ബാലുമോനും ചേച്ചിയും
Baalumonum Chechiyum
kambisexstories.cc
എല്ലാവർക്കും നമസ്കാരം. ഞാൻ ഫ്രഷർ. ഇതെന്റെ നാലാമത്തെ കഥയാണ്
1. ഞാനും ഷീബേച്ചിയും
2.രാമുവും മരുമോളും പിന്നെ പുളിയുറുമ്പും
3.രാകേന്ദു ചേച്ചിയുടെ കഴുത്തു വേദനയും എന്റെ ഉഴിച്ചിലും
തുടർച്ചയില്ലായ്മ ആണ് എന്റെ കഥകളുടെ കുറവ്.എങ്കിലും എഴുതിയ ഭാഗം കൊണ്ടു വായനക്കാരനു ഒന്നു കുലുക്കാൻ ഉള്ള അവസരം ഞാൻ കൊടുക്കാറുണ്ട്.
അപ്പൊ നമ്മുടെ കഥയിലേക് പോകാം
“വിമലേ, ഇന്ന് വന്ന കൂട്ടർ എന്താ പറഞ്ഞേ.വിജി മോളുടെ കല്യാണം ഈ അടുത്തു കാണുമോ?”
പ്രതീക്ഷയോടെ അയൽ വീട്ടിലെ ശാന്തേച്ചി
ചോദിച്ചു.
കരഞ്ഞു കോണ്ടായിരുന്നു വിമലയുടെ മറുപടി.
വിമല:ഇല്ല ശാന്ത ചേച്ചി.പെണ്ണിന് വയസ്സ് 28 ആയി.ഇതും കൂടി ചേർത്താൽ 30ആമത്തെ വന്നു കാണലാ.
ശാന്ത:സാരമില്ല എല്ലാം ശരിയാകും ഡി .നിങ്ങൾക് സ്ത്രീ ധനം കൊടുക്കാൻ കഴിവില്ലെങ്കിലും വിജി യെ കണ്ടു കെട്ടി പോകാൻ എന്തായാലും ഒരാളു വരും.
(വിമല ദേഷ്യത്തോടെ)
.
“ഉവ്വ. ആ അസത് വീട്ടിൽ ഉള്ളതുകൊണ്ട് ആണ് കല്യാണങ്ങളെല്ലാം മുടങ്ങുന്നത്.ബുദ്ധിയില്ലന്നെ ഉള്ളൂ 2 ആളുടെ ചോറ് ഒറ്റയ്ക്ക് തിന്നും കിഴങ്ങൻ. ന്റെ തന്നെ മകനായി പിറന്നല്ലോ”
