Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ആന്റി

ബീന ആന്റി

Beena Aunty Part 1 | Author : Manoj

 

എന്റെ പേര് അമൽ.. വയസ്സ് 22.. ഡിഗ്രി കംപ്ലീറ്റ് ചെയ്തു, ടാലി ഒകെ പഠിച്ചു, പാർട്ട് ടൈം ജോലി ഒകെ ചെയ്തുമുൻപോട്ടു പോകുന്ന സമയം..

വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ. അച്ഛൻ റെയിൽവേയിൽ ജോലി.. ‘അമ്മ ഹൗസ് വൈഫ് ആണ്.. അനിയൻ 10 പഠിക്കുന്നു.. അങ്ങനെ രാവിലെ ജോലിയും വൈകിട്ട് കറക്കവും ഒകെ ആയി ഇങ്ങനെ മുൻപോട്ടു പോകുമ്പോൾആണ് അച്ഛന്റെ ഒരു ഫ്രണ്ട് നാട്ടിൽ വരുന്നത്.. പുള്ളി ഭോപ്പാലിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി ഓക്കേ ആയിട്ട്നല്ല സെറ്റ് ലൈഫ് ആണ്.. ഞാൻ ചെറുപ്പത്തിൽ പുള്ളിയെ കണ്ടതാണ് പക്ഷെ ഇപ്പൊ കണ്ടിട്ട് ആളെമനസിലാകുന്നെ ഇല്ല.. വണ്ണം ഒകെ വെച്ച് ആകെ ഒരു വയസൻ ലുക്ക്..

പുള്ളി വീട്ടിൽ വന്നു അച്ഛനും എല്ലാരും ആയി സംസാരിച്ചു എന്റെ കാര്യങ്ങൾ തിരക്കി.. ഞാൻ പാർട്ടൈം ജോലിക്ഒകെ പോകുന്നത് ഒകെ പറഞ്ഞു.. അപ്പോൾ പുള്ളി എനിക്ക് ഒരു ഓഫർ തന്നു..

പുള്ളിയുടെ കമ്പനിയിൽ അക്കൗണ്ട്സിൽ ഒരു വേക്കൻസി ഉണ്ട് എനിക്ക് താല്പര്യം ഉണ്ടേൽ റെഡി ആക്കി തരാം.. പുള്ളി ലോക്കലിന് സ്റ്റാഫിനെ എടുകാം എന്ന് വിചാരിച്ചയ പിന്നെ നിനക്കു താല്പര്യം ഉണ്ടേൽ വാ.. ഞാൻഉണ്ടല്ലോ.. നിനക്കു ഒരു എസ്പീരിയൻസും ആകും.. വീട്ടിൽ അച്ഛൻ ഒകെ പറഞ്ഞു.. പിന്നെ അമ്മയും.. നിനക്കുഭാഷയും പഠിക്കാം പിന്നെ അത്യാവശ്യം സാലറിയും ഉണ്ടല്ലോ..

പിന്നെ ഞാനും ഒകെ പറഞ്ഞു.. പുള്ളിയുടെ പേരു പറയാൻ വിട്ടു പോയി.. ജോസഫ്..

അങ്ങനെ എന്റെ പാർടൈം ജോബ് ഒക്കെ ഉപേക്ഷിച്ചു.. എന്റെ ബിയോഡേറ്റ ഒക്കെ അയച്ചു ജോസഫ് അങ്കിളിനുകൊടുത്തു.. അങ്കിൾ തിരിച്ചു പോയി ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഒരു കാൾ വന്നു..

ഹലോ.. അമൽ അല്ലെ..??

അതേ..

ഞാൻ ബീന.. ജോസഫ് അങ്കിളിന്റെ വൈഫ് ആണ്..

ഹായ് ആന്റി.. പറഞ്ഞോളൂ..

അമലിനു എന്ന് വരാൻ പറ്റും..കാരണം ജോസഫ് പറഞ്ഞു ഉടനെ വരും. അപ്പോൾ താമസം ഒക്കെ ശരിയാകാൻആണ്..

ആന്റി ഞാൻ തിരിച്ചു വിളികാം.. ട്രെയിൻ ഒക്കെ ബുക്ക് ചെയ്യണ്ട ടൈം ഒക്കെ നോക്കി..

ശരി മോൻ നാളെ വൈകിട്ട് മുൻപേ പറയണം.. കാരണം ഇപ്പൊ ഉള്ള ഒരു സ്റ്റാഫ്‌ 4 മാസം ലീവിന് പോകുകയാണ്.. അതുകൊണ്ടു എത്രയും നേരത്തെ വരാമോ അത്രയും നേരത്തെ വരണേ..

ശരി നാളെ പറയാം..

എന്നാൽ ശരി മോനെ.. എല്ലാരേയും തിരക്കി എന്ന് പറഞ്ഞേക്.. ഞാൻ മോന് വാട്സാപ്പിൽ മെസ്സേജ് അയച്ചേക്കംഎന്തേലും ഉണ്ടേൽ അതിൽ പറഞ്ഞാൽ മതി..

ഓക്കേ ആന്റി.

The Author

Manoj

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025