Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാലതാരത്തിന്റെ അമ്മ 3

എന്ന് പറഞ്ഞ് അവളും ചിരിച്ചു ഞാനും ചമ്മിയ ചിരി ചിരിച്ചു.
ആദ്യത്തെ തിരക്ക് ഒന്നു കുറഞ്ഞപ്പോൾ അവൾ പതുക്കെ ഇറങ്ങി നടന്നു സ്കൂളിലേക്ക് കയറിപ്പോയി.. അവളുടെ നടന്നുപോക്ക് ഞാൻ കണ്ട ആസ്വദിച്ചിരുന്നു..
നടപ്പിൽ തന്നെ ഒരു ക്ഷീണം ഉണ്ട്.. പിന്നെ അവളുടെ കുണ്ടിയുടെ ആട്ടം കണ്ടപ്പോൾ ഇന്ന് രാത്രി പറ്റുമെങ്കിൽ ആ കുണ്ടി പൊളിക്കണം എന്ന് തോന്നി.. ഇവളെ സുഖിച്ചു കൊല്ലരുത്,
വേദനിപ്പിച്ചു സൂഖിപ്പിക്കണം എന്ന് മനസ്സിൽ കരുതി.. തിരികെ പോകാൻ പാകത്തിന് വണ്ടി തിരിച്ച് സ്കൂൾ കോമ്പൗണ്ട് ഉള്ളിലേക്ക് കയറ്റി.. അവളുടെ നടപ്പ് കണ്ടാൽ നാട്ടുകാർ എന്തെങ്കിലും തോന്നിയാലോ… അപ്പോഴേക്കും അവളും കുഞ്ഞും പതുക്കെ പതുക്കെ നടന്നു വരുന്നത് ഞാൻ കണ്ടു.. ചിരിച്ചു കൊണ്ട് അവൾ വന്ന് കാറിനുള്ളിലേക്ക് കയറി കൂടെ മകളും..
ഞാൻ കുഞ്ഞിനോട് ചോദിച്ചു..” എങ്ങനെയുണ്ട് മോളെ പുതിയ സ്കൂൾ”
കുട്ടി.. ” നല്ല സ്കൂൾ ഒരുപാട് ഫ്രണ്ട്സ് ഉണ്ട്”

ഞാൻ ” ഏതാ ഡിവിഷൻ”

കുട്ടി.. “B.. 4 B ആണ് അങ്കിളെ..4ത് സ്റ്റാൻഡേർഡ് ആണ് നന്നായിട്ട് പഠിക്കണം എന്ന് ക്ലാസ് ടീച്ചർ പറഞ്ഞു”
ഞങ്ങൾ ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു അടുത്ത ഹോട്ടലിൽ എത്തി.. ഡ്രൈവ് ഇൻ റസ്റ്റോറന്റ് ആയിരുന്നു.. കഴിക്കുന്ന റൂമിനെ തൊട്ടു മുന്നിൽ കാർ നിർത്തി അവളെ അധികം നടത്തിപ്പിക്കാതെ ആ റൂമിലേക്ക് കയറി ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു.. കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾ എന്നോട് ചോദിച്ചു
” ഞങ്ങളെ നിന്റെ വീട്ടിലേക്ക് കൊണ്ടുപോകാമോ”

ഞാൻ.. ” പിന്നെന്താ”

അവൾ.. ” എന്നാൽ ഇപ്പോൾ പോകുന്നപോക്കിൽ നിന്റെ വീട്ടിലേക്ക് കയറിയാലോ ”

ഞാൻ.. ” ആയിക്കോട്ടെ.. പക്ഷേ നേരെ നടന്നു വീട്ടിലേക്ക് കയറാൻ പറ്റുമോ”
ഞാൻ കളിയാക്കി കൊണ്ട് ചോദിച്ചു…
അവൾ കുനിഞ്ഞിരുന്ന് കുട്ടി കാണാതെ ചിരിച്ചു..
ഞാൻ ഫോണെടുത്ത് വീട്ടിലേക്ക് ഡയൽ ചെയ്തു അമ്മയാണ് ഫോൺ എടുത്തത്..
ഞാൻ പറഞ്ഞു

” അമ്മയെ ഞാൻ വർക്ക് ചെയ്യുന്ന സീരിയലിൽ അഭിനയിക്കുന്ന കുട്ടി ഉണ്ടല്ലോ, അവരിപ്പോൾ വീട്ടിലേക്ക് വരും എന്ന് പറഞ്ഞു”

അമ്മ ” വന്നോട്ടെ ഞാൻ എന്തെങ്കിലും ഉണ്ടാക്കി വെക്കണോ.. ”

ഞാൻ.. ” വേണ്ട അമ്മ ഒന്നും ഉണ്ടാക്കണ്ട അവർ കഴിച്ചിട്ടാ വരുന്നത് എന്ന് പറഞ്ഞു”

ഫോൺ കട്ട് ചെയ്തു.. അവൾ പുഞ്ചിരിച്ചു.. ഞങ്ങൾ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പുറപ്പെട്ടു..

( ഞാൻ പറയാൻ വിട്ടു പോയ ഒരു കാര്യം എന്താണെന്ന് വെച്ചാൽ എന്റെ വീട്ടിൽ നിന്ന് അര കിലോമീറ്ററിനുള്ളിലാണ് അവൾ താമസിക്കുന്ന വീട്.. )

അങ്ങനെ ഞങ്ങൾ എന്റെ വീട്ടിലെത്തി. അച്ഛൻ സ്ഥലത്തില്ലായിരുന്നു.. അമ്മയും അനിയത്തിയെയും അവൾ പരിചയപ്പെട്ടു..
അമ്മ കൊച്ചിനെ നോക്കി പറഞ്ഞു” ആദ്യമായിട്ടാണ് ഈ വീട്ടിൽ ഒരു ആർട്ടിസ്റ്റ് വരുന്നത്”
അതുകേട്ട് ഞങ്ങളൊക്കെ ചിരിച്ചു..
അവളുടെ ശരീരം മുഴുവൻ എന്റെ കാമത്തിന്റെ അവശിഷ്ടങ്ങളും ആയി
എന്റെ വീട്ടുകാരോട് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്കൊരു ത്രിൽ ആയി.
കുറച്ചുനേരം വീട്ടുകാരുമായി സംസാരിച്ചിരുന്നു.
അതിനുശേഷം യാത്ര പറഞ്ഞ് ഇറങ്ങി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025