Kambikuttan Malayalam

Sex stories Kambikuttan kambikathakal

Bangalore Days – 8

Bangalore Days-8

 

 By: Arun | www.kambikuttan.net

മുന്‍ലക്കങ്ങള്‍ വായിക്കാന്‍-(kambikuttan.net) PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7

നീതുവും ഞാനും മെസ്സേജ് വായിക്കും മുന്നേ മനു പറഞ്ഞു – “ഒരു പെണ്ണിനു രഹസ്യം സൂക്ഷിക്കാൻ പറ്റില്ല എന്നല്ലേ പഴമക്കാർ പറയുന്നത്. അത് സത്യമാണ്. പക്ഷെ പെണ്ണുങ്ങൾ ആ രഹസ്യങ്ങൾ അവർക്കു വേണ്ട രീതിയിൽ ഉപയോഗിക്കും. നീതു ദിവ്യയോട് പ്രെഗ്നന്റ് ആകുമോ എന്ന സംശയം ചോദിച്ചിട്ടു പറഞ്ഞത് ഇത് എനിക്ക് അറിയില്ല, എന്നോട് ഒന്നും പറയരുത് എന്നാണു. ദിവ്യ അതിനു സമ്മതിക്കുകയും ചെയ്തു. പക്ഷെ കഴപ്പിന്റെ കാര്യം വന്നപ്പോൾ അവൾ ആ രഹസ്യം കൊണ്ട് എന്നെ മുട്ടാൻ വന്നൂ..ഇന്ന് കാണാൻ പോയ മനുഷ്യനെ കാത്ത് ഇരുന്നപ്പോൾ  ഞാൻ ചുമ്മാ ദിവ്യക്ക് ഒന്ന് മെസ്സേജ് ചെയ്തതാ. ഇനി നിങ്ങൾ മെസ്സേജ് വായിച്ചു നോക്ക്.  “
ഞങ്ങൾ മേസേജ് വായിക്കാൻ തുടങ്ങി..
മനു-ദിവ്യ വാട്ട്സാപ്  ചാറ്റ്
*************************************
മനു: ഹലോ മാഡം. ഒരു വിവരവുമില്ലല്ലോ.  സുഖം തന്നെ?
ദിവ്യ: ആഹാ ഇതാര്. മനുകുട്ടനോ. ഇവിടെ സുഖമാണ്. കൊച്ചിന്റെ കാര്യവുമായി കുറച്ചു ബിസി ആണ്.
മനു: മോൾ എന്തിയെ?
ദിവ്യ: അവൾ ദേ ഉറക്കമാണ്. പാല് കുടി, കളി, ഉറക്കം.. ഇതാണ് ഫുൾ ടൈം പരിപാടി
മനു: പിള്ളേർക് പാല് കുടി ആണ് കൂടുതൽ.
ദിവ്യ: ഇവൾ ആണേൽ പാല് കിട്ടിയില്ലേൽ കടിയാണ്. കടിച്ചു കടിച്ചു എന്റെ ബ്രെസ്റ്റ് ഒക്കെ തോല് പൊട്ടി.. നല്ല നീറ്റലാ. അവൾ കുടിക്കുമ്പോൾ ജീവൻ പോകുന്ന വേദനയാ.
മനു: അതങ്ങനെയാണ്‌. ഞാൻ വായിച്ചിട്ടുണ്ട് ഹോട്ട് സെക്സ് നടത്തിയ ശേഷം പെണ്ണിന്റെ ബ്രെസ്റ്റിൽ കടിയുടെ പാട് ഒക്കെ വരും നീറ്റൽ ആകുമെന്ന്.
ദിവ്യ:  നീ വായിച്ചോ, അതോ ചെയ്‌തോ?? ഹി ഹി
മനു: അയ്യോ വായിച്ചുള്ള അറിവേ ഒള്ളു..
ദിവ്യ: നീ ഒരു കള്ളനാടാ..
മനു: അതെന്താ അങ്ങനെ പറയുന്നേ
ദിവ്യ: ഡാ മോനെ, നീ കാരണം ഒരു പെണ്ണ് പ്രെഗ്നന്റ് ആകുമോ എന്ന് പേടിച്ചു നടന്നത് നീ അറിഞ്ഞോ??
[മനുവിനോട് പറയരുത് എന്ന് നീതു പറഞ്ഞ കാര്യമാണ് ഇത്. എന്റെ കഴപ് മൂത്ത ഭാര്യ മനുവിന് ഒരു ചൂണ്ട ഇട്ടു നോക്കാൻ അത് തന്നെ ഉപയോഗിച്ച്]
മനു: എന്തോന്നാ ഈ പറയുന്നത്?kambikuttan.net
ദിവ്യ: നിന്റെ സെക്സ് പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞു സീമെൻ അകത്തു പോയി, പ്രെഗ്നന്റ് ആകുമോ എന്ന് ചോദിച്ചു നീതു ചാറ്റ് ചെയ്തിരുന്നു.
മനു: അയ്യോ ഞാൻ ഇത് അറിഞ്ഞില്ല
ദിവ്യ: നിന്നോട് പറയണ്ട എന്ന് അവൾ പറഞ്ഞിരുന്നു. ഞാൻ പറഞ്ഞ കാര്യം പറയേണ്ട അവളുടെ അടുത്തു.. നിന്റെ കള്ളം പറച്ചിൽ പൊളിക്കാൻ വേണ്ടി ഞാൻ പറഞ്ഞൂന്നേ ഒള്ളു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025