Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ഡേയ്‌സ് 2

 

പിന്നെ മറ്റൊരു കാര്യം ഞാൻ എന്റെ ഒളിപ്പോരാട്ടത്തിലൂടെ കണ്ടെത്തി. മാഡം ബ്രാ അല്ല ബ്രാ കപ്പ്‌ ആണ് അധികം യൂസ് ചെയുന്നത് .

 

അങ്ങനങ്ങനെ ആദ്യ സൺ‌ഡേ എത്തി. കേറിയ അന്ന് മുതലുള്ള ക്ഷീണം ഉച്ച വരെ കിടന്നുറങ്ങിയാണ് ഞാൻ തീർത്തത്.

എന്തോ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..

 

“ആഹ്ഹ.. ആഹാ.. അടിക്കടാ…

ഇനിയും വേഗം…എട്ടായി…

ആഹ്.. പൂറ്റിലടിക്കടാ…ആ..

ഇഷ്ടായോടാ നിനക്ക്.. ഊ.. എടാ..

ആഹ്ഹ.. കേറ്റി പൊളിക്കടാ കുട്ടാ…”

 

അഞ്ജലിയുടെ ഒച്ചയാണ്.ഒരു പാവം കൊച്ചായി കണ്ടമാത്രേ തോന്നിയെങ്കിലും ഈ കാര്യത്തിൽ പെണ്ണൊരു പുലിയാണെന്ന് തോനുന്നു. . ഇന്നലെ രാത്രി തുടങ്ങിയതാ സച്ചുവും അവളും തമ്മിലുള്ള കലാപരിപാടി.

ഇവിടെ ഒരു കന്യകൻ പുര നിറഞ്ഞു നിൽക്കുന്ന കാര്യം മൈരുകൾ അറിയുന്നില്ലേ..

 

തിന്നാൻ പോലും ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല. പിന്നെ ആകെയുള്ള ആശ്വാസം ഇവിടെയുള്ള ഫുഡ്‌ ഡെലിവറി നല്ല ഫാസ്റ്റ് ആണ്. ഒരു പിസ്സ ഓഡർ ചെയ്തു ഞാൻ തീറ്റ തുടങ്ങി. അപ്പോൾ ദാ രണ്ടും കതകും തുറന്ന് വരുന്നു.

 

രണ്ടും നല്ല തളർച്ചയിലാണ്.

 

ഞാൻ :-നിനക്കൊന്നും വിശപ്പും ദാഹവും ഒന്നുമില്ലെടാ..

 

സച്ചു :-ആഹ്. ഇന്നലെ മുതൽ വിശപ്പ് അകറ്റുവായിരുന്നു.

 

“പെണ്ണ് നിൽക്കുന്നു…. മര്യാദക്ക് സംസാരിക്കു മൈരേ..”ഞാൻ ശബ്ദം കുറച്ച് സച്ചുവിനോട് പറഞ്ഞു.

 

സച്ചു :-ഒന്ന് പോ അളിയാ.. അവൾക്ക് കുഴപ്പൊനുമില്ല.. അവൾ ഇതിലും വലിയ ഡബിൾ മീനിങ് അടിക്കും. അല്ലേടി മോളേ..

 

അഞ്ജലി :-ഒന്ന് പോ എട്ടായി.

 

ഞാൻ :-ദാ ഈ പിസ്സ കഴിക്ക്.

 

അഞ്‌ജലി :-അല്ല ശിവേട്ടാ.. എങ്ങനുണ്ട് പുതിയ ജോലി.

 

ഞാൻ :-അഹ്. കുഴപ്പില്ല.

 

സച്ചു :-ആർക്..? എന്നും മാഡം ഊക്കി വിടുന്നത് കാണാമല്ലോ.

 

ഞാൻ :-പോടാ..അതൊക്കെ മാഡത്തിന്റെ ആക്ടിങ് അല്ലേ. എന്നിലെ കഴിവ് അവർ ടെസ്റ്റ്‌ ചെയുന്നത.

 

സച്ചു :-ഉവ്വ ഉവ്വേ..

 

അഞ്ജലി :-അല്ല ശിവൻ ചേട്ടാ.. സിവിൽ എഞ്ചിനീയർ ആയി വർക്ക്‌ ചെയ്യാൻ വന്ന ചേട്ടൻ എന്തിനാ അവരുടെ PA ആയത്.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025