Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ വാല 3

പ്രീത : നീ ഇപ്പം എവിടെയാ താമസം..?
ഞാൻ : ബനസവടി, ക്രോസ്സ് 12 ഹൌസ് നമ്പർ 34.
പ്രിത: വൗ.  ഞാൻ  ക്രോസ്സ്  11,  04 il.
ഞാൻ :ഒക്കെ.
പ്രീത : നടന്നാണോ വന്നത്.. ?
ഞാൻ: നോ. ഓട്ടോ യിൽ
പ്രീത : ഓഹ്., ഇന്ന് സ്കൂൾ കഴിഞ്ഞാൽ ഒപ്പരം പോകാം.. ?
ഞാൻ :ഓക്കേ (പൊട്ടന് ലോട്ടറി അടിച്ചപോലെ ).
അപ്പോയെക്കും ക്ലാസ്സ്‌ ടീച്ചർ വന്നു.
ഞാൻ ന്യൂ അഡ്മിൻ ആയതുകൊണ്ട് എല്ലാവര്കും എന്നെ പരിചയപെടുത്തി.
അങ്ങനെ ക്ലാസ്സ്‌ തുടങ്ങി. ഇടക്ക് പ്രീത എന്നോട് ചോദിച്ചു വാട്സ്ആപ്പ് ഉണ്ടോ. ?
ഞാൻ : യെസ്. 9947*****9 നമ്പർ കൊടുത്തു.
അങ്ങനെ ഫസ്റ്റ് പിരീഡ് കയിഞ്ഞു പിന്നെ കുറെ പേര് വന്നു സെൽഫിൻട്രാറ്സ്  ചെയ്തു. ലഞ്ച് ടൈം ഞാൻ കാന്റീനിലേക്ക് വിട്ടു അവിടുന്ന് ഫുഡ്‌ ഓർഡർ ചെയ്തപ്പോൾ
“എനിക്ക് എഗ്ഗ്‌പ്ഫ് “എന്നും പറഞ്ഞു പ്രീത വന്നു. ഒരു എഗ്ഗപ്ഫ് പിന്നെ 7അപ്പ്‌
വാങ്ങി കൊടുത്തു. ” ഞാൻ ബില്ല് പേ ചെയ്തു. .
പ്രീത : നിനക്ക് ഗേൾഫ്രണ്ട്‌ ഉണ്ടോ.. ?.
ഞാൻ : ഇല്ല. നിനക്ക് ബോയ്ഫ്രണ്ട് ഉണ്ടോ. ?
പ്രീത : ലവ് എനിക്ക് ഇന്റർസ്റ് ഇല്ല.
ഞാൻ : അത് എന്തേ.. ?
പ്രീത : നോതിംഗ്.
പിന്നെ എന്തക്കയോ പറഞ്ഞു ഫുഡ്‌ കഴിച്ചു ക്ലാസ്സിലെക്കു വിട്ടു. അങ്ങനെ ഓരോ ക്ലാസ്സ്‌ കഴിഞ്ഞു. ലാസ്റ്റ് ലോങ്ങ്‌ ബെൽ അടിച്ചു.
പ്രീത : നീ പോകല്ലേ ഞാനും വരുന്നു.
ഞാൻ : വേഗം വാ
പ്രീത : നിനക്ക് എന്താടാ ഇത്രതിരക്ക്.. ?
ഞാൻ അപ്പോയാ ഓർത്തത് അവിടെ പോയിട്ട് എന്താക്കാനാ.. !
ഞാൻ : ഒന്നും ഇല്ല
പ്രീത : വാ പോകാം.
ഞാൻ :ഒക്കെ.
അങ്ങനെ നങ്ങൾ നടന്നു.

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025