Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാലതാരത്തിന്റെ അമ്മ 3

ഞാൻ തളർന്നുപോയി അവളും.. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കരയുന്ന പോലെ തോന്നി…ഞാൻ അവളുടെ കണ്ണുതുടച്ച് കവിളിലും നെറ്റിയിലും ഉമ്മ വെച്ചു.. ഞാൻ അവളുടെ മേലേക്ക് കിടന്നു. അവൾ എന്നെ മുറുകെ ഉണർന്നു.. അതു കാമത്തെക്കാൾ ഏറെ സ്നേഹത്തിന്റെ സ്പർശനം ഉണ്ടായിരുന്നു… അവളുടെ കിതപ്പ് മാറിയിട്ടില്ലയിരുന്നു.. ഞാൻ പതുക്കെ എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി മൂത്രമൊഴിച്ച്.. വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കി തിരികെ പുറത്തിറങ്ങിയപ്പോൾ അവൾ അതുപോലെ തന്നെ കിടക്കുകയായിരുന്നു… പതുക്കെ ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു ബെഡിൽ..ഞാൻ.. ” മോളെ വിളിക്കാൻ പോണ്ടേ… വിശക്കുന്നുമുണ്ട്”

അവൾ.. ” ഇന്നിനി എന്നെക്കൊണ്ട് ഒന്നിനും വയ്യ… ഒന്ന് എഴുന്നേൽക്കാൻ പോലും വയ്യടാ”

ഞാൻ അവളുടെ അടുത്ത് കിടന്നു… അവളെ എന്നോട് ചേർത്തു കിടത്തി, അവൾ എന്നോട് ചേർന്ന് കിടന്നു അവളുടെ തല എന്റെ നെഞ്ചിൽ വച്ചു.. ഞാൻ ഒരു കൈ കൊണ്ട് അവളെ തലോടി… സ്നേഹത്തോടെ അവളുടെ നെറുകയിൽ ഉമ്മ വച്ചു..

” മോളെ ലക്ഷ്മി”

“ഉം ”

“സുഖിച്ചോ’

“ഉം ”

” നീ തളർന്നു പോയോഡി പെണ്ണെ”

“ഉം ”

ഞാൻ സമയം നോക്കി.. 12 ആകുന്നതേയുള്ളൂ… കൊച്ചിനെ വിളിക്കാൻ രണ്ടു മണിക്ക് പോയാൽ മതി… അവൾ എന്റെ മേലെ കേറി കമിഴ്ന്നു കിടന്നു.. അവളുടെ ശ്വാസം എന്റെ കഴുത്തിൽ വീഴുന്നത് ഞാനറിഞ്ഞു..
അവൾ എന്റെ നെഞ്ചിൽ തഴുകി തലയുയർത്തി എന്റെ കാതിൽ പതുക്കെ പറഞ്ഞു.

“ഐ ലവ് യു”

ഞാൻ.. ” ഐ ലവ് യൂ റ്റൂ.. നീ ഇനി തിരിച്ചു നിന്റെ നാട്ടിലേക്ക് അതായത് ഡൽഹിക്ക് പോകരുത്”

അവൾ ” ഇല്ലടാ അവിടെ എല്ലാം മതിയാക്കിയാ ഇത്തവണ വന്നത്”

ഞാൻ.. ” എന്തുപറ്റി… നിന്റെ കെട്ടിയോനും ആയി എന്തെങ്കിലും പ്രശ്നം”

അവൾ.. ” പ്രശ്നങ്ങളെ ഉള്ളൂ’

എന്റെ മനസ്സിൽ ലഡ്ഡുവും പൂത്തിരികളും ആവശ്യത്തിലധികം കത്തി… ഞാൻ സ്നേഹത്തോടെ.. വാത്സല്യത്തോടെ അവളോട് ചോദിച്ചു..

” നിനക്കെന്നോട് കാര്യങ്ങൾ തുറന്നു പറഞ്ഞു കൂടെ..? എന്തിനും ഞാനുണ്ടല്ലോ കൂടെ”

” നീ ഉണ്ട് എന്ന് ഒരു വിശ്വാസം ഇപ്പൊ എന്റെ മനസ്സിൽ ഉണ്ട്”

‘ എന്നാ പിന്നെ ഇപ്പൊ പറഞ്ഞുകൂടെ’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025