Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയലത്തെ മാലാഖ

എനിക്കെന്താ പ്രത്യേകത

ഒരുപാട് സുന്ദരിയല്ലേ.. പിന്നെ നല്ല ശരീരവും

ഷെയ്.. അത്രയ്ക്ക് എന്താ?

എല്ലാം ഉണ്ടല്ലോ.. ആ കാല് മാത്രം മതീല്ലോ ആണിനെ ഭ്രാന്താക്കാൻ..

രാജ് ഞാനൊരു ഭാര്യയാണ്..

മ്മ്.. അതാണ് ഒരു പ്രശ്നം..

അല്ലെങ്കിൽ..

തന്നെ ഞാൻ കെട്ടിക്കൊണ്ട് പോന്നേനെ…

രാജ് അതിന് മാത്രം ഞാൻ..

തനിക്കെന്തിന്റെ കുറവാ എല്ലാം ഉണ്ടല്ലോ..

എന്താണ്?

എല്ലാം..

പറയ് എന്താണെന്ന്..

നല്ല കൊഴുത്ത വെളുത്ത കാല്.. പിന്നെ നല്ല സ്വയമ്പൻ മുൻഭാഗവും പിൻ ഭാഗവും.. നല്ല ചുവന്ന ചുണ്ടുകൾ.. സുന്ദരി മുഖം..

രാജ്.. മതി.. ഇനി ഇങ്ങനൊന്നും പറയല്ലേ..

സോറി ആലിസ് എനിക്ക്‌ സഹിക്കാൻ പറ്റീല്ല.. അതാ..

മ്മ്മ്.. എനിക്കറിയാം രാജിന്റെ അവസ്ഥ.. കല്യാണം കഴിക്കാത്ത പ്രശ്നം ആണ്..

ആയിരിക്കാം ആലീസ്.. സോറി..

രാജ്.. താൻ നോക്കുന്നൊണ്ട് എനിക്ക്‌ പ്രശ്‌നം ഒന്നുമില്ല.. പക്ഷെ..

പക്ഷെ??

താൻ അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്..

രാജിന് അത് കേട്ടപ്പോൾ സന്തോഷമായി..

ആലിസ് എനിക്ക്‌ കാണിച്ചു തരുവോ?

ഇല്ല.. പക്ഷെ തന്നിൽ നിന്നും ഒന്നും മറയ്ക്കാതെ ഇരിക്കാം അത് പോരെ?

അത് മതി പിന്നെ ആലീസ്..

മ്മ് പറയ്..

ഓപ്പൺ ആയിട്ട് സംസാരിച്ചൂടെ നമുക്ക്..

രാജ് എന്താ ഉദേശിച്ചേ സെക്സ് ആണോ?

മ്മ്മ്..

ഞാനും ഒരു പെണ്ണിനെ നോക്കാം രാജിന്..

ആലിസ്…

ഓക്കേ സമ്മതിച്ചു.. എന്നാലും ഒരു ലിമിറ്റ് വേണം കേട്ടൊ..

മ്മ്മ് ഓക്കേ .

അന്ന് മുതൽ രാജ് ഒരു പെണ്ണുമായി പരിധിയിൽ കവിഞ്ഞ രീതിയിൽ സെക്സ് സംസാരിക്കാൻ തുടങ്ങി.. അവൾ ആദ്യം കുറച്ച് മടിച്ചെങ്കിലും പിന്നീട് നല്ല മൂഡിലായി..

പിന്നീട് നോക്കാനും കാണാനുമുള്ള ധൈര്യവും സ്വാതന്ത്ര്യയും അവന് കൂടി.. ഒരു ഞായറാഴ്ച ആലിസ് ഒരു കല്യാണത്തിന് പോയിട്ട് വരികയായിരുന്നു.. സാരീ ആയിരുന്നു വേഷം.. രാജ് അവളെ സാരീ ഉടുത്ത് കണ്ടിട്ടില്ലായിരുന്നു..

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025