൽകുഞ്ഞുങ്ങളെ അവൻ കണ്ടു..

ആലിസ് പതുക്കെ വീട്ടിലേക്ക് നടന്നു.. അവളുടെ കുണ്ടികൾ നൈറ്റിയിൽ നന്നായി ഇളകി മറിയുന്നുണ്ടായിരുന്നു.. രാജ് വേഗം ചായ കുടിച്ച് പുറത്തേക്ക് പോയിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങി..

അവന്റെ കാലുകൾ നേരെ ആലീസിന്റെ വീട്ടിലേക്കാണ് പോയത്.. അവിടെ ആലിസ് ബക്കറ്റിൽ നിന്നും തുണി വിരിക്കുവായിരുന്നു…
അവൾ കുനിഞ്ഞു അടുത്ത തുണി എടുത്തതും രാജ് ചെന്നതും ഒരുമിച്ചായിരുന്നു..

അതിനാൽ തന്നെ കറുത്ത ബ്രായിൽ തിങ്ങി നിറഞ്ഞു നിന്ന രണ്ട് കരിക്കുകളെ അവന് ആ നൈറ്റിയുടെ കഴുത്തിലൂടെ കാണാൻ പറ്റി..

ആ രാജ്.. വാ..

ആഹാ കഴിഞ്ഞോ..

മ്മ്മ് കഴിഞ്ഞു..

കാല് എങ്ങനുണ്ട്..

കുഴപ്പമില്ല…

എന്തേ നേരത്തെ പെട്ടെന്ന് താഴ്ത്തിയെ?

അത് അമ്മ വന്നില്ലേ.. അമ്മ എന്തേലും കരുതിയാലോ..

മ്മ്.. ഇപ്പോൾ അമ്മ ഇല്ലല്ലോ..

കാണാൻ മാത്രം ഒന്നുല്ല രാജ് ചെറുതായി നീലിച്ചു അത്രേ ഉള്ളൂ..

അതല്ല ആലിസ്.. അമ്മ നന്നായി അമർത്തി തടവീട്ടില്ലേൽ രക്തം കട്ട പിടിച്ചു കിടക്കും..

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025