Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍

ഞാന്‍ മായ. നല്ല ഒന്നാം തരം തറവാട്ടില്‍ പിറന്ന നായരാണ്, പക്ഷെ പേരിന്റെ കൂടെ ഞാന്‍ നായര്‍ എന്നു ഉപയോഗിക്കാറില്ല. ജാതി പേരും പറഞ്ഞു നടക്കാന്‍ എന്നെ കിട്ടില്ല. പിന്നെ ക്ഷയിച്ചു പോയ ഞങ്ങള്‍ ഇനി ജാതി പേരും പറഞ്ഞു നടന്നിട്ട് കാര്യം ഒന്നും ഇല്ല. ആദ്യമേ പറയട്ടെ ഞങ്ങള്‍ സാമ്പത്തികം ആയി കുറച്ചു കഷ്ടം ആണ്. അത് കൊണ്ടല്ലേ ഡിഗ്രി കഴിഞ്ഞു കല്യാണം നോക്കുന്നതിനു മുന്‍പ്‌ തന്നെ ജോലി തേടി ഞാന്‍ ഇങ്ങോട്ട് വന്നത്. പിന്നെ കുറച്ചു മോഡേണ്‍ ആയ എനിക്ക് നായര്‍ ഒരു പുലി വാല്‍ പോലെ ആണ്. മായ എനിക്ക് അങ്ങനെ വിളി കേള്‍ക്കാന്‍ ആണ് ഇഷ്ടം.

കഷ്ടിച്ച് ഡിഗ്രി പാസ്സായ ഞാന്‍ ജോലി തേടി ഇവിടെ വന്നു. എനിക്ക് ഒരു പാട് ഇഷ്ടം ആയ നഗരം ആയ കാരണം ആണ് ഞാന്‍ ഇവിടെ വന്നത്. കൂടെ പഠിച്ച പലരും ഇവിടെ ഉണ്ട്. പക്ഷെ സനല്‍ ആണ് എന്റെ എല്ലാം. അവന്‍ എവിടെയാണോ ഞാന്‍ അവിടെ ഉണ്ടാകും.

ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം ആണ്. പ്രേമം എന്ന് പറഞ്ഞു അതിന്റെ പരിശുദ്ധി കളയാന്‍ ഞാനില്ല. എനിക്ക് അവനോടു മുഴുത്ത പ്രണയമാ. നസ്രാണി ആയിട്ടും അവന്‍ എന്തോ അച്ഛന്‍ പട്ടത്തിനു പോയില്ല. അത് കാരണം താലിയുടെ കുറവ് ഉണ്ടായിട്ടും ഞങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുന്നു.

കമിതാക്കള്‍ എന്ന് വിളിച്ചു ഞങ്ങളുടെ ബന്ധത്തിന്റെ പരിശുദ്ധി കളയരുത്. ചിലര്‍ ഞങ്ങള്‍ ഡേറ്റിങ്ങില്‍ ആണെന്ന് പറയാറുണ്ട്. പക്ഷെ പരിശുദ്ധമായ സ്നേഹം കണ്ടാലും ചിലര്‍ക്ക് അങ്ങനെയേ തോന്നു. കണ്ട്രി മല്ലുസ്. അസൂയ കൊണ്ടാ അങ്ങനെ പറയുന്നത്

പിന്നെ ഞങ്ങള്‍ മാത്രം അല്ല സെലിനും അവളുടെ ലവര്‍ രാഹുലും ഞങ്ങളുടെ കൂടെ ആണ് താമസം. അവരും ഞങ്ങളെ പോലെ തന്നെ ആണ്. കല്യാണം കഴിക്കാതെ ഒരുമിച്ചു കഴിയുന്നു. രണ്ടു ബെഡ് റൂം ഉള്ള ഒരു ഫ്ലാറ്റില്‍ ആണ് ഞങ്ങളുടെ താമസം. ഒരു മുറിയില്‍ അവരും അടുത്ത മുറിയില്‍ ഞങ്ങളും.

