Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാങ്കിലെ ചേച്ചി

എങ്ങനെയൊക്കെയോ ഞാൻ ചേച്ചിയുടെ കാര്യം മനസിൽനിന്ന് കളഞ്ഞു. അങ്ങനെ 2 മാസം കഴിഞ്ഞു, എന്റെ കോഴ്സ് കഴിഞ്ഞു, എനിക്ക് കൊച്ചിയിലേക്ക് placement കിട്ടി.
അങ്ങനെ 1 മാസം കഴിഞ്ഞു ആദ്യ ശമ്പളം അകൗണ്ടിൽ വന്നു. വലിയും കുടിയും ഒന്നും ഇല്ലാത്തതുകൊണ്ട് എങ്ങനെ ചിലവുചെയ്യും എന്ന് ആലോചിച്ചിരുന്നു.അപ്പോഴാണ് എന്റെ കൊട്ടുകാരൻ എന്നോട് രാത്രി 10 മണികഴിഞ്ഞാൽ ചുമ്മാ റോഡിലോട്ടിറങ്ങിനിന്നാൽ നല്ല ചേച്ചിമാരെ കിട്ടുമെന്ന് പറഞ്ഞു. ഞാൻ ഒന്ന് ട്രൈ ചെയ്താലോ എന്ന് നോക്കി. അങ്ങനെ 2ണ്ടും കൽപ്പിച്ചു രാത്രി 10മണിക്ക് ഹൈവേയിൽ ഇറങ്ങി നിന്നു. ഒന്നുരണ്ടെണ്ണം അടുത്തേക്ക് വന്ന് പോയി എല്ലാം ഒരുമാതിരി പ്രായംതോന്നിക്കുന്ന പഴഞ്ചടാക്ക് സാധനങ്ങൾ. മൈരെന്നുംപറഞ്ഞു ഞാൻ നേരെ തിരിച്ചു റൂമിലേക്ക് പോയി കിടന്നുറങ്ങി.
അങ്ങനെയിരിക്കെയാണ് ഞാൻ കൊച്ചിയിൽ ഒരു ഹോട്ടലിന്റെ മറവിൽ വൻ തോതിൽ പുരുഷവാണിഭം നടക്കുന്നതായി അറിഞ്ഞത്.
നല്ല ഹൈ ക്ലാസ് ചേച്ചിമാർ വന്ന് കണ്ട് ഇഷ്ടപ്പെട്ടാൽ അവരുടെ ചിലവിൽ നമ്മൾക് പരുപാടി നടത്തിതരും,കൂടാതെ ഇങ്ങോട് പൈസയും കിട്ടും. കേട്ടപ്പോൾ രോമാഞ്ചം വന്നു. പിന്നീടൊന്നും നോക്കിയില്ല ഞാൻ ആ പ്രമുഖ ഹോട്ടൽ തപ്പിയിറങ്ങി. അങ്ങനെ ഉള്ള സൂചനകളുടെ സഹായത്തിൽ ഞാൻ ആ ഹോട്ടൽ കണ്ടുപിടിച്ചു. ഒരു ഭക്ഷണശാല ആയിരുന്നു അത് അല്ലാതെ റൂം സൗകര്യം ഉള്ള ഹോട്ടൽ ഒന്നും അല്ലായിരുന്നു അത്.
ഞാൻ ആ ഹോട്ടലിന്റെ ഉള്ളിലേക്ക് നടന്നുകയറി, ആളൊഴിഞ്ഞ ഒരു ടേബിളിൽ പോയി ഇരുന്നു. അധികം വൈകാതെ തന്നെ സപ്പ്‌ളയർ എന്റടുത്തേക്ക് വന്നു ” സർ എന്താണ് കഴിക്കാൻ വേണ്ടത്” എന്ന് എന്നൊട് ചോദിച്ചു.ഞാൻ പുള്ളിയുടെ ചെവിയിൽ രഹസ്യമായി “കളി കിട്ടുമോ” എന്ന് ചോദിച്ചു. പുള്ളി മുഖത്ത് ഭാവങ്ങൾ ഒന്നും വരുത്താതെ നടന്നുനീങ്ങി . ഞാൻ ആകെ ടെൻഷൻ അടിക്കാൻ തുടങ്ങി . ചോദിച്ചത് കുഴപ്പമായോ, പണി പാളിയോ, ഇറങ്ങി ഓടിയാലോ എന്നൊക്കെ തോന്നി. എന്റെ മനസ് എന്നോട് ഇറങ്ങി ഓട് ഇറങ്ങി ഓട് എന്നിങ്ങനെ മൊഴിയാൻ തുടങ്ങി. ഞാൻ ഒരു ദീർഘശ്വാസം എടുത്തുവിട്ടുകൊണ്ട് പതിയെ എഴുന്നേറ്റതും. പെട്ടന്ന് ആ സപ്പ്‌ളയർ എന്റെ മുന്നിൽ ഒരു കപ്പിൽ ബൂസ്റ് കൊണ്ടുവച്ചു എന്നിട്ട് ബില്ല് പേപ്പർ എടുത്ത് കയ്യിൽ തന്നു കൂട്ടത്തിൽ ഒരു പേനയും. ഞാൻ ആ ബില്ലൊന്ന് സൂക്ഷിച്ചു നോക്കി അപ്പോൾ അതാ മൊബൈൽ നമ്പർ & name എന്ന് ചെറുതായി എഴുതിയിരിക്കുന്നു. ഞാൻ ഒന്നും നോക്കിയില്ല പെട്ടെന്നുതന്നെ മറുവശത്ത് പേരും നമ്പറും എഴുതി ശേഷം ബില് കൗണ്ടറിൽ ഇരിക്കുന്ന ഒരു അപ്പൂപ്പനെ ഏല്പിച്ചു, ഒപ്പം ബൂസ്റ്റിന്റെ കാശും. ബൂസ്റ്റിന് 30 രൂപയായിരുന്നു വില ഞാൻ 50 രൂപ കൊടുത്തു,പുള്ളി ഇങ്ങോട് രണ്ട്10 രൂപ തുട്ടുകൾ തന്നു, അതിൽ ഒന്നിൽ “ആളുവന്നാൽ വിളിക്കാം” എന്ന് പെൻസിൽ കൊണ്ട് എഴുതിയിരിക്കുന്നു ,ഞാൻ അത് വായിച്ച ശേഷം പുള്ളിക്കാരന്റെ മുഖത്തോട്ട് ഒന്ന് നോക്കി ,പുള്ളി ‘പൊയ്ക്കോ’ എന്ന രീതിയിൽ തലയാട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025