Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ അടിമ

പൈസ കിട്ടാൻ എന്റെ മുമ്പിൽ ഒരു വഴിയുമില്ല, രണ്ടും കല്പിച്ചു ഉമ്മയെ വിളിച്ചു കാര്യം പറയാമെന്നു വിചാരിച്ചു. ഞാൻ ഫോണെടുത്തു വരാന്തേയിലേക് പോയി. അപ്പോഴാണ് ഹോസ്റ്റലിന്റെ ഗേറ്റിന് മുമ്പിൽ ഒരു ബെൻസ് കാർ നിർത്തി, അതിൽ നിന്ന് എന്റെ തൊട്ടടുത്തുള്ള റൂമിലുള്ള ലിൻസി പുറത്തേക് ഇറങ്ങി. അവൾ ഒരു സ്ലീവലസ് ബ്ലൗസും സാരിയുമായിരുന്നു ഇട്ടത്, അവളുടെ പിറകെ ആ കാറിൽ നിന്ന് ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരു ആൾ ഇറങ്ങി അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു. എന്നിട്ട് അയാൾ അവളുടെ സാരീ ഊരിയെടുത്തു കാറിലേക് ഇട്ടു. എന്നിട്ട് അയാൾ തിരിച്ചു കാറിൽ കയറി പോയി.മുകളിൽ നിന്ന് നോക്കുന്നെ എന്നെ ലിൻസി കണ്ടു. അവൾ മുകളിലേക്കു വന്നു, ഇറക്കം കുറഞ്ഞ ഒരു സ്ലീവലസ് ബ്ലൗസും പാവാടയും മാത്രമായിരുന്നു അവൾ ഇട്ടിട്ടുണ്ടായിരുന്നുള്ളു. കൂടാതെ ശരീരം മുഴുവൻ കടിച് പറിച്ച പാടുകൾ.
എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
” നീ എല്ലാം കണ്ടു ലെ ”
ഞാൻ ഒന്നും മിണ്ടിയില്ല, അവൾ തുടർന്ന്
“എന്റെ അമ്മക് നാട്ടിൽ തയ്യൽ ആണ് ജോലി, അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഇവിടെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. അത് കൊണ്ട് എനിക്ക് വേണ്ടത് ഞാൻ ഉണ്ടാകുന്നു ”
അതും പറഞ്ഞു അവൾ എനിക്ക് അവളുടെ ഐഫോണിൽ മൊബൈൽ ബാങ്കിംഗ് ആപിൽ ബാലൻസ കാണിച്ച തന്നു “11 ലക്ഷം ” രൂപ.!!
അത് കണ്ട് എന്റെ കണ്ണ് തള്ളി പോയി.” നിനക്ക് വേണോ ഇത് പോലത്തെ ലൈഫ് ,
കാശിനു കാശ്, സുഖതിന്നു സുഖം. നീ ആലോചിച്ചു പറഞ്ഞ മതി ”
ഇതും പറഞ്ഞു അവൾ അവളുടെ റൂമിലേക്കു പോയി.

അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. ഞാൻ ഓരോന്നു ആലോചിച്ച കൂട്ടി. 30, 000 രൂപ സംഘടിപ്പിക്കാൻ വേറെ ഒരു വഴിയും ഇല്ല്യ. ബന്ധുക്കളൊക്കെ ഉണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ട. പക്ഷെ ഉപ്പയെയും ഉമ്മയെയും പറ്റി ആലോചിച്ചപ്പോൾ എനിക്ക് വേണ്ട എന്ന് തോന്നി, പക്ഷെ ഉപ്പയുടെ ചിക്കൽസക് പണം അത്യാവിഷമാണ്.
ഒന്നോ രണ്ടോ ദിവസം മാത്രം കിടന്ന് കൊടുക്കാം എന്ന് വിചാരിച്ചു.

