Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ അടിമ

അങ്ങനെ ഞാൻ കോളേജിൽ ചേർന്നു. കോളേജ് ഹോസ്റ്റലിൽ ആയിരുന്നു ഞാൻ താമസിച്ചത്. നാട്ടിൽ നിന്ന് ആദ്യമായിട് മാറി നിൽക്കുന്ന ബുദ്ധിമുട്ടുകൾ ആദ്യം ഉണ്ടായിരുന്നു, പയ്യെ അതൊക്കെ മാറി. നല്ല ചുറ്റുപാടും നല്ല ടീച്ചേഴ്സും നല്ല ഫ്രണ്ട്സും ഒക്കെയായിരുന്നത് കൊണ്ട് എനിക്ക് വലിയ പ്രശ്നങ്ങളൊന്ന് ഉണ്ടായില്ല . ഞാൻ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചു ഉപ്പയെയും ഉമ്മയെയും ആലോചിച്ച മാത്രമേ എന്ത് ചെയ്തിട്ടുണ്ടായിരുന്നുള്ളു. എന്റെ ഹോസ്റ്റലിലൊക്കെ ചുറ്റികളികൾ ഉള്ള കുറെ പേരെ എനിക്ക് അറിയാമായിരുന്നു. അതിലൊന്നും ഞാൻ വീയില്ല എന്നാ ദൃഡാനിശ്ചയത്തോടെയാണ് ഞാൻ ഇവിടെ കാല് കുത്തിയത്. അങ്ങനെ ഒരു വർഷം കഴിഞ്ഞു
തീർത്തും അപ്രതീക്ഷിതമായി അഡ്മിനിസ്ട്രേഷൻ 30,000 രൂപ ഫീസ് കൂട്ടി.
ഞാൻ ആണെങ്കിൽ വെക്കേഷന് നാട്ടിൽ വന്നത് ആണ്. 30, 000 രൂപ ഇല്ലാതെ തിരിച്ചു പോകാൻ പറ്റില്ല. എന്റെ അവസ്ഥ കണ്ട ഉപ്പയും ഉമ്മയും വിഷമിച്ചു. തുച്ഛമായ വരുമാനമാണ് അച്ഛൻ മാസം ഉണ്ടാക്കിയിരുന്നത്.
ഒരു വഴിയും കാണാതെ ഉപ്പ ഉമ്മയുടെ പക്കലുണ്ടായിരുന്ന അവസാന തരി സ്വർണവും വിറ്റ് എനിക്ക് 30, 000 രൂപ തന്നു.”നിദ നീ നല്ലോണം പഠിക്കണം ഉമ്മായുടെ അവസാനത്ത തരി സ്വർണമാണ് പണയം വെച്ചത്, നീ പഠിച്ച ജോലിയൊക്കെ മേടിച്ചിട്ട് വേണം അതൊക്കെ തിരിച്ചു എടുക്കാൻ “ഞാനൊന്നും മിണ്ടിയില്ല

