Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാച്‌ലർ സത്യൻ

ബാച്‌ലർ സത്യൻ

Bachelor Sathyan


 

സുഹൃത്തുക്കളെ, കമ്പിക്കുട്ടൻ  വെസ്‌ബിറ്റിൽനെ  വളരെ നാളായി വായിക്കുകയും, സുഖിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ഞാൻ . സിനിമ കഥകൾ ആണ് കൂടുതൽ ഇഷ്ടം , എന്നാൽ ഇതിലെ സിനിമ കഥകൾ വരൻ ഒരു പാട് താമസിക്കുന്നത് നിങ്ങളെ പോലെ തന്നെ എന്നെയും ഒരുപാടു പാടുപെടുത്താറുണ്ട്. മനീഷിന്റെ പ്രതികാരവും,

ഒരു ഇന്ത്യൻ കാമകഥ പോലുള്ള കഥകൾ വീണ്ടും വീണ്ടും വായിച്ചു സുഖിക്കുന്ന രസം ഒന്ന് വേറെ തന്നെയാണ്.. പിന്നെ സിനിമ കഥകൾ വരുന്നത് വളരെ കുറവായതുകൊണ്ടാണ് എന്നാ  പിന്നെ ഞാൻ തന്നെ അങ്ങ് എഴുതിയാൽ എന്ത് എന്ന ചിന്ത വന്നത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരീക്ഷണം. തെറ്റുകൾ വരും , അത് മാപ്പാക്കി  പ്രോസസിക്കുമല്ലോ  

 

നിങ്ങളുടെ സ്വന്തം 

ഉദയൻ 

 

ബാച്‌ലർ സത്യൻ 

 

അവൻ ശ്രീകുട്ടൻ  അല്ല സ്ത്രീകുട്ടൻ  ആണ്. ദേഷ്യത്തോടെ പരമു  ചേട്ടൻ പിറുപിറുത്തുകൊണ്ട് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരിക്കുയാണ്. പരമു ചേട്ടന്റെ മകനാണ് 32  വയസുള്ള ശ്രീകുട്ടൻ  . ആസ്‌ട്രേലിയയിലും സിംഗപ്പൂരുമായി കോടിക്കണക്കിനു വരുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഏക അവകാശയാണ് ശ്രീകുട്ടൻ  . പക്ഷെ ശ്രീകുട്ടൻ  പേര് പോലെ തന്നെ അതിലൊന്നിനും താത്പര്യമില്ല , സ്ത്രീ വിഷയത്തിൽ അല്ലാതെ.

 

അവിടെയൊക്കെ ആഭാസിച്ചു നടന്നു കൈവിട്ടുപോകുമെന്നു തോന്നിയപ്പോഴാണ് പരമു ചേട്ടൻ അവനെ നാട്ടിലേക്ക് കൊണ്ട് വന്നത്. ഇവിടെയാകുമ്പോ സത്യനുണ്ടല്ലോ. പരമു ചേട്ടന്റെ ഉറ്റ സുഹൃത്തിന്റെ മകനാണ് 45 കാരനായ സത്യൻ.കോച്ചിലെ അച്ഛനും അമ്മയും നഷ്ടപെട്ട സത്യന് അച്ഛനും അമ്മയും എല്ലാം പരമു ചേട്ടൻ ആണ് .ജീവിത്തൽ ഒരിക്കലും പെണ്ണ് കേട്ടില്ല എന്ന് പ്രതിജ്ഞ എടുത്തു നടക്കുന്ന സത്യന്റെ കൂടെ നിന്നാൽ ശ്രീക്കുട്ടൻ നന്നാകും എന്ന് പ്രതീക്ഷിച്ചാണ് അവനെ ഇങ്ങോട്ടു കൊണ്ട് വന്നത് .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025