പിട്ടെന്ന് രാവിലെ ഞാൻ ലിൻസിയുടെ റൂമിലേക്കു പോയി. എന്നിട്ട് അവളോട് എന്റെ വിഷമങ്ങൾ പറഞ്ഞു. എന്നെക്കാൾ ഉത്സാഹം അവൾക്കായിരുന്നു.
“പേടിക്കാനൊന്നുമില്ല നിദ, ഇനി നീ രാജകുമാരിയെ പോലെ ജീവിക്കും ”

“എടി എനിക്ക് വെറും 30000 രൂപയുടെ ആവശ്യമേ ഉള്ളു ”

“നീ ഒന്നും പേടിക്കണ്ട എല്ലാം ഞാൻ ശെരിയാക്കിക്കോളാ ”

ലിൻസി ഫോണെടുത്തു ആരെയോ വിളിച്ചു
“ഹലോ സർ, ജോൺ സാറിനുള്ള ആളെ കിട്ടിയിട്ടുണ്ട് ”
എന്നിട്ട് അവൾ എന്റെ കുറെ ഫോട്ടോസ് എടുത്ത് അയാൾക് അയച്ച കൊടുത്തു.

അവൾ എന്നോട് ഒരു 3 മണി ആകുമ്പോയേകും ഒരുങ്ങി നിൽക്കാൻ പറഞ്ഞു.
എനിക്കാകെ പേടി തോന്നി, ഞാൻ കുറെ വട്ടം ആലോചിച്ച നോക്കി. വേണ്ടയോ വേണോ എന്ന്. പക്ഷെ എന്റെ മനസ് പോകാൻ തന്നെ തീരുമാനിച്ചു.

എന്നെ പറ്റി പറയാൻ വിട്ടു പോയി. നല്ല അടക്കതൊടയും ഒതുക്കത്തോടെയുമാണ് ഇത്രയും കാലം ജീവിച്ചത്. അത് കൊണ്ട് തന്നെ ഇതുവരെ ശരീരം ആർക്കും വിട്ടു കൊടുത്തിട്ടില്ല.
ഒത്ത താടിയും നീളവും ഉള്ള ശരീരമാണ് എന്റേ അത്യാവിശ്യം മുലയും ചന്തിയും ഉണ്ട് , സോറി അത്യാവശ്യത്തിലും അതികം ഉണ്ട്. അത് കൊണ്ട് തന്നെ പരമാവധി അത് ഒതുക്കി വെച്ചുള്ള വസ്ത്രങ്ങൾ ആണ് ഞാൻ ധരിക്കാർ. കൂടാതെ എപ്പോഴും ഞാൻ ഷാൾ കൊണ്ട് മുഖം ചുറ്റും. ഉമ്മയും ഉപ്പയും വെളുത്ത കാണാൻ മൊഞ്ചുള്ളത് കൊണ്ട്. പടച്ചോൻ സൗന്ദര്യം വാരി കോരി എനിക്ക് തന്നിട്ടുണ്ട്. മൊത്തത്തിൽ പറഞ്ഞാൽ ഒരു ഉമ്മച്ചി കുട്ടിയാണ്.

ഞാൻ ഒരു ഇളം നീല ചുരിദാറും വെള്ള ലെഗ്ഗിങ്‌സും ഒരു ഷാളും ഇട്ട് റെഡി ആയി നിന്നു.
എന്താണ് അവിടെ സംഭവിക്കാൻ പോകുന്നത് എന്നറിയാതെ ഞാൻ പേടിച് കൊണ്ട് കാത്തിരുന്നു. 3 മണി ആയപ്പോൾ ഞാൻ ലിൻസിയുടെ റൂമിലേക്കു പോയി. അവൾ ഉള്ളിൽ നിന്ന് ആരാണെന്ന് ചോദിച്ചു. ഞാനാണെന്ന് പറഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു.
അവളെ കണ്ട ഞാൻ ഞെട്ടി. ഞാൻ പെട്ടെന്ന് മുഖം തിരിച്ചു. അവൾ എന്നെ ഉള്ളിലേക്കു വലിച്ചിട്ടു വാതിൽ അടച്ചു പൂട്ടി.
അവൾ ഒരു ബ്രായും പാന്റീസും മാത്രം ഇട്ട് മേക്കപ്പ് ചെയ്യുകയായിരുന്നു.

“എന്തിനാടി ഇത്ര നാണം”

The Author

arsank

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025