Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ വാല 3

അമ്മായി മെല്ലെ എന്റയടുത്തു വന്നു സോറി. ഞാൻ സ്നേഹം കൊണ്ടല്ലേ കുട്ടാ വഴക്ക് പറഞ്ഞത്.
ഞാൻ : ആണോ എന്നിട്ട് രാത്രി ഫോണിൽ ആപ്പയോട് പറയും ഓൻ അങ്ങനെയാ. ഇന്ന് രാവിലെ സ്കൂട്ടറിൽ  ഡ്രോപ്പ് ചെയ്യാണ്ട് നിൽക്കാൻ ടൈം ആയി എന്ന് പറഞ്ഞതോ, ഞാൻ വന്ന ദിവസം രാത്രി ആപ്പയോട് എന്തിനാ ഞമ്മുടെ അപ്പുറതെ റൂം കൊടുത്തത്.
എന്നൊക്കെ പറഞ്ഞതോ.. ?
അമ്മായി : (ഒരു അമ്പരപ്പോടെ )അത് ഞാൻ..
ഞാൻ : പറ. നിങ്ങൾക്ക് ഒരു ബാധ്യത യാണങ്കിൽ ഞാൻ PG പോകാം
അമ്മായി : നീ PG യിൽ പോകാണ്ട് നിക്കാൻ വേണ്ടിയാ ഞാൻ അങ്ങനെ ചെയ്തെ.. !
ഞാൻ : എന്താ.. ? മനസിലായില്ല.. !
അമ്മായി : നീ വാ ഫുഡ്‌ കൈയ്ക്ക്. എല്ലാം ഞാൻ പറയാം.
അങ്ങനെ ഞാൻ തായെക്ക് പോയി.
അമ്മായി ഫുഡ്‌ ടേബിൾ വച്ചിച്ചുണ്ട്..!
ഞാൻ ഇരുന്നു കഴിക്കാൻ തുടങ്ങി.
അമ്മായി ഒപോസിറ്റ് വന്നിരിന്നു.
അമ്മായി : ഡാ നിനക്ക് അറിയോ നിന്റ ആപ്പക്ക് “സംശയരോഗമാണ്” ഡെയിലി    ഞാൻ ഓഫീസിൽ എത്തിയാൽ തന്നെ 10 ടോ 20 പ്രാവശ്യമെങ്കിലും എന്നെ കാൾ ചെയ്യും. ഓഫീസിൽ തന്നെ ആണോന്ന് ചെക്ക് ചെയ്യാൻ വീഡിയോ കാൾ വരേ ചെയ്യും.
നീ വന്ന അന്ന് മുതൽ തൊട്ടു നിന്നെ നീ അറിയാണ്ട് വീക്ഷിക്കുന്നു. അതാ ഞാൻ ആപ്പ ഉള്ളപ്പോൾ നിന്നെ ഇഷ്ടമില്ല എന്നപോലെ നിന്നത്. ഇന്ന് നിന്നെ സ്കൂട്ടറിൽ കയറാൻ ആപ്പ പറഞ്ഞത് എന്നേ പരീക്ഷിക്കാൻ വേണ്ടിയാണ്.  അതാണ് ഞാൻ ഒരു ഗ്യാപ് ഇട്ടത്. ആപ്പ ഇല്ലത്തപ്പോൾ ഞാൻ നിന്നോട് നല്ലത്പോലെ നിന്നതു അതുകൊണ്ടാ.
ഞാൻ :, സോറി.!
അമ്മായി : ഞാൻ ഇല്ലടാ സോറി പറയേണ്ടത്. ഇത് ഒളിച്ചു വച്ചതിനു.. !
അമ്മായി : നിനക്ക് നാളെ മോർണിംഗ് ബ്രേക്ക്‌ ഫാസ്റ്റ് എന്താ വേണ്ടത്.. ?
ഞാൻ : (ഡബിൾ മീനിങ് കൊടുക്കാം എന്ന് കരുതി ) അപ്പം, മുട്ട കറിയും
അമ്മായി : അപ്പം നല്ലണം ഇഷ്ട്ടം ആണോ. ?

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025