Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ജിഷ ചേച്ചി 10

ഞാൻ:ഉം.
അങ്ങനെ ബാക്കിയുള്ള മൂന്ന് പരീക്ഷയും കൂടി നന്നായി എഴുതി.അടുത്ത ദിവസം സ്ക്കൂളിലെ ഓണാഘോഷ പരിപാടി, വൈകുന്നേരം ബാംഗ്ലൂരിലേക്കുള്ള യാത്ര ഹോ വ്യാഴാഴ്ച്ച രാത്രി ഉറക്കം വന്നതേ ഇല്ലാ.. സ്ക്കൂൾ ജീവിതത്തിലെ അവസാനത്തെ ഓണാഘോഷം.പിറ്റേന്ന് മുണ്ടും ഷർട്ടുമിട്ട് സ്ക്കൂളിലെത്തി. ക്ലാസിലെ പെൺപിള്ളേരൊക്കെ സെറ്റ് സാരിയൊക്കെ ഇട്ട് കാണാൻ സുപ്പർ ആയിട്ടുണ്ട്. എല്ലാവരുമായി ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു. പെൺപിള്ളേരെ പോലെ ടീച്ചേർസിനെയും കാണാൻ സൂപ്പറായിട്ടുണ്ട്. എനിക്ക് ഇംഗ്ലീഷ് എടുക്കുന്ന ശ്രീജ ടീച്ചറെ കാണാൻ അടിപൊളി ആയിരുന്നു. ശ്രീജ ടീച്ചർ കുറച്ച് മോഡേൺ ആണ്.ശ്രീജ ടീച്ചറുടെ പ്രിയപ്പെട്ട സ്റ്റുഡൻഡ് ആയിരുന്നു ഞാൻ.ടിച്ചറെ ഓർത്ത് പലരും കുണ്ണ പിടിക്കാറുണ്ടെങ്കിലും ഞാൻ ഇതുവരെ ചെയ്തിട്ടില്ല.ടിച്ചറുമായി നിന്ന് ഒരു സെൽഫി എടുത്തു. ഓണപ്പൂക്കളവും മത്സരങ്ങളും സദ്യയും എല്ലാം കഴിഞ്ഞ് നല്ല ഒരു മഴയും കൂടി പെയ്തു. ഞാൻ വേഗം തന്നെ വീട്ടിലേക്ക് വന്നു.
ഞാൻ: അമ്മേ. മാമൻ വിളിച്ചിരുന്നോ..
ഷീബ: ആ.. 6 മണിക്ക് എത്തുമെന്നാ പറഞ്ഞത്.
ഞാൻ: ഉം. സച്ചു ഇതുവരെ വന്നില്ലേ.
ഷിബ: അവൻ കുളിക്കുന്നാ.. രണ്ടു പേരുടെയും ഡ്രസൊക്കെ എടുത്തു വച്ചിട്ടുണ്ട്. വേറെന്തെങ്കിലും വേണമെങ്കിൽ എടുത്തു വച്ചോ..
ഞാൻ: ആ.
ഷിബ: മനു അവന്റെ കുളി കഴിഞ്ഞ്. നീ പോയി കുളിച്ചോ..
ഞാൻ: ആ…
സച്ചു: ഏട്ടാ സ്ക്കൂളിലെ ഓണാഘോഷ പരിപാടികൾ എങ്ങനെ.
ഞാൻ: ഗംഭീരായിരുന്നെടാ.നി നിനക്ക് വേണ്ടതൊക്കെ എടുത്ത് വച്ചോ.. ഞാൻ കുളിച്ചിട്ടു വരാം..
സച്ചു: ആ.. അമ്മേ ട്രെയിനിലാണോ ബസിലാണോ പോകുന്നത്.
ഷീബ: അല്ല കപ്പലിലാ പോകുന്നത് നി വേഗം ചെന്ന് മാറ്റാൻ നോക്ക് മാമൻ ഇപ്പം ഇങ്ങ് എത്തും. 7 മണിക്കാ ട്രെയിൻ.
സച്ചു: ഉം.
ഞാൻ കുളിച്ചു വന്നപ്പോഴേക്കും മാമൻ വിട്ടിലെത്തിയിരുന്നു.
മാമൻ: ഡാ വേഗം ഡ്രസ് ഇട്. 6:10 ആയി.
ഞാൻ: ദാ മാമാ ഇപ്പം കഴിയും. ഒരു 5 മിനിട്ട്.
പെട്ടെന്ന് തന്നെ ഡ്രസ് മാറ്റി.
ഞാൻ: അമ്മേ.
ഷീബ: ആ..

The Author

manu

ഷീബേച്ചിടെ കാലു കൊതിയൻ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025