Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാലനും കുടുംബവും 4

ബാലനും കുടുംബവും 4

Balanum Kudumbavum Part 4 | Author :Achuabhi

[ Previous Part ][ kambisexstories.cc ]


 

ഇന്നലെ ഉറങ്ങിയപ്പോൾ സമയം വെളുപ്പിനെ നാല് മണിയായി. എന്നിട്ടും കണ്ണൻ രാവിലെ തന്നെ ഉണർന്നു ഇന്നലെ ശരിക്കും സുഖിച്ചു അപ്പുവേട്ടത്തിയുടെ മനസറിഞ്ഞു സ്മരിക്കണം… ഇന്നലെ തന്ന സുഖത്തിനു കണ്ണൻ മനസ്സിൽ പറഞ്ഞുകൊണ്ട് പുറത്തിറങ്ങി രാവിലത്തെ പരിപാടിയെല്ലാം കഴിഞ്ഞു വന്നപ്പോൾ ദേവിയേട്ടത്തി… ഡാ കണ്ണാ.. നീ പോയി കുളിച്ചു റെഡിആയി വാ.

കണ്ണൻ : എന്തിനാ ഏട്ടത്തി. ദേവി : ഡാ അപ്പു അവളുടെ വീട്ടിലേക്കു പോകുവാ.. അവളുടെ മമ്മി വിളിച്ചിരുന്നു അമ്മു വന്നിട്ടുണ്ട് അപ്പോൾ രണ്ടു ദിവസം അവിടെ നിൽക്കാൻ..

കണ്ണൻ : ഹമ് ഊമ്പിയ… ദേവി : എന്താ ??? കണ്ണൻ : ഒന്നുല്ല ഏട്ടത്തി.. ഞാൻ കുളിച്ചുവരാം

കുളിച്ചു. ഡ്രെസ്സെല്ലാം ഇട്ടു പുറത്തിറങ്ങിയപ്പോൾ അപ്പുവേട്ടത്തി ഒരുങ്ങി സുന്ദരിയായി ഹാളിൽ ഇരിപ്പുണ്ട്..

കണ്ണൻ : ഏട്ടത്തി… അവിടുന്ന് കാറ് വരുത്തി അതിൽ അങ്ങ് പോയികൂടാരുന്നോ??

അപ്പു : എന്താടാ കണ്ണാ നിനക്കു പറ്റില്ലേ എന്ന കൊണ്ടുപോകാൻ..

കണ്ണൻ : അതല്ല ഏട്ടത്തി.. വെയിൽ ഉണ്ട് നല്ല

അപ്പു : ഹ്മ്മ് അതുസാരമില്ലെടാ.. ഇന്നലെ ഹരിയേട്ടനോട് ചിലപ്പോൾ ഇന്ന് പോകുന്ന കാര്യം പറഞ്ഞിരുന്നു. കടയിൽ കേറി ഒന്ന് കണ്ടു പറഞ്ഞിട്ടു ആ വഴി പോകാം…

കണ്ണൻ : എന്ന വാ ഇറങ്ങാം..

അപ്പു : ഡി അഞ്ചു.. ദേവേടത്തി… ഞാൻ ഇറങ്ങുവാ രണ്ടുപേരും ഇറങ്ങി വന്നു അഞ്ചു : അഹ് പോയി വാ അപ്പു എത്തിയിട്ട് വിളിക്കാൻ മറക്കല്ലേ…

അപ്പു : ഇല്ലെടി.. ദേവേട്ടത്തി ഇറങ്ങുവാ.

കണ്ണൻ വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പു കേറിയപ്പോൾ ദേവി : കണ്ണാ പയ്യെ പോയാമതി കെട്ടോ കണ്ണൻ :അഹ്

അങ്ങനെ അപ്പുവും കണ്ണനും നേരെ കടയിലേക്ക് പോയി അവിടെ ചെന്ന് ഹരിയേട്ടനോട് യാത്ര പറഞ്ഞു നേരെ വീട്ടിലേക്കു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025