Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബൂട്ടി കാൾ

ബൂട്ടി കാൾ

Beauty Call


മനോഹരൻ നാമധേയം, മന്മദൻ മുൻഷി എന്നറിയപ്പെടുന്നു. ജന്മസ്യാ കർമസ്യാ നോം ഒരുമുൻഷിയാകുന്നു. ഭാഷാധ്യാപനവും,മറുഭാഷാ  ഗ്രന്ഥ പരിഭാഷണവുമാണ് മുൻഷികളുടെ മുഖമുദ്രയെന്നറിയുക, ദൂരെ വള്ളുവനാട്ടിൽനിന്നുമാണ് നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. വരുന്നത് ഒരു ചെറിയ കഥയുമായാണ്.

—————————————————————————————————————————-

Disclaimer:- All characters depicted in this story are over the age of eighteen, and everybody’s happy with what’s going on .

—————————————————————————————————————————-

“ BOOTY CALL is a communication (such as a phone call or text message) by which a person arranges a sexual encounter with someone “


യാതൊരു കെട്ടുപാടുകളുമില്ലാതെ വെറും ലൈംഗികബന്ധമാണ് ലക്ഷ്യമെങ്കില്‍ കാഷ്വല്‍ സെക്‌സ് നല്ലൊരു വഴിയാണ്. സെക്‌സ് എന്ന വികാരത്തിനു മാത്രമേ ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നുള്ളു. രണ്ടു പേരും തമ്മില്‍ അറ്റാച്ച്‌മെന്റ് വരാനുള്ള സാധ്യത ഒഴിവാക്കാവുന്നതാണ് എന്നതാണ്  ഇതിന്റെ പ്രസക്തി .

ഇവിടെയാണ് ബൂട്ടി കാൾ ആരംഭിക്കുന്നത് . പരസ്പര ധാരണയോടെ ഉള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള സെക്ഷുല്‍ ആവശ്യത്തിന് മാത്രമായി ഉള്ള ബന്ധം . ദൈനംദിന ഫോൺ പ്രണയ സംഭാഷണങ്ങളോ പ്രണയോപഹാരങ്ങളോ ആവശ്യമില്ലാത്ത ഒരു ബന്ധം . ആമുഖം പറഞ്ഞു  വെറുപ്പിക്കാതെ തുടങ്ങാം. 

 

ഒരു വെള്ളിയാഴ്ച , നേരം മൂന്നുമണിയോടടുത്തിരിക്കുന്നു . എന്റെ ഫ്ളാറ്റിലെ ഞാൻ സെറ്റ് ആക്കിയ ഓഫീസിൽ ഇരുന്നു ചില കോഡുകൾ റീ റൈറ്റ് ചെയ്യുമ്പോൾ ആണ് ഫോൺ അടിച്ചത് . നിമ ആണ് . പഴയ കമ്പനിയിൽ ഉണ്ടായിരുന്ന ഒരു അക്കൗണ്ട് ട്രെയിനി ആയിരുന്നു.. അന്നുതൊട്ടെൻറെ കളിപ്പെങ്ങളാ. 28 വയസ്സ് . പട്ടാമ്പി, തൃത്താലക്കാരി , അവളെ നിലംബുരിലേക്കാണ് കെട്ടിച്ചത് . ഹസ്ബന്റ് സനൽ മാധവ് ബോംബെയിൽ. LKG  പഠിക്കുന്ന ഒരു മോനുണ്ട്.  ഇപ്പോൾ പെണ്ണ് ടെസ്റ്റ്  എഴുതി ഒരു ബാങ്കിൽ കയറിയിട്ടുണ്ട് കൊച്ചിയിൽ MG റോഡിൽ . ഇവിടെ രവിപുരത്ത്  ( സൗത്തിനടുത്ത് ) മോനുമൊത്ത് പേയിങ് ഗസ്റ് ആയി താമസം .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025