അറ്റാച്ച്ട് ബാത്ത് റൂം ഉള്ള റൂം ആയ കാരണം ഞങ്ങളുടെ പ്രൈവസിയ്ക്ക് ഇത് വരെ ഒരു പ്രശ്നവും വന്നിട്ടില്ല. ഒരേ കിച്ചന്‍ ആണേലും പരസ്പരം നല്ല കൂട്ട് ആയ കാരണം ഇത് വരെ ആയിട്ടും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു കുക്ക് ചെയ്യാറുണ്ട്. അത് കൊണ്ട് തന്നെ ഇത്രയും കാലം ഒരേ കുടുംബം പോലെ ആണ് ഞങ്ങള്‍ കഴിഞ്ഞത്.

ബാംഗ്ലോര്‍ നഗരം എനിക്ക് പ്രിയപ്പെട്ടതാണ്. ഇവിടെ ഒന്നിനും ആര്‍ക്കും സമയം ഇല്ലാത്ത കാരണം ആര്‍ക്കും ആരുടേയും കാര്യം നോക്കാന്‍ സമയമില്ല. അത് കൊണ്ട് തന്നെ ആരെ കൂടെ കണ്ടാലും ആരുടെ കൂടെ താമസിച്ചാലും ഇനി ആരുടെ കൂടെയും കിടന്നു പണ്ണി രസിക്കുന്നത് കണ്ടാലും ആര്‍ക്കും ഒന്നും ഇല്ല. എല്ലാവരും അവരവരുടെ ജീവിതവും ആയി നല്ല തിരക്കാണ്. അതാണ്‌ എനിക്ക് ഈ നഗരത്തെ ഇത്ര ഇഷ്ടപെടാന്‍ കാരണം.

സനല്‍ എന്റെ ജീവിനാണ്. അത് കൊണ്ട് തന്നെ അവന്റെ കൂടെ ഭാര്യയായി കഴിയാന്‍ എനിക്ക് ഒരു മാര്യേജ് സര്‍ട്ടിഫിക്കട്ടിന്റെ ആവശ്യം തോന്നിയിട്ടില്ല. എന്റെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വന്നത് സനല്‍ ആണ്. എന്റെ പ്രശ്നങ്ങള്‍ എല്ലാം മനസ്സിലാക്കി എന്നെ സനല്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. കൂടെ പഠിക്കുന്ന സമയത്ത് പോലും ഞങ്ങള്‍ ശാരീരികമായി അടുത്തിരുന്നു. അതിലൊന്നും എനിക്ക് യാതൊരു തെറ്റും തോന്നിയില്ല. എന്റെ ശരീരവും മനസ്സും ഞാന്‍ പണ്ടേ സനലിനു കൊടുത്തതാണ്.

ചില സാഹിത്യകാരന്മാര്‍ പറയുന്ന പോലെ എന്റെ ചാരിത്ര്യം ആദ്യമായി കവര്‍ന്നെടുത്ത് സനലാണ്. ചുരുക്കി പറഞ്ഞാല്‍ പണ്ടേ യോനിയില്‍ വിരല്‍ ഇടുന്ന ശീലം ഉള്ള എന്റെ യോനിയില്‍ ആദ്യമായ് ഒരു പുരുഷ ലിംഗം കയറ്റി ഒഫീഷ്യല്‍ ആയി എന്റെ കന്യാകാത്തം കവര്‍ന്നെടുത്തത് സനലാണ്. അതിനു ശേഷം ഇത് വരെ ആയിട്ടും എന്റെ ശരീരത്തിന്റെ പൂര്‍ണ അവകാശം അവനാണ്. അത് കൊണ്ട് തന്നെ അവന്റെ സാധനം എന്റെ യോനിയില്‍ കയറാതെ എനിക്ക് നല്ല പോലെ ഉറക്കം കിട്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025