Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ജിഷ ചേച്ചി 10

അയൽക്കാരി ജിഷ ചേച്ചി 10

Ayalkkari Jisha Chechi Part 10 bY Manu | PREVIOUS PARTS

 

 

ലിൻസിയേച്ചിയെ കണ്ടപാടെ ഞാനൊന്നു ഞെട്ടി. എന്താ ഭംഗി… ചിലപ്പോ കുറേ കാലത്തിനു ശേഷം കാണുന്നതു കൊണ്ടായിരിക്കാം… മുലയൊക്കെ കാണണം എന്താ വലുപ്പം.
ലിൻസി: മനു നിന്നെ ഞാൻ കണ്ടിട്ട് എത്രയായി.
ഞാൻ: എന്നെയോ…
ജിഷ: എങ്ങനെ കാണാനാ… നി സ്ക്കൂൾ പൂട്ടിയാൽ നി ചെക്കനെ കൂട്ടി നിന്റെ വീട്ടിൽ പോകത്തില്ലേ.പിന്നെ സ്ക്കൂൾ തുറക്കാറായാൽ ഇങ്ങ് പോരും..
ലിൻസി: പോടി. ഇവിടെ ഉള്ളപ്പോൾ തന്നെ ഇവനെ വല്ലപ്പോഴെ കാണു.. അല്ലടാ..
ഞാൻ: ലിൻസിയേച്ചിയെ ഞാനും കണ്ടിട്ട് കുറേ ആയി. ചേച്ചി ഇവിടെ ഇല്ലായിരുന്നോ.
ലിൻസി: ഇല്ലടാ… ഞാൻ രണ്ടു മാസം എന്റെ വീട്ടിലായിരുന്നു.സ്ക്കൂൾ തുറന്നപ്പോഴാ വന്നേ…
ജിഷ:സ്ക്കുൾ പൂട്ടിയതിന്റെ പിറ്റേന്ന് അവൾക്ക് പോണം.
ലിൻസി: അതൊന്നു അല്ലടി.ദീപുന് സ്ക്കൂൾ പൂട്ടിയാൽ എന്റെ വീട്ടിൽ പോകണം. അവിടെ അവന് കളിക്കാൻ കുറേ പിള്ളേർ ഉണ്ട്..
ജിഷ: ഓ.. പിന്നെ ഇവിടൊന്നും പിള്ളേർ ഇല്ലാത്ത പോലെ.
ലിൻസി:പിന്നെ ഇത്തവണ കുടുംബത്തിൽ ഒരു കല്ല്യാണവും ഉണ്ടായിരുന്നു.
ജിഷ:ഉം.
ലിൻസി: മനു ആളാകെ മാറി പോയല്ലേ.. വല്യ കുട്ടിയായി.
ഞാൻ: ചേച്ചി കുറേ കാലം കാണത്തതുകൊണ്ട് തോന്നുന്നതാ.
ലിൻസി: ഉം.
ജിഷ:ലിൻസി നി കാര്യം പറ അവനോട്.
ഞാൻ: കാര്യമോ… എന്ത് കാര്യം.
ലിൻസി: നി ദീപുന് കൂടി കുറച്ചു നേരം ട്യൂഷൻ എടുക്കുമോ..
ഞാൻ: ഞാനോ… ദീപുനോ
ലിൻസി: ആ.. നി അപ്പുന് എടുക്കുന്നതു പോലെ കുറച്ച് നേരം മതി. അവൻ വീട്ടിൽ നിന്നൊന്നും പഠിക്കിന്നില്ല. മനു ഏട്ടന്റെടുക്കാ ട്യൂഷന് വിടുവോന്ന് അവനായിട്ട് ഇങ്ങോട്ട് ചോദിച്ചതാ.
ഞാൻ: അവനെങ്ങനെ അറിഞ്ഞ് ഞാൻ അപ്പുന് ട്യൂഷൻ എടുക്കുന്നതൊക്കെ.
ലിൻസി: അവർ ഒരു ക്ലാസിൽ അല്ലേ.
ഞാൻ: ലിൻസിയേച്ചി ഞാൻ അതിന് കാര്യമായിട്ടൊന്നും എടുക്കുന്നില്ല. എനിക്കറിയാവുന്ന കുറച്ച് കാര്യം പറഞ്ഞ് കൊടുക്കുന്നതാ… ചേച്ചി അവനെ നല്ല ട്യൂഷൻ സെന്ററിൽ ചേർക്കുന്നതല്ലേ നല്ലത്.

The Author

manu

ഷീബേച്ചിടെ കാലു കൊതിയൻ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025