Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽവാസി സാജി ഇത്ത 2

അയൽവാസി സാജി ഇത്ത 2

Ayalvasi Sajitha itha Part 2 bY Arzina | Previous Parts

 

അവൾ പോയി കഴിഞ്ഞപ്പോൾ ഷാരു മനസ്സിൽ വിചാരിച്ചുണ്, ശോ വേണ്ടായിരുന്നു , എന്റെ സുഖത്തിനു വേണ്ടി ആ പാവത്തിന്റെ കണ്ണ് നനച്ചു , ഇനി ഇത്ത പോയിട്ട് വല കടുംകൈ ചെയുവോ , അല്ലെങ്കിൽ ആരോടെങ്കിലും പോയി നടന്ന കാര്യം എല്ലാം പറഞ്ഞു കൊടുക്കുവോ , അങ്ങനെ ഒരു ചോദ്യങ്ങൾ അവന്റെ സമാധാനത്തെ ഇല്ലാതെ ആക്കി , ജനലിന്റെ ഇടയിലൂടെയും , പുറത്തു സിറ്റ്ഒട്ട് ഇൽ നിന്നും ഒക്കെ അവൻ സാജിദയുടെ വീട്ടിലേക്കു നോക്കി എങ്കിലും ഒന്ന് രണ്ടു ദിവസം അവളെ പുറത്തു കണ്ടതേ ഇല്ല , ഫോൺ വിളിച്ചു സോറി പറയാം എന്ന് കരുതി ഒരുപാടു പ്രാവശ്യം ഫോൺ കൈയിൽ എടുത്തു എങ്കിലും എന്തോ ഒരു ഭയം അവനെ അതിൽ നിന്ന് പിന്തിരിപ്പിച്ചു ..സംഭവം കഴിഞ്ഞ നാലാം ദിവസം രാവിലെ ഒരു 10 10 :30 ആയി കാണും ,സാജിദയും മക്കളും എവിടെയോ പോകാൻ വേണ്ടി ഒരുങ്ങി നിൽക്കുന്നത് ഷാരു കണ്ടു , അവരുടെ വീട് ഉൾ ഭാഗത്തു ആയത് കൊണ്ട് മെയിൻ റോഡിൽ എത്താൻ ഒരു 1 km ഓളം നടക്കണം ,അത്കൊണ്ട് സാധാരണ എല്ലാവരും ചെയുന്നത് ടൗണിൽ പോയി തിരിച്ചു വന്ന ഓട്ടോ തിരിച്ചു ടൗണിലേക്ക് പോകുമ്പോൾ അതിൽ കയറി പോകൽ ആണ് പതിവ് ..കുറച്ചു നേരം വെയിറ്റ് ആക്കേണ്ടതായി വരുമെന്ന് മാത്രം ,എങ്കിലും ഓട്ടോ കിട്ടും ..ഒരുങ്ങി നിൽക്കുന്ന അവരെ കണ്ടപ്പോൾ ഷാരു പെട്ടെന്നു ഡ്രസ്സ് ഒക്കെ ധരിച്ചു റെഡി ആയി നിന്നു ,അവർ ഗേറ്റ് പുറത്തു ഇറങ്ങി ഒരു 5 മിനിറ്റ് ആയപ്പോൾ ഷാരു കാർ എടുത്ത് പുറത്തു ഇറങ്ങി , അവരുടെ അടുത്ത് കൊണ്ട് പോയി നിർത്തി , അവനെ കണ്ടപ്പോൾ ഷാജി മുഖം തിരിച്ചു നിന്ന് .. ഷാരു അവളുടെ വലിയ മോളോട് ചോദിച്ചു

ഷാരു : എങ്ങോട്ടാ മോളു

മോൾ : സബീന ആന്റി യുടെ വീട്ടിലേക്കു

സബീന സാജിയുടെ ഉമ്മാന്റെ അനിയത്തിന്റെ മോൾ
ഷാരു :അതെയോ സബീന ആന്റിയുടെ വീട് എവിടെയാ

മോൾ :സ്ഥലം പറഞ്ഞു

ടൗണിൽ നിന്ന് ഒരു 4 5 km പോവണം , വീട്ടിൽ നിന്ന് ടൗൺ ലേക്ക് ഒരു രണ്ടര കിലോ മീറ്റർ കാണും

ഷാരു : ഞാൻ വിടാം വാ ഞാനും ആ വഴിക്കു തന്നെയാ പോവുന്നത്

ഷാജി ഇപ്പോളും അവന്റെ മുഖത്തേക്ക് നോക്കാതെ താഴെ നോക്കി നിൽക്കുന്നുണ്ട് .

മോൾ : വാ ഉമ്മ ഷാരു അങ്കിൾ ന്റെ ഒക്കെ പോവാം എന്ന് പറഞ്ഞു കാറിന്റെ ഫ്രന്റ് ഡോർ ന്റെ അടുത്ത് വന്നിട്ട് പറഞ്ഞു അങ്കിൾ ഡോർ ഓപ്പൺ ചെയ്

ഷാരു ഡോർ ഓപ്പൺ ചെയ്തു , സാജിദയുടെ വലിയ മോൾ ക്ക് 6 വയസും , ചെറിയതിന് 3 വയസുമാണ് പ്രായം

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025