Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍

പക്ഷെ അത് പലതും ഞങ്ങള്‍ ഇഷ്ടത്തോടെ ചെയ്തതാണ്. പൂര്‍ണ സമ്മതത്തോടെയാണ് ഞങ്ങള്‍ എല്ലാം ചെയ്യാറുള്ളത്. അവന്‍ എന്ത് പറഞ്ഞാലും ഞാന്‍ നോ പറയാറില്ല. ഇത് വരെ ആയിട്ടും അവന്റെ ഒരാഗ്രഹത്തിനും ഞാന്‍ എതിര് നിന്നിട്ടില്ല.

ഞാന്‍ ആദ്യമായി ഒരാണിന്റെ ചൂട് അറിഞ്ഞത് സനലില്‍ നിന്നും ആണ്. അത് കൊണ്ട് തന്നെ ജീവിതത്തില്‍ ഇത് വരെ വേറൊരാണും എന്റെ ശരീരത്തില്‍ തൊട്ടിട്ടില്ല. അതിനു സനല്‍ അവസരം നല്‍കിയില്ല എന്നതാവും ശരി. സനല്‍ എന്നെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന കാരണം എനിക്ക് മറ്റൊരു പുരുഷന്റെ ശരീരം ഇത് വരെ ആവശ്യം ആയി തോന്നിയിട്ടില്ല.

ഇതെല്ലം ആലോചിച്ചു കൊണ്ട് ഞാന്‍ കിടന്നു. പക്ഷെ ആ സമയം എനിക്ക് ഓക്കാനം വന്നു. ഉടനെ ചര്‍ദ്ദിച്ചില്ലേല്‍ ഞാന്‍ ബെഡില്‍ വാള് വെയ്ക്കും എന്നെനിക്ക് തോന്നി. അത് കാരണം ഞാന്‍ ചുറ്റും നോക്കി. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ റൂമിനോട് അറ്റാച്ച്ട് ആയ ബാത്ത് റൂം ഞാന്‍ കണ്ടു. പെട്ടെന്ന് ഈ റൂം എനിക്ക് നല്ല പോലെ കണ്ടു പരിചയം ഉള്ള പോലെ എനിക്ക് തോന്നി.

ഉടനെ ബെഡില്‍ നിന്നും ഇറങ്ങി. എന്റെ കാലില്‍ എന്തോ തടഞ്ഞ പോലെ എനിക്ക് തോന്നി. ഞാന്‍ കുനിഞ്ഞു കൊണ്ട് അതെടുത്തു. അതൊരു മൂട്സ് കോണ്ടം ആയിരുന്നു. ആരോ ഉപയോഗിച്ച് കളഞ്ഞ അതില്‍ ശുക്ലം ഒന്നും ഇല്ലായിരുന്നു. അത് കണ്ടപ്പോള്‍ ഇന്നലെ രാത്രി എന്റെ കൂടെ കിടന്നയാള്‍ എന്നെ പണ്ണാനായി ഉപയോഗിച്ചു കളഞ്ഞതാണെന്നു എനിക്ക് തോന്നി. ഭാഗ്യം അയാള്‍ എന്റെ ഉള്ളില്‍ അയാളുടെ ശുക്ലം കളഞ്ഞില്ലല്ലോ. ഇനി എങ്ങാനും ഗര്‍ഭിണി ആയാല്‍ പിന്നെ അതിന്റെ പുറകെ നടക്കണം അല്ലോ എന്ന് കരുതിയാ.

സനലും എന്നെ പണ്ണുമ്പോള്‍ കോണ്ടം ഉപയോഗിക്കാറുണ്ട്. അല്ലേല്‍ അവനു അത്ര ടൈം കിട്ടില്ല, അത് പോലെ സേഫ് സെക്സിന് കോണ്ടം നല്ലതാണ്. ഇടയ്ക്ക് ഞങ്ങള്‍ കോണ്ടം ഇല്ലാതെയും പണ്ണാറുണ്ട്. പക്ഷെ കല്യാണം കഴിക്കാത്തതിനാല്‍ ഇപ്പോള്‍ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ച കാരണം ഞങ്ങള്‍ ഒരു സേഫ്റ്റിയ്ക്ക് വേണ്ടി ഇപ്പോഴും കോണ്ടം ഉപയോഗിക്കുന്നു.

