Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍ – മായ

സാധാരണ ഞാന്‍ ബിയര്‍ കുടിക്കാറുള്ളത് ആണെങ്കിലും കഴിഞ്ഞ രാത്രി കഴിച്ച ബിയര്‍ കുറച്ചു കൂടി പോയോ എന്നെനിക്കു തോന്നി.

ഞാന്‍ പതിയെ എന്റെ അടുത്ത് കിടക്കുന്ന സനലിനെ നോക്കി. അത് കണ്ട ഞാന്‍ ഞെട്ടി. ഇതെന്റെ സനലല്ല. സനലിനു ഇത്ര മസില്‍ ഉള്ള ശരീരം അല്ല. മെലിഞ്ഞ സനലിനെ ഏതു രാത്രിയും എനിക്ക് തിരിച്ചറിയാം. അയാള്‍ കുനിഞ്ഞു കൊണ്ടാണ് കിടന്നത്. അതിനാല്‍ അയാളുടെ മുഖം എനിക്ക് മനസ്സിലായില്ല. ഒന്നും മനസ്സിലാകാതെ ക്ഷീണം കാരണം ഞാന്‍ മുകളിലേക്ക് നോക്കി കിടന്നു. എന്റെ ശരീരം ആകെ തളര്‍ന്ന പോലെ എനിക്ക് തോന്നി.

ഞാന്‍ പതിയെ ഡിജിറ്റല്‍ ക്ലോക്കില്‍ സമയം നോക്കി. പുലര്‍ച്ചെ 6 മണി കഴിഞ്ഞിരിക്കുന്നു. ഡേറ്റ് കണ്ട ഞാന്‍ ഞെട്ടി ൦1/൦1/2017. ദൈവമേ ന്യൂ ഇയര്‍ ആയതു കൊണ്ട് തലേ ദിവസം ബിയര്‍ അടിച്ചു പൂസായ ഞാന്‍ ആരുടെ കൂടെയാണ് അന്തി ഉറങ്ങിയത് എന്ന ചിന്ത എന്നെ വലച്ചു. കഴിഞ്ഞ രാത്രി അരുതാത്തത് ഒന്നും നടക്കല്ലേ എന്ന് ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

കഴിഞ്ഞ രാത്രി സനല്‍ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. സനല്‍ തന്നെ ആയിരുന്നു എനിക്ക് ബിയര്‍ തന്നത്. കൂടെ രാഹുലും സെലിനും ഉണ്ടായിരുന്നു. സാധാരണ ഞാന്‍ ബിയര്‍ കഴിക്കാറുള്ളത് ആണെങ്കിലും എനിക്ക് ഇത്ര കിക്ക് ആവാറില്ല. എന്റെ തല പെരുക്കുന്നത് കാരണം എനിക്ക് ഒന്നും ഓര്‍മ കിട്ടാത്ത പോലെ എനിക്ക് തോന്നി.

പതിയെ ഞാന്‍ പുതപ്പ് നീക്കി. അത് കണ്ട ഞാന്‍ ഞെട്ടി. കാരണം ഞാന്‍ പൂര്‍ണ നഗ്ന ആയിരുന്നു. എന്റെ ദേഹത്ത് പേരിനു പോലും ഡ്രസ്സ്‌ ഇല്ലായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം എന്റെ ബ്രായോ പാന്റിയോ എന്റെ ദേഹത്ത് ഇല്ല എന്നതായിരുന്നു. പൂര്‍ണ നഗ്നയായിട്ടാണ് ഞാന്‍ മറ്റൊരാളിന്റെ കൂടെ അന്തി ഉറങ്ങിയത് എന്ന കാര്യം എനിക്ക് വിശ്വസിക്കാന്‍ ആയില്ല.

ഞാന്‍ ആദ്യമായല്ല പൂര്‍ണ നഗ്നയായി കിടക്കുന്നത് എങ്കിലും സാധാരണ സനല്‍ എന്റെ കൂടെ കാണും. അവന്‍ ഉള്ളപ്പോള്‍ എനിക്ക് വല്ലാത്തൊരു സംരക്ഷണം തോന്നിയിരുന്നു. എന്നാല്‍ ആദ്യമായി എനിക്ക് ഒരു ഒറ്റപെടല്‍ ഫീല്‍ ചെയ്തു. ഞാന്‍ കിടക്കുന്ന റൂം എനിക്ക് അപരിചിതം ആയി എനിക്ക് തോന്നി. എനിക്കാകെ ശ്വാസം മുട്ടുന്ന പോലെ തോന്നി.

ഞാന്‍ വീണ്ടും അയാളെ നോക്കി. അയാള്‍ നല്ല മയക്കത്തില്‍ ആയിരുന്നു. അത് കാരണം പൂര്‍ണ നഗ്നയായ ഞാന്‍ എന്റെ ദേഹത്ത് നിന്നും പൂര്‍ണമായും പുതപ്പ് മാറ്റി.

The Author

maya

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025