Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഴകിന്‍റെ ദേവതമാര്‍

എന്തായാലും ചേച്ചിയുടെ പിണക്കമൊക്കെ മാറിയെന്ന് മനസ്സിലായി. അപൂർവ്വ സുന്ദരിയെ പ്രഭാതത്തിലും പ്രദോഷത്തിലും കാണാനാവാത്തതിൽ
ഒരൽപം കുണ്ണിതപ്പെട്ട മനസ്സോടെ രാത്രി മേൽ കഴുകി വന്ന് കാസറ്റ് പ്ലേയറ്റിൽ പാട്ടും വച്ച് അന്നപൂർണ്ണേശ്വരിയായ ശ്യമള് ചേച്ചിയുടെ വരവും കാത്ത് സീറ്റിലിരുന്നപ്പോൾ മയങ്ങിയതറിഞ്ഞില്ല. എന്താത് വെശപ്പൊന്നുമില്ലേ? നേരത്തേ ഒറക്കം തൊടങ്ങീലോ? പതിവില്ലാതെ ചേച്ചി അരികത്ത് വന്ന് വാൽസല്യത്തോടെ മുടിയിൽ തലോടി ചോദിക്കുമ്പോൾ നഗ്നമായ വയറിൽ തലയുരുമ്മി .
ഞാൻ ചേച്ചി വരണതും കാത്തിരിക്കായിരുന്നു. കൊറെ പറ്റ് കണക്ക് നോക്കാനുണ്ടായിരുന്നു അതാ ഇത്തിരി വൈകിയേ. വന്നിരുന്ന് തിന്നാനും കുടിക്കാനും മാത്രേ ചെലോർക്കുഷാറൊളോ.
ഞങ്ങടെ പറ്റ് നോക്കിയോ?
നിന്നോട് ഞാനത്തിന് ചോദിച്ചില്ലല്ലോ?
ചോദിക്കാതെ തരേണ്ടത് ഞങ്ങടെ മര്യാദയല്ലേ? നീ വല്യ വർത്താനം പറയാണ്ട് കഴിക്കാൻ നോക്കെടാ, ങാ. പിന്നേ, നാളെയും നേരത്തെ വന്ന് കറന്ന് തരണംട്ടോ. അയാൾടെ കൈക്കിട്ട് പശു കാലെറിഞ്ഞതാ, കൊറച്ച് ദിവസം എനങ്ങാൻ പാടില്ലാന്നാ പറഞ്ചേത്തു.
കുമ്പിട്ട് നിന്ന് ചേച്ചി പാത്രങ്ങൾ നിരത്തി വക്കുമ്പോൾ കുണ്ടിയിൽ ഇംഗ്ലീഷിലെ വി എന്നെഴുത്ത് കുണ്ടിയിൽ തെളിഞ്ഞു. മനസ്സിനെ പല തവണ കടിഞ്ഞാണിട്ട് നിർത്തിയെങ്കിലും, വെണ്ണക്കുടം പോലെയുള്ള ചന്തിക്കുടമൊന്ന് പിടിച്ച് ഞെക്കാൻ കൈ തരിച്ചു. ശ്യാമള ചേച്ചിയുടെ വശ്യസുന്ദരമായ കുണ്ടിയിൽ മയങ്ങിയ മനസ്സുമായി ഞാൻ എണീറ്റ് നിന്നു. ചേച്ചി നിവർന്നതും ചേച്ചിയുടെ പുഷ്ടം എന്റെ തുടയിൽ മുട്ടിച്ചേർന്നതും, ആ ചൂടെന്റെ തുടയിൽ പതിഞ്ഞതും നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു.
ചേച്ചീരെ പെട്ടി ഇത്തിരി വലുതാണട്ടോ!
എന്തോന്ന്?
ചേച്ചീരെ കുണ്ടി ഒരിത്തിരി വലുതാന്ന് പറയായിരുന്നു. പോടാ. വേണ്ടാത്തോരോ ചിന്തകള്, ഈയിടെയായി ഞാൻ കാണുന്നുണ്ട്. എന്റെ ചേച്ചീ പെണ്ണുങ്ങൾക്കിതൊരഴകാ, ഒരിത്തിരി തള്ളിയ കുണ്ടിയില്ലെങ്കിലെന്തിന് കൊള്ളാം? ഞാൻ മെല്ലെ വലത് കൈ കൊണ്ട് അവരുടെ ചന്തിയിൽ പിടിച്ചൊന്നമർത്തി ഞെക്കി. മാംസളതയുടെ മൃദുലത വിരലുകൾക്ക് സുഖം പകർന്നു. മതി മതി നീയും ബസ്സുകാരുടെ തനി സ്വഭാവം കാണിക്കാൻ തൊടങ്ങി അല്ലേ? അവരെന്റെ കൈ പിടിച്ച് മറ്റാൻ ശ്രമിച്ചു.
നിനക്ക് വെശപ്പില്ലേ?
വെശപ്പുണ്ട്, പക്ഷെ ഇപ്പോ ചേച്ചിയെ തിന്നാനുള്ള വെശപ്പാ! ദേ മോനേ ഇതൊന്നും അത്ര ശരിയല്ല. വെറുതേ കൊഴുപ്പിക്കല്ലേ. ഒരു കൊഴപ്പോമില്ല, ചേച്ചി ഒന്ന് മനസ്സ് വെച്ചാ മതി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025