Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ഡേയ്‌സ് 2

 

ഞാൻ :-

 

.

..

…

…..

ദിവസങ്ങൾ കടന്ന് പൊക്കോണ്ടെ ഇരുന്നു…ദിവസം കഴിയും തോറും മാഡം എന്നെ ഊക്കുന്നതിന്റെ അളവും കൂടി കൂടി വന്നു.

 

മാഡത്തിന്റെ കീഴിൽ ജോലിക്ക് കയറിയിട്ട് ഇന്നേക്ക് 7. ഈ 7 ദിവസം പോയതറിഞ്ഞില്ല. ഫോൺ കാൾസ്, ഇമെയിൽസ്, ടൈപ്പിംഗ്‌, ഡ്രാഫ്റ്റിംഗ് അങ്ങനെ അങ്ങെനെ അറിയാത്ത, അല്ലെങ്കിൽ പരിചയമില്ലാത്ത കുറേ പണികൾ ചെയുകയും പഠിക്കുകയും ചെയ്തു.

സച്ചു പറഞ്ഞ പോലെ, ജോലിക്കാര്യത്തിൽ അവരൊരു രാക്ഷസി തന്നെയായിരുന്നു.

ഞാൻ നേരത്തെ പറഞ്ഞത് പോലെ മൈ ബോസ്സിലെ മമ്ത.

പിന്നെ ആകെ കിട്ടുന്ന ഒരു ആശ്വാസം ഡെയിലി വാണമടിക്കാനുള്ള സീൻ അവളിൽ നിന്നും കിട്ടുമെന്നുള്ളതാണ്.

എന്താ ഒരു ചന്തിയും മുലയും.

കമ്പനിയിലെ ആണുങ്ങൾ മാത്രമല്ല, പെണ്ണുങ്ങൾ വരെ അവരുടെ ശരീരഭംഗി ആസ്വദിച്ചു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എനിക്ക് എന്തായാലും ഇത് വരെ അവരുടെ ഭാഗത്ത്‌ നിന്ന് ഒരു ചിരി പോലും കിട്ടിയിട്ടില്ല. ആഹ്.. ഈ പോക്ക് ആണെങ്കിൽ ഒന്നുകിൽ 1 മാസം കഴിയുമ്പോൾ ഞാൻ റിസൈൻ ചെയ്യും, ഇല്ലെങ്കിൽ അവർ എന്നെ ചവിട്ടി പുറത്താകും.

എന്തൊക്കെ പറഞ്ഞാലും ദേഷ്യപ്പെടുമ്പോൾ മാഡത്തിനെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.

കവിളുകൾ ചുമന്നു തുടുത്തു വരും, ഒരു കുത്ത് കൊടുത്താൽ ചോര കിനിയും. ആഹ്.. എന്തായാലും ആ ചോര തുടുപ്പ് കാണാൻ എന്നും ഭാഗ്യം ഉണ്ട്. കാരണം അവരെന്നെ തെറിക്കാത്ത ദിവസങ്ങൾ ഇപ്പോൾ ഇല്ല.

 

എന്തിരുന്നാലും അവരുടെ ജോലിയോടുള്ള കമ്മിറ്റ്മെന്റിനെ അഭിനന്ദിക്കാതെ പറ്റില്ല. പട്ടിയെപ്പോലെ ആണ് അവർ പണി എടുക്കുന്നത്. പിന്നെ നല്ല ബിസിനസ്സ് മൈൻഡും.മുംബൈയിലെ പേര് കേട്ട TFM ഫാമിലിയുടെ കീഴിലാണ് ഞാൻ വർക്ക്‌ ചെയുന്ന കമ്പനി. മാഡം ജോലി ചെയുന്നത് കണ്ടാൽ തോന്നും അവരുടെ സ്വന്തം ആണെന്ന് .

 

പറയാൻ വിട്ടു,ഇവരുടെ വാട്സ്ആപ്പ് നമ്പർ ഒക്കെ തന്നിറ്റുണ്ട് കേട്ടോ . അപ്പോൾ നിങ്ങൾ കരുതും അതിൽ കമ്പി ചാറ്റ് ആണെന്ന്. അണ്ടിയാണ്. അതൊക്കെ കമ്പി കഥയിലും, പോർൺ വീഡിയോയിലും മാത്രേ നടക്കുള്ളു. ഇതവരുടെ ഒഫീഷ്യൽ വാട്സ്ആപ്പ് ആണ്. അതിൽ കുറേ മീറ്റിംഗ് ഷെഡ്യൂൾസ്, വർക്ക്‌ ഡീറ്റെയിൽസ് മാത്രമാണ് വരുന്ന മെസ്സേജ്. ഒരു ഗുഡ് മോർണിംങ്‌ എങ്കിലും അയച്ചിരുന്നെങ്കിൽ . Dp ആണെങ്കിൽ കമ്പനി ലോഗോ…പ്ര്ര്ര്ർ…

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025