Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ഡേയ്‌സ് 6

“അല്ല അപ്പോൾ നിങ്ങൾക്ക് മാളുവിനെ എങ്ങനെ അറിയാം..

“ബാംഗ്ലൂർ എത്തി പരിചയപ്പെട്ടതാ.. ദുർഗ്ഗ ചേച്ചിയുടെ ഫ്രണ്ട് ആണ്…അമ്മയ്ക്ക് ഭയങ്കര ഇഷ്ടാ ചേച്ചിയെ.

“അഹ്. ഓക്കേ ഓക്കേ.

“അന്ന് മാളിൽ വെച്ചു കണ്ട കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നു.. എന്തായാലും ഇന്ന് കണ്ടാൽ അതൊരു സർപ്രൈസ് തന്നെ ആയിരിക്കും.

 

“എന്താണു രണ്ടാളും.. തള്ളി മരിക്കുവാണല്ലോ..”മാളു നമ്മുടെ അടുത്തെത്തി പറഞ്ഞു.

“ഏയ്.. പഴയ ചില കഥകൾ പറഞ്ഞതാ”ഞാൻ പറഞ്ഞു.

മാളു :പഴയ കഥകളോ..

സാക്ഷി :അതേ ചേച്ചി. നമുക്ക് മുൻപേ പരിചയം ഉണ്ട്. ചൈൽഡ്ഹൂഡ് ഫ്രണ്ട്‌സ് ആയിരുന്നു.

മാളു :-ങേ…

ഞാൻ :-അതേ.. പണ്ട് അയൽക്കാർ ആയിരുന്നു. കുട്ടിക്കാലത്ത്.

മാളു :-ആഹാ.. ഫുൾ സർപ്രൈസ് ആണലോ..

സാക്ഷി :-അമ്മ എവിടെയാ ചേച്ചി..?

മാളു :-അവിടെയുണ്ട്..

ഞാൻ :-അതേയ് . ഞാനെന്നാൽ പോയി ആന്റിയേയും ദുർഗയെയും ഒന്ന് കണ്ടിട്ട് വരാം..

മാളു :-ഞാനും വരാം

ഞാൻ :-ഏയ്.. വേണ്ടാ.. ഒരു സർപ്രൈസ് കൊടുകാം. തിരിച്ചറിയുമോ എന്ന് നോക്കട്ടെ..

 

അവരോട് യാത്ര പറഞ്ഞു ഞാൻ ആന്റിയുടെ അടുത്തേക്ക് ചെന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും മുഖത്തിന്‌ വലിയ മാറ്റമില്ല. അല്പം തടി വെച്ചിട്ടുണ്ട്. പിന്നെ പെണ്ണിന്റെ അമ്മ ആയതിനാൽ കണ്ടു പിടിക്കാൻ പാടുപെട്ടില്ല. ആളെ പറഞ്ഞപ്പോൾ തന്നെ ആന്റിയ്ക്ക് പിടികിട്ടി. എന്നെ ബാംഗ്ലൂരിൽ കണ്ട കാര്യം സാക്ഷി വീട്ടിൽ പറഞ്ഞിരുന്നു. സുഖവിവരങ്ങൾ തിരക്കിയ ശേഷം ആന്റി തന്നെ എന്നെ ദുർഗ്ഗയുടെ അടുത്ത് കൊണ്ടുപോയി.അവളാകെ ത്രില്ല് അടിച്ചുപൊയ്. സമ്മർ വെക്കേഷനാണ് അവസാനമായി കണ്ടത്, പിന്നീട് കാണുമ്പോൾ ദാ കല്യാണ വേഷത്തിൽ.അവൾക് ഗിഫ്റ്റ് ഒന്നും വാങ്ങാൻ പറ്റിയില്ലലോ എന്നോടൊരു വിഷമമേ എനിക്കുള്ളൂ.

 

അതേസമയം

മാളു :-ഓഹ്.. അപ്പോൾ നിങ്ങളൊക്കെ ഒരുമിച്ചായിരുന്നല്ലേ..

സാക്ഷി :-യെപ്..

മാളു :-ശിവയുടെ പേരെന്റ്സ് ഒക്കെ എങ്ങനെയാ.. കലിപ്പ് ആണോ..

സാക്ഷി :-കുട്ടിക്കാലത്തു നൈസ് ആയിരുന്നു. ഇപ്പോൾ സ്വഭാവം എങ്ങനെ എന്നറിയില്ല.

മാളു :-മ്മ്..

“അല്ല.. എത്ര നാളായി തുടങ്ങിയിട്ട്..?

“എന്ത്..?

“ഈ പ്രേമം…

“പ്രേമോ.. നീയെന്താ പെണ്ണെ ഈ പറയുന്നേ..

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025