ഞാന്‍ അടുത്തുള്ള ടാബിളില്‍ നോക്കി. അവിടെ കോണ്ടത്തിന്റെ ഒരു വലിയ പായ്ക്ക് തന്നെ ഉണ്ടായിരുന്നു. അതൊരു മൂട്സ് ഡോട്ടട് കോണ്ടത്തിന്റെ പായ്ക്ക് ആയിരുന്നു. സാധാരണ സനല്‍ ആ ടൈപ്പ് കോണ്ടം ആണ് വാങ്ങാര്‍. എനിക്കും അത് ഇഷ്ടമാണ്. സാധാരണ ആ ടൈപ്പ് കോണ്ടം ഉപയോഗിക്കുന്ന സമയത്ത് എനിക്ക് നല്ല ഫീല്‍ കിട്ടാറുണ്ട് അത് പോലെ എനിക്ക് നല്ല ഒഴുക്കും ആയിരിക്കും. ആ കോണ്ടത്തിന്റെ പായ്ക്ക് കണ്ട ഞാന്‍ ഞെട്ടി. ഇനി രാത്രി സനല്‍ എന്റെ കൂടെ ഉണ്ടായിരുന്നോ. എനിക്കൊന്നും മനസ്സിലായില്ല.

നിലത്ത് കിടന്നിരുന്ന ആ കോണ്ടം കയ്യില്‍ എടുത്തു കൊണ്ട് ഞാന്‍ പതിയെ ബാത്ത് റൂം ലക്‌ഷ്യം ആക്കി നടന്നു. പൂര്‍ണ നഗ്നയായ കാരണം എസിയുടെ തണുപ്പില്‍ എനിക്ക് കുളിര് തോന്നി. അങ്ങനെ ഞാന്‍ ആ ബാത്ത് റൂമില്‍ കയറി. എനിക്ക് നല്ല പരിചയം ഉള്ള എന്റെ ബാത്ത് റൂം പോലെ ഉള്ള ബാത്ത് റൂം ആയിരുന്നു അത്.

ഉടനെ ഞാന്‍ കയ്യില്‍ ഉണ്ടായിരുന്ന കോണ്ടം എടുത്തു ക്ലോസെറ്റില്‍ കളഞ്ഞു. കഴിഞ്ഞ രാത്രി വല്ലതും നടന്നെങ്കില്‍ തന്നെ അതിന്റെ തെളിവ് നശിപ്പിക്കണം എന്നെനിക്ക് തോന്നി. കാരണം ഇതിന്റെ പേരില്‍ സനല്‍ എന്നെ ഉപേക്ഷിക്കുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

ആ സമയം എന്റെ വായില്‍ എനിക്ക് ഒരു തരം ഉപ്പു രുചി തോന്നി. സാധാരണ വാള് വെയ്ക്കാന്‍ ഉള്ളപ്പോള്‍ എനിക്ക് അങ്ങനെ തോന്നാറുണ്ട്. ഉടനെ ഞാന്‍ യുറോപ്യന്‍ ക്ലോസെറ്റിലേക്ക് വാള് വച്ചു. കടും മഞ്ഞയും ഇളം കറുപ്പും നിറഞ്ഞ പുളിയുള്ള ദ്രാവകം എന്റെ വായില്‍ നിന്നും പുറത്തേക്ക് ചീറ്റി.

സാധാരണ ഞാന്‍ ബിയര്‍ കഴിക്കാറുള്ളത് ആണെങ്കിലും ആദ്യമായാണ് ഞാന്‍ ഇത് പോലെ വാള് വെയ്ക്കുന്നത്. നല്ല പോലെ വാള് വെച്ച കാരണം ചെറുതായി എന്റെ തലയില്‍ നിന്നും കഴിഞ്ഞ രാത്രിയിലെ കിക്ക് പോകുന്ന പോലെ എനിക്ക് തോന്നി. ഉടനെ ഫ്ലഷ് ചെയ്ത ഞാന്‍ വാഷ്‌ ബേസിനില്‍ പോയി മുഖം കഴുകി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025