Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ഡേയ്‌സ് 4

ഇന്നലെ ശിവ ഡ്രസ്സ്‌ എടുക്കാനായി ഫ്ലാറ്റിൽ പോയ സമയം നഴ്സുമായി നടത്തിയ സംസാരം അവളുടെ മനസിലേക്ക് കയറി വന്നു.ട്രിപ്പ്‌ മാറ്റുന്ന തിരക്കിലാണ് ആ മലയാളി നഴ്‌സ്‌ മാളുവിനോട് സംസാരിച്ച് തുടങ്ങിയത്.

“നിങ്ങളുടെ കല്യാണം ഇപ്പോൾ കഴിഞ്ഞതേ ഉള്ളല്ലേ..?”

“ങേ..” എന്താണു കാര്യമെന്ന് മനസിലാകാതെ മാളു ഇരുന്നു.

“അല്ല നിങ്ങളെ ഹസ്ബൻഡ് കോരി എടുത്തുകൊണ്ടു വരുന്നത് കണ്ടു.പുതുമോടികളിലാ ഇങ്ങനുള്ള സ്നേഹപ്രകടനങ്ങൾ ഒക്കെ അധികം കാണുന്നത്.

“ഏയ്.. ഞങ്ങൾ ഫ്രണ്ട്‌സ്സാ..

“ഒന്ന് പോ മോളേ…കണ്ടാലും തോന്നും.

“അതെന്താ..?

“തന്നെയും കോരി എടുത്ത് വന്നപ്പോഴുള്ള ആ പയ്യന്റെ ടെൻഷൻ കാണണമായിരുന്നു. പിന്നെ താനും അമ്മയുടെ നെഞ്ചിൽ കുഞ്ഞ് കിടക്കുന്ന പോലെ അല്ലേ കിടന്നത് .

“അത്…

“ലൗവേഴ്സ് ആണോ..

“അത്…

“ഓ.. ഇഷ്ടം പറഞ്ഞില്ലേ രണ്ടാളും..?”

മൗനമായിരുന്നു മാളുവിന്റെ മറുപടി.

“എന്റെ പൊന്ന് മോളേ ഇഷ്ടമാണെങ്കിൽ തുറന്നങ്‌ പറഞ്ഞേക്കണം. വെച്ചോണ്ടിരുന്നാൽ അവസാനം ചിലപ്പോൾ പണി കിട്ടും.

”

“പിന്നെ ഒരു കാര്യം കൂടെ..

“എന്താ..

“രണ്ടാളെയും കാണാൻ നല്ല ചേർച്ച ഉണ്ടായിരുന്നു കേട്ടോ…

 

ആ സംഭാഷം ഓർത്തെടുത്തതും അവളുടെ കവിളുകൾ നാണത്തൽ വീണ്ടും ചുവന്നു.മാളു മെല്ലെ കട്ടിലിൽ നിന്നുമെഴുന്നേറ്റു, ശേഷം അലമാരയിലെ കണ്ണാടിക്ക് മുൻപിലായി ചെന്നു നിന്നു. അവളുടെ പ്രതിബിംബത്തെ നോക്കി അവളൊന്നു ചിരിച്ചു. എന്നിട്ട് ആ പ്രതിബിംബത്തിനോടായി ചോദിച്ചു “മാളവിക.. ആർ യൂ ഇൻ ലൗ….”. അവൾ ഒന്നുകൂടെ പുഞ്ചിരിച്ചു.അവൾ അവളുടെ ആ രൂപത്തിനോടായ് സംസാരിച്ചു തുടങ്ങി..

“പറ മാളു…. ആർ യൂ ഇൻ ലൗ..? പക്ഷെ.. നിക്ക് വയസ്സ് 30 ആയി  അവന് 25 ഉം…അവന്റെ വീട്ടുകാർ നിന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുമോ.. അല്ല അവന് സമ്മതമായിരിക്കുമോ..? അവന് എന്നെ ഇഷ്ടപ്പെടുമോ…? ഇനിയും ഒറ്റക്കാകാൻ വയ്യ.. പറ ഇഷ്ടമാകുമോ..?”

മാളു കണ്ണാടിയിൽ അവളുടെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി.

“ഈ മുലകളും ശരീരവും കണ്ടാൽ ആർക്കാ ഇഷ്ടമാകാത്തത്…. എന്തായാലും പണ്ട് സംഭവിച്ച പോലെയല്ല…എടുത്തുചാടി ഞാനൊരു തീരുമാനം എടുക്കില്ല. അവനെ അടുത്തറിയട്ടെ.. അവന് ഇഷ്ടമാണോ എന്നറിയട്ടെ.. എല്ലാത്തിനും ശേഷം ഒരു തീരുമാനം എടുക്കുകയുള്ളു. പക്ഷെ ഒരു കാര്യം എനിക്കുറപ്പാ.. എനിക്കിപ്പോൾ അവനോട് പ്രണയമുണ്ട്..” കണ്ണാടിയിൽ നോക്കി പറഞ്ഞ ശേഷം മാളു ഓടി ബാത്‌റൂമിലേക്ക് കയറി.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025