ഒരാഴ്ച കയിഞ്ഞ് എന്റെ വെക്കേഷൻ കയിഞ്ഞ്, രാത്രി 8 മണിക്കൂള്ള ട്രെയിനിൽ ഞാൻ തിരിച്ചു പോകാൻ ഒരുങ്ങി.
ഉപ്പയും ഉമ്മയും വന്നിരുന്നു സ്റ്റേഷനിലേക്. ഞാൻ ട്രെയിനിൽ കേറുമ്പോൾ ഉപ്പ എന്റെ കയ്യിൽ ഒരു 2500 രൂപ കൂടെ തന്നു
“ഇതിരിക്കട്ടെ എന്തെങ്കിലും അത്യാവശ്യം വന്നാൽ
ഉപയോഗിച്ചോ , പിന്നെ മോളെ പൈസ സൂക്ഷിക്കണം ”
ഞാൻ “ഉം ” എന്ന് മൂളി
ഞാൻ ട്രെയിനിൽ കയറി. മിഡിൽ ബെർത്ത്‌ ആയിരുന്നു എനിക്ക് കിട്ടിയത്. എന്റെ അപ്പുറത്തെ സീറ്റിൽ ഒരു 35-40 വയസ്സ് തോണിക്കുന്ന ഒരു ആളുണ്ടായിരുന്നു, അയാൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷെ ഞാൻ അതിനൊന്നും ചെവി കൊടുത്തില്ല, എന്റെ മനസ്സിൽ മുഴുവൻ ഉപ്പയും ഉമ്മയും പിന്നെ ആ 30000 രൂപയുമായിരുന്നു. രാത്രി എപ്പയോ എന്നോട് ഉറങ്ങി പോയി.
അടുത്ത ദിവസം പുലർച്ചെ ട്രെയിൻ ബാംഗ്ലൂരിൽ എത്തി. ഞാൻ ഒരു ഓട്ടോ വിളിച്ചു ഹോസ്റ്റലിലേക് പോയി. ഞാൻ കുളിച് ഫ്രഷ് ആയി കോളേജിലേക് പോകാൻ ഒരുങ്ങി. ബാഗ് തുറന്ന് സാധനങ്ങളൊക്കെ പുറത്തെടുത്തു. അള്ളാ… പൈസ കാണാനില്ല, എന്റെ ശബ്ദം കേട്ട് എന്റെ റൂമിലുള്ളവരും അപ്പുറത്തെ റൂമിലുള്ളവരും ഓടി എന്റെ അരികിലേക് വന്നു. അവർ എന്നോട് എന്താ കാര്യമെന്ന് ചോദിച്ചിട്ടും എനിക്കൊന്നും പറയാൻ പറ്റിയില്ല, എനിക്ക് നേരാ വണ്ണം ശ്വാസം എടുക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല, ഞാൻ പൊട്ടി കരഞ്ഞു. അപ്പോയെക്കും ഉമ്മയുടെ കാൾ വന്നു.
ഞാൻ ഉമ്മയോട് ഒന്നും പറയേണ്ട എന്ന് വിചാരിച്ചു
“മോളെ നീ അവിടെ എത്തിയോ ”
ഉമ്മ കരയുന്നുണ്ടെന്ന് എനിക്ക് മനസിലായി
” എന്താ ഉമ്മ എന്താ പറ്റിയെ ”
” മോളെ ഉപ്പ ഇന്ന് ജെവല്ലറിയിലേക് പോകുന്ന വഴിക് ഒരു ആക്‌സിഡന്റിൽ പെട്ട ഐ സി യു വിലാണ്, നീ ആ 30, 000 എങ്ങനെയെങ്കിലും ഇങ്ങോട്ട് അയച്ച തരണം, ഞാൻ പ്രിൻസിപ്പൽ ന വിളിച്ചു പറഞ്ഞിട്ടുണ്ട്, അവർ ഫീസ് അടക്കാൻ സാവകാശം തന്നിട്ടുണ്ട് ”

ഞാൻ ഒന്നും മിണ്ടിയില്ല, ഫോൺ കട്ട്‌ ചെയ്തു, എന്റെ ശരീരം മുഴുവൻ കുഴയുന്നത് പോലെ എനിക്ക് തോന്നി. ഞാൻ എങ്ങനെയോ എന്റെ ഫ്രണ്ട്സിനോട് കാര്യം പറഞ്ഞൊപ്പിച്ചു. അവർ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ഞാൻ അന്ന് കോളേജിൽ പോയില്ല. നാളെയാണ് ഉമ്മ പൈസ അയച്ച കൊടുക്കാൻ പറഞ്ഞത്. എന്റെ മുമ്പിൽ ഒരു വഴിയും ഉണ്ടായിരുന്നില്ല.
ഉമ്മയോട് കാര്യങ്ങൾ തുറന്ന് പറയാനുള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല. ഞാൻ കരഞ്ഞു കരഞ്ഞു എപ്പയോ ഉറങ്ങി പോയി. എണീറ്റപ്പോൾ പാതിരാത്രി 2 മണി ആയി.

The Author

arsank

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025