Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍ – മായ

ബാംഗ്ലോര്‍ ഓര്‍മ്മകള്‍ – മായ 

BANGALORE ORMMAKAL NOVEL AUTHOR:MAYA

 

നല്ല മയക്കത്തില്‍ ആയിരുന്ന ഞാന്‍ പതിയെ കണ്ണുകള്‍ തുറന്നു. എനിക്ക് എന്റെ തല കറങ്ങുന്ന പോലെ തോന്നി. പാതി കണ്ണു തുറന്ന ഞാന്‍ ചുറ്റും നോക്കി. റൂമിലെ ലൈറ്റ് ഓഫ്‌ ആയിരുന്നു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളു. അപ്പോഴും പാതി മയക്കത്തില്‍ ആയിരുന്ന ഞാന്‍ പതിയെ കണ്ണുകള്‍ നല്ല പോലെ തുറക്കാന്‍ ശ്രമിച്ചു.

എസിയുടെ തണുപ്പ് കാരണം എന്റെ ശരീരം ആരോ പുതപ്പ് കൊണ്ട് മൂടിയിരുന്നു. സാധാരണയായി സനല്‍ ആണ് എന്നെ പുതപ്പിക്കാറുള്ളത്. എന്തോ എനിക്ക് പണ്ടേ തണുപ്പ് അത്ര ഇഷ്ടം അല്ല. പക്ഷെ സനലിനു എസി നിര്‍ബന്ധം ആണ്. അത് കൊണ്ട് തന്നെ എസിയുടെ തണുപ്പില്‍ സനലിനെയും കെട്ടി പിടിച്ചു കൊണ്ട് ഉറങ്ങാന്‍ എനിക്ക് വല്ലാത്ത ഒരിഷ്ടം ആണ്.

അങ്ങനെ ഞങ്ങള്‍ പല രാത്രികളിലും ഒരുമിച്ചു കെട്ടി പിടിച്ചു കൊണ്ട് കിടന്നുറങ്ങിയിട്ടുണ്ട്. പൂര്‍ണ നഗ്നയായി അവന്റെ ചൂട് തട്ടി കിടക്കുമ്പോള്‍ എനിക്ക് ഒരു വല്ലാത്ത ഫീല്‍ ആണ്. അങ്ങനെ ഉള്ള രാത്രികളില്‍ ഒരു കളി ഇല്ലാതെ ഞങ്ങള്‍ക്ക് ഉറക്കം കിട്ടില്ലായിരുന്നു. അവന്‍ ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അവനില്ലാതെ എനിക്കിപ്പോള്‍ ഉറങ്ങാന്‍ പറ്റാത്ത സ്ഥിതി ആണ്. കാരണം ഞങ്ങള്‍ രണ്ടു പേരും അകലാന്‍ ആവാത്ത വിധം അടുത്തിരുന്നു.

അവനു എന്റെ സോഫ്റ്റ് ആയ മുലകളെയും ചന്തികളെയും താലോലിക്കാതെ ഉറക്കം കിട്ടില്ല എന്ന് എന്നോട് പല തവണ പറഞ്ഞിട്ടുണ്ട്. എനിക്കും അതൊക്കെ ഇഷ്ടം ഉള്ള കാര്യമാണ്. അവന്‍ എന്റെ മാദക കുടങ്ങളെ തലോടുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു സുഖം കിട്ടിയിരുന്നു. അവനു എന്റെ മുലയും ചന്തിയും കണ്ടാല്‍ തന്നെ ഒരു തരം ഭ്രാന്തിളകും. അതിനാല്‍ അവന്റെ കരവിരുത് കാരണം എനിക്ക് സാമാന്യം വലിയ മുലകളും ചന്തികളും ആയിരുന്നു.

അവനു ഇഷ്ടം ഉള്ളപ്പോള്‍ എല്ലാം അവനു എന്റെ ശരീരത്തില്‍ എന്തും ചെയ്യാന്‍ ഞാന്‍ പൂര്‍ണ സമ്മതം കൊടുത്തിരുന്നു. അവന്‍ എന്റെ ദേഹത്ത് എന്ത് ചെയ്താലും അതോക്കെ എനിക്കും ഇഷ്ടം ഉള്ള കാര്യം ആണ്. അവന്റെ കരലാളനം കാരണം എന്റെ ശരീരത്തിന്റെ മുന്‍ പിന്‍ ഭാഗങ്ങളില്‍ നല്ല മുഴുപ്പ് ഉണ്ടായിരുന്നു.

സ്ത്രീ ശരീരത്തിന്റെ ഭംഗി തന്നെ അവളുടെ മുലയും ചന്തികളും ആണല്ലോ. അവയ്ക്ക് എത്ര വലിപ്പം കൂടുന്നോ അത്രയും നല്ലത്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതി ആയിരുന്നു. ദൈവം എന്നെ അക്കാര്യത്തില്‍ നല്ല പോലെ അനുഗ്രഹിച്ചു. അതിനു പിറകില്‍ എന്റെയും സനലിന്റെയും കരങ്ങള്‍ ആണ്. ഞങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം ആയിട്ടാണ് എന്റെ മുലകളും ചന്തികളും വലിപ്പം വച്ചത്.

പണ്ട് പ്ലസ്‌ ടുവിനു പഠിക്കുന്ന സമയത്ത് എനിക്ക് മുലകള്‍ തീരെ ചെറുതായിരുന്നു. അത് കാരണം കൂടെ പഠിക്കുന്ന പല ആണ്‍ കുട്ടികളും എന്നെ നോക്കാത്ത പോലെ എനിക്ക് തോന്നി.

The Author

maya

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025