Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ആന്റി 3

ബീന ആന്റി 3

Beena Aunty Part 3 | Author : Manoj | Previous Parts

 

പിറ്റേന്ന് രാവിലെ എണീറ്റു പതിവുപോലെ കുളിച്ചു റെഡി ആയി താഴേക്കു ചെന്നു.. അങ്കിളും ആന്റിയുംകഴിക്കാൻ ഉള്ള തയ്യാറെടുപ്പിൽ.. ഗുഡ് മോർണിംഗ് ഒകെ പറഞ്ഞു ഞങ്ങൾ കഴിക്കാൻ ഇരുന്നു.. ആന്റി ഒരു ബ്ലാക്ക്കളർ ചുരിദാർ നല്ല രസം കാണാൻ.. ഞാൻ നോക്കുന്നതുകണ്ടപ്പോൾ ആന്റി ഒന്നു ചിരിച്ചു.. എന്റെ മനസിൽകൂടികൂടി ഇന്നലത്തെ ദിവസം ഓടി മറഞ്ഞു..

ഓഹ് അഹ് കുണ്ടിയും മുലയും ഓർക്കാൻ കൂടി വയ്യ..

അങ്കിൾ ഇന്നു ഓഫീസിലേക്ക് ആണെന്ന് മനസ്സിലായി.. ഇന്ന് പരുപാടി ഒന്നും നടക്കില്ല.. ഞങ്ങൾ കഴിച്ചുകഴിഞ്ഞു ഓഫീസിലേക്ക് ഇറങ്ങി.. പതിവുപോലെ ജോലിയൊക്കെ കഴിഞ്ഞു വൈകിട്ട് ഇറങ്ങാൻ നേരം അങ്കിൾചോദിച്ചു നാളെ അല്ലെ പ്രഭയുടെ വെഡ്‌ഡിങ് ആനിവേഴ്സറി നമുക്ക് ഗിഫ്റ് വാങ്ങേണ്ടേ..? അപ്പോഴാണ് ഞാൻഓർത്തത് ഓഫീസിലെ ഒരു സ്റ്റാഫിന്റെ വെഡിങ് ആനിവേഴ്സറി ആണ് നാളെ.. ശനിയാഴ്ച ആയതുകൊണ്ട്വൈകി വന്നാലും പ്രോബ്ലം ഇല്ല..

പ്രഭക്കു വയസുണ്ട്, 30-മതേ വെഡിങ് ആനിവേഴ്സറി ആണ്.. ഞങ്ങൾ ഓഫീസിനു ഇറങ്ങി ഗിഫ്റ് ഷോപ്പിൽവന്നു ഒരു ഗിഫ്റ് ഒകെ വാങ്ങി..

നാളെ നമുക്ക് 7ഒകെ ആകുമ്പോൾ ഇറങ്ങാം.. ലേറ്റ് ആയാലും സാരം ഇല്ലല്ലോ.. അടുത്തല്ലേ.. അങ്കിൾ പറഞ്ഞു..

അപ്പോഴാണ് ഞാൻ ലൂസിഫർ ഫിലിം റിലീസ് ആയിട്ട് ഇതുവരെ കണ്ടില്ല എന്ന് ഓർത്തത്.. ഇവിടെ ഷോഉണ്ടെന്നു ഞാൻ പോസ്റ്റർ കണ്ടിരുന്നു.. ഞാൻ അങ്കിളിനോട് ചോദിച്ചു..

അങ്കിളേ നമുക്ക് നാളെ പാർട്ടി കഴിഞ്ഞു ഫിലിമിന് പോയാലോ?? ലൂസിഫർ മോഹൻലാലിൻറെ പടം വന്നിട്ട് ഉണ്ട്.. രണ്ടു വീക്ക് കഴിഞ്ഞു..

എനിക്ക് ഇ പടം തീയേറ്ററിൽ പോയി കാണാൻ മടിയ..

ഇവള് എപ്പോഴും പറയും മോള് വരുമ്പോൾ ഇവര് രണ്ടുപേരും കൂടെ പോകും.. ബീന വരുന്നേ അവളും മോനും കൂടെപോകു..

എനിക്ക് പോണം എന്ന് ഉണ്ട് പക്ഷെ ജോസ് ഇല്ലാതെ പോകാൻ ഒരു മടി..

കണ്ടോ.. അങ്കിൾ ഉണ്ടേ ആന്റി വരാന്നു..

എനിക്ക് വയ്യ മോനെ.. നാളെ പാർട്ടി കഴിഞ്ഞു മിനുഗീ ആരിക്കും വരുന്നത്.. ഇല്ലേ ഒരു കാര്യം ചെയ്യ് നിങ്ങൾസൺ‌ഡേ പോകു.. മോർണിംഗ് ഷോയോ, മാറ്റിനിയോ, ഏതേലും അതാകുമ്പോൾ കുഴപ്പം ഇല്ലല്ലോ.

അഹ് അത് ശരിയാ ആന്റി നമുക് സൺ‌ഡേ മോർണിംഗ് ഷോയ്ക്കു എടുത്താലോ..?

അഹ് എന്നാൽ നമുക്ക് സൺ‌ഡേ പോകാം.. അതുവഴി ഫിഷ് മാർക്കറ്റിലും പോകാം..

ഞങ്ങൾ അങ്ങനെ അതൊക്കെ സംസാരിച്ചു ഫ്ലാറ്റിൽ എത്തി.. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കുന്നവഴിഅങ്കിൾ ആരെയോ കണ്ടു സംസാരിച്ചു നിന്ന് ഞാനും ആന്റിയും നേരെ ലിഫ്റ്റിൽ കയറി.. ലിഫ്റ്റിൽ കയറിയതുംഞാൻ ആന്റിയുടെ അടുത്തേക് നീങ്ങി. ആന്റിയും എന്നോട് ചേർന്ന് നിന്ന്

The Author

Manoj

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025