മായ : എന്നാല്‍ കാണാം
അവന്‍ ഒന്നും മിണ്ടിയില്ല. മറിച്ചു അവന്‍ എന്നെ നോക്കി കൊണ്ട് കിടന്നു.
അത് കേട്ട ഞാന്‍ രാഹുലിന്റെ തലമുടി ഇഴകളെ എന്റെ വിരലുകള്‍ കൊണ്ട് തലോടി. എനിക്ക് ആണുങ്ങളുടെ തല മസ്സാജ് ചെയ്യുന്നത് ഇഷ്ടം ആയിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് വല്ലാത്തൊരു ഫീല്‍ തോന്നിയിരുന്നു. രാഹുല്‍ കണ്ണുകള്‍ അടച്ചു കൊണ്ട് ചെറിയ ഒരു മയക്കത്തില്‍ ആയിരുന്നു.
രാഹുല്‍ എന്റെ മേനിയുടെ കാമ ഗന്ധം അവന്റെ മൂക്കിലേക്ക് വലിച്ചു കയറ്റി കൊണ്ടിരുന്നു. അവനു എന്നെ കണ്ടു കടി കയറി നില്‍ക്കുകയാണെന്നു എനിക്ക് തോന്നി. ഞാന്‍ അവന്റെ സാധനം നോക്കി. അത് അപ്പോഴും കുലച്ചു കൊണ്ട് നില്‍ക്കുക ആയിരുന്നു. ഇനിയും അവനെ പരീക്ഷിക്കാന്‍ എനിക്ക് തോന്നിയില്ല. ആ സമയത്ത് എനിക്ക് അവനോടു വല്ലാത്ത ഒരിഷ്ടം തോന്നി.
അവനു എന്റെ ശരീരം നല്‍കാന്‍ എന്റെ മനസ്സ് തയ്യാറായിരുന്നു. എനിക്കെന്തോ അതിനു യാതൊരു കുറ്റ ബോധവും തോന്നിയില്ല. അവന്‍ പറഞ്ഞ വാക്ക് പാലിക്കുന്നവന്‍ ആയതിനാല്‍ അവന്‍ എന്നെ ഒന്നും ചെയ്യില്ല എന്നെനിക്ക് തോന്നി. പതിയെ അവനു കീഴ്പെടാന്‍ എന്റെ മനസ്സ് കൊതിച്ചു
അപോഴും ഞാന്‍ രാഹുലിന്റെ തല മുടി മസ്സാജ് ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു. അവന്‍ കണ്ണുകള്‍ അടച്ചു കൊണ്ട് തന്നെ കിടന്നു. പതിയെ ഞാന്‍ എന്റെ മുഖം താഴ്ത്തി കൊണ്ട് അവന്റെ ചുണ്ടുകളില്‍ ചുംബനം നല്‍കി. അതിനു ശേഷം ഞാന്‍ അവന്റെ ചുണ്ടുകളെ വിട്ടു കൊണ്ട് എന്റെ മുഖം ഉയര്‍ത്തി.
ഉടനെ അവന്‍ കണ്ണുകള്‍ തുറന്നു കൊണ്ട് എന്നെ നോക്കി. അവനു എന്റെ പ്രവൃത്തി വിശ്വസിക്കാന്‍ ആകാത്ത പോലെ എനിക്ക് തോന്നി. അവന്റെ കണ്ണുകളില്‍ സന്തോഷം നിഴലിച്ചു.
രാഹുല്‍ : ദൈവമേ, എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല. ഞാന്‍ ഈ കാണുന്നത് സത്യം ആണോ
മായ : എന്താ വിശ്വാസം ആയില്ലേ
രാഹുല്‍ : സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോഴും വിശ്വാസം വരാത്ത പോലെ. നീ ഇഷ്ടത്തോടെ ചെയ്തതാണോ
മായ : എന്താ അങ്ങനെ ചോദിച്ചത്
രാഹുല്‍ : അല്ല ആദ്യമായാ ഇത്ര സുന്ദരി ആയ ഒരു പെണ്ണില്‍ നിന്നും ഒരു ചുംബനം കിട്ടുന്നത്
മായ : സുന്ദരിയോ, അതൊക്കെ ഒരു തരം പഴഞ്ജന്‍ ചിന്തഗതി അല്ലെ
രാഹുല്‍ : ആണോ, എന്നിട്ടെന്താ കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ ആളുകള്‍ വായ് നോക്കുന്നത്
മായ : എന്താ നിന്റെ സെലിനും സുന്ദരി അല്ലെ.
രാഹുല്‍ : ആണോ, പക്ഷെ അവള്‍ നിന്റെ മുന്നില്‍ ഒന്നും അല്ല.
മായ : ചുമ്മാ
