Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഴകിന്‍റെ ദേവതമാര്‍

മേലിട്ടുരച്ച് നിന്നു. അവരുടെ ചുണ്ടുകൾ നെഞ്ചിലൂടെ താഴേക്കിഴഞ്ഞ് നീങ്ങുന്നത് ഞാനറിഞ്ഞു. എന്റെ നാഭിയിലാകെ നക്കിയും ഉമ്മ വെച്ചും ഒപ്പം ഷഡ്ഡിക്ക് മേലേ കൂടെ കുണ്ണയെ തഴുകിയും അവർ എന്നെ ഉത്തേജിപ്പിച്ചു. അവരുടെ കരലാളനമെറ്റപ്പോൾ കുണ്ണക്ക് വീണ്ടും ഉണർവ്വായി. പിന്നെ അവർ ഷഡ്ഡിയെ താഴേക്ക് പിടിച്ച് വലിച്ച് കുണ്ണയെ പുറത്തെടുത്ത് അതിൽ പിടിച്ച് കയ്യോടിച്ചെന്നെ Code6.
എന്ത് മുഴുപ്പാടാ ഇതിന്? ദേ വെറുതേ കൊതിപ്പിച്ച് നിർത്തല്ലേ! അവരെന്റെ കുണ്ണയുടെ മകുടത്തിലൊന്ന് മുത്തി, പിന്നെ തുമ്പത്തെ തൊലി താഴേക്ക് നീക്കിക്കൊണ്ട് അവർ ചുണ്ട് വട്ടത്തിൽ കുണ്ണയുടെ മുഖത്തുരുമ്മി . ഞാൻ നിർവൃതി നേടിയപോലെ കണ്ണിറുക്കിയടച്ചു. അവർ മെല്ലെ മെല്ലെ കുണ്ണ ഊമ്പാൻ തുടങ്ങി, ചുണ്ട് സാവധാനം കുണ്ണയിൽ മേലേക്കും താഴേക്കും നീങ്ങിയപ്പോൾ കുണ്ണ പൂർണ്ണാകാരം പൂണ്ടു. അവരുടെ അഴിഞ്ഞു വീണ മുടിയിൽ പിടിച്ച് തല ചേർത്തപ്പോൾ അവരുടെ വായിൽ അണ്ണാക്ക് വരെ കുണ്ണ ചെന്നെത്തി. ഉൗമ്പലിന്റെ താളഗതി മുറുകിയപ്പോൾ അവരുടെ കുണ്ടിയും താളത്തിൽ കുലുങ്ങി.
പിന്നെ ചേച്ചിയെ ഞാൻ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ അവര്‍ പുറംതിരിഞ്ഞു നിന്ന് അവരുടെ കുണ്ടികൊണ്ടെന്റെ കുണ്ണയിൽ ഉരച്ചിക്കിളി കൂട്ടി എന്റെ വിരലുകളവരുടെ ബ്രായുടെ ഹുക്കഴിക്കാൻ വെമ്പല്‍ കൂട്ടി : അഴിഞ്ഞ ബ്രായുടെ വള്ളികളിൽ നിന്നും കൈകളൂരി അവള്‍ മുലകളെ എനിക്ക് പിടിച്ചുടക്കാൻ സ്വതന്ത്രമാക്കി തന്നു. ഞാനതില്‍ ശക്തിയിൽ കൈ അമര്‍ത്തി ഞെക്കി പിഴിഞ്ഞു. ഞെട്ടുകളെ ഞെരടി വലിച്ചു. മുലകള്‍ എന്‍റെ കയ്യിൽ കളിപ്പന്തായി മാറി , ഞാനത്ത് നല്ലോണം ക മ്പികു ട്ടന്‍.നെ റ്റ് പിടിച്ചുടച്ചു ഞെരിച്ചു. പിന്നെ അവൾ പിന്നോട്ട് തിരിഞ്ഞ് അവരുടെ മുലകളെന്റെ വായിൽ വച്ച് തന്നു. ഞാനത് ഞെക്കിക്കൊണ്ട് ചപ്പി വലിച്ച് കൂടിച്ചു അവരെന്നെ തഴുകിക്കൊണ്ട്, പിന്നെയും പിന്നെയും ചപ്പിക്കുടിക്കാൻ സഹായിച്ചു. ഞാന്‍ മുലക്കാമ്പുടച്ച് ഞെരിച്ചപ്പോൾ അവള്‍ പുളഞ്ഞു. മുലകളുടെ വലിപ്പം രണ്ട് കൈകൊണ്ടും കോരിയെടുത്ത് ഉടക്കാനുണ്ട്, അതിൽ വല്ലാത്ത രസം തോന്നിയ എന്റെ കൈകൾ മുലകളിൽ നിന്ന്‍ നീങ്ങുന്നില്ലായിരുന്നു.
അവരുടെ മുല് ഞെട്ടുകളെന്റെ വായിൽ മാറ്റി മാറ്റി വച്ച് തന്നു. ഇടക്ക് രണ്ട് ഞെട്ടും അടുപ്പിച്ച് പിടിച്ച് ഞാൻ ഒരുപോലെ ഊമ്പിക്കുടിച്ചു, ചപ്പിക്കുടിക്കുന്ന ശബ്ദം പുറത്ത് കേട്ടു. അവർ മുലയൂട്ടുന്ന നിറവൃതിയാലെന്റെ പുറത്ത് തഴുകി. എന്റെ കൈകളവരുടെ ചന്തികളെ നഗ്നമാക്കാനായി പാൻറി താഴേക്ക് വലിച്ചുരാൻ ശ്രമിച്ചപ്പോൾ അവർ ഒരു കൈകൊണ്ട് അത് താഴേക്ക് തള്ളി , പിന്നെ കാലുകൾ കുടഞ്ഞത് ഊരി മാറ്റി . എന്റെ കുണ്ണ് അവരുടെ പൂർ തടത്തിന് മേലെ അടിവയറിൽ തൊണ്ണൂറ് ഡിഗ്രിയിൽ തുളച്ച് കയറാൻ നിന്നു. അവരതിടക്കിടെ പിടിച്ച് തഴുകി.
അവരുടെ നഗ്നമായ ഉരുണ്ട് വലിയ ചന്തികളിലെന്റെ വിരലുകൾ തബല വായിച്ചു. ഞാനത് പിടിച്ച് ഞെക്കി കുഴച്ചു. മാംസളമായ ചന്തികളിൽ പിടിച്ചുടക്കാൻ കൈകൾക്കാനന്ദം, മാദകമായ കാമഭാവം അവരുടെ മുഖത്ത് പൂത്ത് വിരിഞ്ഞു. നനഞ്ഞൊലിച്ച പാൻറിയിലെ മാദക ഗന്ധം ആസ്വദിച്ച് ഞാനവിടെ അമർത്തി ചുംബിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025