Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ഡേയ്‌സ് 4

ഏകദേശം 2 മണിക്കൂർ കടന്നുപോയി. പനി വിട്ട് പോയതിനോടൊപ്പം വിരലിട്ട ക്ഷീണം കൂടെ ഉള്ളതിനാൽ നല്ലൊരു ഉറക്കം അവളുറങ്ങി. എന്തോ ശബ്ദം കേട്ടാണ് മാളു എഴുന്നേറ്റത്.. ഉറക്കക്ഷീണം കാരണം എന്താണെന്ന് ആദ്യം മനസിലായില്ല. പിന്നെയാണ് മനസിലായത് ആരോ കാളിങ് ബെൽ അടിക്കുന്നതാണെന്ന്.”ഹൊ.. ഫുഡ്‌ വന്നുകാണും ” അതും പറഞ്ഞു മാളു ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.അലമാരിയിൽ നിന്നും കയ്യിൽ കിട്ടിയ തുണിയുമെടുത്തു മാളു വാതിലിനടുത്തേക്ക് ചെന്നു. കതക് തുറന്ന് പകുതി ആയപ്പോഴാണ് മാളു ഓർത്തത്. “ഞാൻ ഫുഡ്‌ ഓർഡർ ചെയ്തില്ലല്ലോ..?? “. കതക് തുറന്നപ്പോൾ കണ്ട രൂപം കണ്ട് മാളുവിന്റെ കണ്ണുകൾ വിടർന്നു.

“ശിവ “.

………………………

ശിവ.

 

“മാളു നിൽക്കാൻ പറഞ്ഞിട്ടും നൊ പറഞ്ഞത് ശരിയായില്ല. അവളോട് കുറേ ആയി നൊ പറയുന്നു. പോയി നിന്നാലോ..? വയ്യാതെ ഇരിക്കുന്നതല്ലേ. മാത്രമല്ല ഇപ്പോളവൾക്ക് ഒരു സോഫ്റ്റ്‌ കോർണർ തോന്നി തുടങ്ങിയിറ്റുണ്ട്, അത് പോലെ അവളെ അടുത്തറിയാൻ ഇങ്ങനത്തെ അവസരങ്ങൾ ഉപയോഗിക്കണം.” പല പല ചിന്തകളോടെ ഞാൻ വണ്ടി സച്ചുവിന്റെ ഫ്ലാറ്റിലേക്ക് വിട്ടു. ഒടുവിൽ അവളോടൊപ്പം പോയി നിൽക്കാൻ തന്നെ തീരുമാനിച്ചു. ഫ്ലാറ്റിൽ ചെന്നൊന്നു കുളിച്ച ശേഷം  2 ദിവസം ഇടാനുള്ള തുണിയും എടുത്ത് ഞാൻ മാളുവിന്റെ അടുത്തേക്കായി തിരിച്ചു. പോകും വഴി റെസ്റ്റോറന്റിൽ കയറി 2 മസാല ദോശ കൂടി വാങ്ങി. അവൾ ഫുഡ്‌ വാങ്ങിയോ എന്നറിയില്ല, എന്തായാലും ഇരിക്കട്ടെ. വീട്ടിലെത്തി കുറേ തവണ ബെല്ലടിച്ചെങ്കിലും ഒരനക്കവും കേട്ടില്ല. ഇനി വല്ലതും പറ്റിയോ എന്ന് പോലും തോന്നി. ഫോൺ ചെയ്തപ്പോൾ സ്വിച്ച് ഓഫും.ടെൻഷൻ കയറി കയറി വന്നപ്പോൾ  കതക് തുറക്കുന്ന ശബ്ദം കേട്ടു. ഹാവൂ…കുഴപ്പമൊന്നുമില്ല.. പക്ഷെ കതക് തുറന്ന അവളെ കണ്ട് എന്റെ വായിൽ കപ്പലോടി. ഒരു ടൈറ്റ് ടി ഷർട്ട്‌ ആയിരുന്നു അവളുടെ വേഷം. ബ്രാ ഇട്ടിട്ടില്ലായിരുന്നു, കാരണം അവളുടെ മുല ഞെട്ടുകൾ നന്നായി മുഴച്ചു നിൽക്കുന്നുണ്ട്. അത് പോലെ ഒരു മിനി ഷോർട്ട് ആയിരുന്നു താഴേ ഇട്ടിരുന്നത്. കഷ്ടി തുടയുടെ പകുതി വരെ മാത്രം ഇറക്കം. അവളുടെ കൊഴുത്ത തുടയുടെ മുക്കാൽ ഭാഗവും കാണാൻ സാധിക്കുന്നുണ്ട്. കോഴിക്കൂട്ടിൽ കണ്ണ് കുടുങ്ങിയ കുറുക്കനെപ്പോലെ ഞാൻ നിന്നു. എന്നെ അവിടെ കണ്ടതിന്റെ ഞെട്ടലിൽ തന്നെയായിരുന്നു മാളുവും. ഇരുവരും ഒന്നും മിണ്ടാതെ തമ്മിൽ നോക്കി അത്ഭുതത്തോടെ നിന്നു. ഒടുവിൽ അവൾ തന്നെ സംസാരിച്ച് തുടങ്ങി.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025