Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാങ്കിലെ ചേച്ചി

അങ്ങനെ ഞാൻ അവിടെ നിന്നും ഇറങ്ങി, പിന്നീട് ഒരു ഒന്നൊന്നര കാത്തിരിപ്പായിരുന്നു ,
എപ്പോ വിളിച്ചാലും റെഡി ആണ് എന്ന രീതിയിൽ ഞാൻ. അങ്ങനെ ദിവസങ്ങൾ കടന്നുപോയി, ഏകദേശം ഒന്നര മാസത്തോളം കഴിഞ്ഞു. ഇതിനിടെ ഫോൺ റിങ് ചെയ്യുമ്പോൾ എല്ലാം എനിക്കുള്ളകോൾ ആയി എന്ന പ്രതീക്ഷയിൽ ചെന്ന് ഫോണെടുക്കും പക്ഷെ വിളിച്ചതെല്ലാം വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരും വിശേഷവും പൈസയും ചോദിക്കാൻ വേണ്ടി ആണെന്ന് മാത്രം. ആകെ ശോകം അവസ്‌ഥയിലായി കാര്യങ്ങൾ. എന്നാൽ പിന്നെ രണ്ടിലൊന്നറിഞ്ഞേ ബാക്കി കാര്യമുള്ളു എന്ന് മനസിലുറപ്പിച്ചുകൊണ്ട് ഞാൻ നേരെ ആ പ്രമുഖ ഹോട്ടലിലേക്ക് പോകാൻ തുടങ്ങി( ഒന്നുമില്ലെങ്കിലും എന്താ വിളിക്കാഞ്ഞത് എന്നെങ്കിലും ചോദിച്ചു നമ്മടെ കാര്യം ഒന്ന് സ്മരണയിൽ വെക്കാമല്ലോ എന്ന് കരുതി). അങ്ങനെ ബസ് കയറി ഞാൻ ആ ഹോട്ടലിന്റെ മുന്നിൽ എത്തി.
അകത്തേക്ക് കയറാനായി പടി ചവിട്ടിയതും അതാ എന്റെ ഫോണിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്നും ഒരു കാൾ.
ഞാൻ കാൾ എടുത്തു ഹലോ പറഞ്ഞു, ” ഹലോ , ഇത് ഇന്ന ഹോട്ടലിൽ നിന്നാണ് ഇന്ന ആളല്ലേ? അന്ന് പേരും നമ്പറും തന്നിട്ട് പോയില്ലേ , ദേ തനിക്ക് പറ്റിയ ഒരാൾ ഹോട്ടലിൽ വന്നിരിപ്പുണ്ട് ഒരു 15മിനുട്ടിൽ വന്നാൽ set ചെയ്ത് തരാം ” എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തതും ഞാൻ അയാളുടെ മുന്നിൽ വന്നു നിന്നു. പുള്ളി ആദ്യം കണ്ടപ്പോൾ ഒന്ന് ഞെട്ടി. എന്നിട്ട് ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് ” ദേ ഇരിക്കുന്നു നിന്റെ ആള്” എന്ന് എന്നോട് പറഞ്ഞു. ഞാൻ പുള്ളീടെ ചെള്ളക്ക് ഒരു ചക്കര നുള്ള് കൊടുത്ത് ഒരു thankyou പറഞ് നേരെ പുള്ളി ചൂണ്ടിക്കാണിച്ച ടേബിളിന്റെ അടുത്തേക്ക് പതുക്കെ നടന്നു നീങ്ങി. ഒരു പച്ച ചുരിദാർ ഇട്ട ഒരു പെണ്ണ്, ഞാൻ വരുന്നതിന് പുറം തിരിഞ്ഞിരിക്കുന്നു, നല്ല മുടി ,പുറം കണ്ടപ്പോഴേ എന്തോ ഒരു കുളിര് തോന്നി. ഞാൻ പതുക്കെ മുടിയൊക്കെ ഒന്ന് കോതി ഒതുക്കി ആ പെണ്ണിന്റെ മുന്നിലുള്ള കസേരയിലേക്ക് ചെന്നിരുന്നു. എന്നിട്ട് എന്റെ വിരൽ ഒന്ന് ഞൊടിച്ചു, ശബ്ദം കേട്ടതും ആ പെണ്ണ് തല ഉയർത്തി എന്നെ ഒന്ന് നോക്കി.
പെട്ടന്ന് തന്നെ എന്റെ കിളിപോയി, ഞാൻ അവിടെ കണ്ടത് നേരത്തെ ബാങ്കിൽ ജോലി ചെയ്തിരുന്ന ആ ചേച്ചിയെ ആണ്. ഞെട്ടലോടെ ഇരിക്കുന്ന എന്റെ മുഖം ഭാവം കണ്ടിട്ടാവണം ചേച്ചി എന്നോട് ” മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ..” എന്ന് ചോദിച്ചു. ഞാൻ മുഖം മറച്ചുവെച്ചൊന്ന് ചിരിച്ചു, ഞാൻ ഉദ്ദേശിച്ച ആ ആൾ തന്നെ , തേടിയ വള്ളി കാലിൽചുറ്റിയ അവസ്‌ഥ ( എന്റെ ഉള്ളിൽ ഞാൻ സന്തോഷംകൊണ്ട് തുള്ളിചാടുന്നുണ്ട്).
ശേഷം ഞാൻ ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു “ഞാൻ മാഡത്തെ മുമ്പ് കണ്ടിട്ടുണ്ട്, എന്റെ നാട്ടിലെ ബാങ്കിൽ ആയിരിന്നു മാഡം മുൻപ് ജോലി ചെയ്തിരുന്നത്” ഇതുകേട്ടപ്പോൾ ചേച്ചിയുടെ മുഖം ഒന്ന് ചിരിച്ചു. ” നീ മാഡം എന്നൊന്നും വിളിക്കേണ്ട കേട്ടോ , ചേച്ചി എന്നോ മറ്റോ വിളിച്ചോ” എന്ന് എന്നോട് പറഞ്ഞു ഞാൻ ഒരു ചെറു ചിരിയോടെ തലയാട്ടി. ചേച്ചി കൂടുതൽ ഒന്നും എന്നോട് ചോദിച്ചില്ല കഴിക്കാൻ ചിക്കൻബിരിയാണി ഓഡർ ചെയ്തു, എന്നോട് അതുമതിയോ എന്ന് ചോദിച്ചു ,ഞാൻ മതി എന്ന രീതിയിൽ തലയാട്ടി. ബിരിയാണി വരുന്നതുവരെ ഞാൻ ചേച്ചിയെ നോക്കിക്കൊണ്ട് നിന്നു എന്താണോ എന്തോ നോക്കാൻ സൗകര്യപൂർവം ഇരുന്നു തന്നിട്ടും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025