Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ഡേയ്‌സ് 6

“ഹാ….. ഹമ്മാ…എടി പട്ടി…നിന്നെ ഞാൻ…”ഞാനവളെ പിടിക്കാനായി ഓടി.. മാളു എന്നെയും കൊണ്ട് കട്ടിലിനു ചുറ്റും ഓടി, എന്നിട്ട് എന്നെയും വെട്ടിച്ചു ബാത്‌റൂമിൽ കയറി.ഒരു കൈ അകലത്തിൽ അവൾ കതകടച്ചു…

“ഡി…നീ വെളിയിൽ ഇറങ്ങുമല്ലോ.. അപ്പോൾ എടുത്തോളാം ഞാൻ..

“ഇല്ലാ. ഞാൻ പുറത്ത് ഇറങ്ങുന്നില്ല…”അകത്ത് നിന്ന് മാളുവിന്റെ മറുപടി വന്നു.

“അതേയ്.. മാര്യേജിനു പോകാൻ റെഡി ആയിക്കോ.. ഞാനും റെഡി ആയി വരാം…”മാളു കൂട്ടിച്ചേർത്തു.

ഒരു ചിരിയോടെ ഞാനാ വാതിലിൽ ചാരി തറയിൽ ഇരുന്നു.

“മാൻ…യൂ ലവ് ഹെർ.. എന്നാൽ പറഞ്ഞൂടെ നായെ…വേണ്ടാ. ടൈം ആകട്ടെ.അവൾ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു, ഇനി ഇത് പറയുമ്പോൾ ആസ് എ ഫ്രണ്ട് എന്നെങ്ങാനും പറഞ്ഞാൽ മൈര് തീർന്നു. ടേക്ക് യുവർ ടൈം.

ച്ചേ…എന്നാലും ഞാൻ ചെയ്തത് കൂടിപ്പോയോ…. തെറ്റാണ്.. ബട്ട്‌ അവൾ എതിർത്തില്ലലോ.. സോ. അവൾക്കും ഇഷ്ടാണോ…??ഓ ഗോഡ്…” ഞാനെന്നോട് തന്നെ നൂറ് നൂറ് ചോദ്യങ്ങൾ ചോദിച്ചു.

 

അതേസമയം

കതകിനു മറുവശത്തായി തന്നെ മാളുവും താഴെ ഇരിക്കുകയാണ്.”മൈ ഗോഡ് എന്തൊക്കെയാ ഈ നടന്നെ…ഓ മൈ ഷിറ്റ്… ഐ ആം ഷുവർ, അവന് എന്നെ ഇഷ്ടം തന്നാ.. അവന്റെ കണ്ണ് കണ്ടാൽ അറിയാം..,,…. നിനക്കെന്നാൽ എന്നോടത് പറഞ്ഞൂടെ ഇടിയറ്റ് ഐ ലവ് യൂ എന്ന്.. “മാളുവും സ്വയം പറഞ്ഞു.

 

………….

അരമണിക്കൂർ കൊണ്ട് ഞാൻ റെഡി ആയി ഇറങ്ങി, പക്ഷെ പൊന്നുതമ്പുരാട്ടി ഇതുവരെ ഇറങ്ങിയില്ല..വീണ്ടും അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു.ഞാൻ വെളിയിൽ കാത്തിരുന്നപ്പോഴാണ് മാളു വന്നത്. യെന്റെ ശിവനേ 🥵🥵🥵🥵സാരിയായിരുന്നു പെണ്ണിന്റെ വേഷം. ആവറേജ് ലുക്ക്‌ തോന്നുന്ന പെണ്ണുങ്ങൾ സാരി ഉടുത്താൽ പോലും ദേവതയെ പോലിരിക്കും, അപ്പോൾ ദേവതയെ പോലിരിക്കുന്ന മാളു സാരി ഉടുത്താൽ എങ്ങനിരിക്കും 🥰സ്ലീവ്ലെസ്സ് ബ്ലൗസും ഒരു പ്രിന്റ്ഡ് പച്ച സാരിയും, അതാണ്‌ ഡ്രസ്സ്‌.

https://imgur.com/gallery/CGxaUvq വീടിനു പുറത്തേക്കിറങ്ങി വന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.

“ഏയ്.. ന്താ നോക്കുന്നെ …”എലി പുന്നെല്ല് കണ്ട് നോക്കുന്ന പോലുള്ള എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025