Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബൂട്ടി കാൾ

 

എല്ലാം താങ്ങി കൊണ്ട് ഫ്ലാറ്റിലെത്തിയതും സമയം നാലുമണിയായിട്ടുണ്ട് . ബാൽക്കണിയിൽ പോയി ഒരു പ്ലെയേഴ്‌സ് കത്തിച്ചു വലിച്ചു. ബിവറേജിൽ പോയി ക്യൂ നിക്കാൻ വയ്യ. ജോബി ചേട്ടനെ വിളിച്ചു . ഒരു പത്ത് ഫോസ്റ്റേഴ്സും മൂന്നു മാജിക് മൊമെന്റ്സും വാങ്ങാൻ പറഞ്ഞു . പുള്ളി ഇപ്പൊ ഇടപ്പള്ളിയാണ് . വാങ്ങി എത്തണേൽ ഏകദേശം ഒരു രണ്ടു മണിക്കൂർ പിടിക്കും എന്നാണ് . അങ്ങനാണേൽ പുള്ളിയോട് സാധനം വെടിച്ചിട്ട് ഫ്ലാറ്റിലോട്ട് വരാനായിട്ട് പറഞ്ഞു . പുള്ളിക്ക് 5000 ഗൂഗിൾ പേ ചെയ്തു . 

 

റൂമൊക്കെ ഒന്ന് അടിച്ചു കൂട്ടി ക്ളീൻ ആക്കി, ഹാൾ ഒന്ന് വാക്വമ് ചെയ്ത്, മൂലക്ക് കൂട്ടയിട്ട ഡ്രസ്സ് ഒക്കെ എടുത്ത് വാഷിങ് മെഷിനിലിട്ടു കുറച്ചു സർഫും ഇട്ടു ഓൺ ആക്കി. കിച്ചനും ഹാളും ഒന്ന് തട്ടുപ്പുഡി ക്ളീൻ ആക്കിയപ്പോളേക്കും സമയം നാലെ മുക്കാൽ ആയിട്ടുണ്ട്  . താടിയും പിന്നെ കക്ഷവും അണ്ടിന്റവിടെയും ഒന്ന് ട്രിമാക്കി , ഒരു കാക്കക്കുളി കുളിച്ചു. സ്പ്രേ അടിച്ചു . നേരം അഞ്ചായിരിക്കുന്നു . ഫോണിൽ നിമ കുട്ടിയുടെ ഒരു മെസ്സേജ് ഉണ്ട്.  

 

“ഞാനിറങ്ങിയിരിക്കുന്നു ട്ടോ ” 

 

വീണ്ടും വണ്ടിയെടുത്തിറങ്ങി . മെട്രോ സ്റ്റേഷന്റെ പാർക്കിങ്ങിൽ വണ്ടി കേറ്റി ഇട്ടു ഞാൻ ഫോൺ എടുത്ത് ഫ്രീഫയർ കളിയ്ക്കാൻ തുടങ്ങി . നോക്കണ്ട ഐ ടി ബുജിയാണ് … ഗെയിമിങ് ഒക്കെ ഞങ്ങളുടെ ഒരു ഇതാണ് .. ഏത് ? 

 

കളി പുരോഗമിക്കുന്നതിനിടയിൽ ഡോറിൽ ഒരു മുട്ട് കേട്ട് . അവൾ എത്തിയിരിക്കുന്നു എൻറെ സുന്ദരിക്കുട്ടി നിമ കുട്ടി . ഒരു ഡാർക്ക് ബ്ലൂ കളർ ടോപ്പും വൈറ്റ് ജീൻസും ആണ് വേഷം . കയ്യിൽ ഒരു ഡഫൽ ബാഗ് ഉണ്ട് . തോളിൽ അവളുടെ ലാപ്ടോപ്ബാഗും . ഞാൻ ഡോർ അണ്ലോക് ചെയ്തു . അവൾ ബാഗുകൾ രണ്ടും ബാക് ഡോർ തുറന്നു സീറ്റിലേക്ക് വച്ചു . ലാപ്ടോപ്പ് ബാഗിൽ നിന്നും മൊബൈൽ എടുത്ത് കയ്യിൽ പിടിച്ച് കൊണ്ട് ബാക് ഡോറടച്ച് മുന്നിലെ ഡോർ തുറന്നു കയറി ഇരുന്നു . 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025