Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീനച്ചേച്ചി

“അമ്മായി ഞാനിപ്പം വരാം..ഒന്ന് മൂത്രമൊഴിക്കണം”

ചേച്ചി അവസാനം അങ്ങനെ പറഞ്ഞിട്ടു പുറത്തിറങ്ങി. രണ്ടു ബാത്ത് റൂമുകള്‍ അവിടെ ഉണ്ട്. ഒന്ന് പുറത്തും ഒരെണ്ണം അകത്തുമാണ്. തള്ളയ്ക്ക് ഉള്ളിലെ ബാത്ത് റൂം മുറിയില്‍ നിന്നും നോക്കിയാല്‍ കാണാം. ചേച്ചി അതുകൊണ്ട് മനപ്പൂര്‍വ്വം പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി.

“എന്തിനാടി വെളിയില്‍ പോകുന്നത്..അകത്തുണ്ടല്ലോ കക്കൂസ്” തള്ള അതുകണ്ട് വിളിച്ചു ചോദിച്ചു.

“അമ്മായി ഞാന്‍ തുണി കൂടി കഴുകി ഇട്ടിട്ടു വരാം..ഇല്ലേല്‍ നാളത്തേക്ക് നാറും” ചേച്ചി ഗത്യന്തരമില്ലാതെ വിളിച്ചു പറഞ്ഞു.

“എന്നാല്‍ വേഗം വാ..ആ രാജപ്പന്റെ കാര്യം നിന്നോട് പറഞ്ഞില്ലല്ലോ..അതൊന്നു കേള്‍ക്കണം നീ..ഭയങ്കര രസമാ..” പറഞ്ഞിട്ടും പറഞ്ഞിട്ടും കഥകള്‍ തീരാത്ത തള്ള പറഞ്ഞു.

ചേച്ചി പുറത്തിറങ്ങി അവര്‍ കാണാതെ ചുണ്ട് മലര്‍ത്തി ഗോഷ്ടി കാണിച്ചിട്ട് എന്നെ നോക്കി. ഞാന്‍ വേഗം മുന്‍പിലെത്തി അവിടുത്തെ കതക് ശബ്ദം ഉണ്ടാക്കാതെ തുറന്ന ശേഷം വെളിയില്‍ ഇറങ്ങി അത് പുറത്ത് നിന്നും അടച്ചു. പിന്നെ മെല്ലെ പിന്നിലെത്തി. ചേച്ചി പിന്‍വാതില്‍ പുറത്ത് നിന്നും അടച്ചു കൊളുത്തിട്ട ശേഷം എന്നെ കാത്ത് നില്‍ക്കുകയായിരുന്നു. പിന്നില്‍ എന്റെ നെഞ്ചറ്റം പൊക്കമുള്ള മതിലാണ്. അതിനപ്പുറം ഏതോ ഹിന്ദിക്കാരുടെ വീട്. ഞാന്‍ ചെല്ലുമ്പോള്‍ ചേച്ചി കാമാഗ്നിയില്‍ ജ്വലിച്ചു നില്‍ക്കുകയാണ്. ആ മുഖത്തേക്ക് നോക്കി നിന്നാല്‍ ദഹിച്ചുപോകും എന്നെനിക്ക് തോന്നി.

“ഹായ് ബീന..ക്യാ ഹാല്‍ ഹേ” ആ ശബ്ദം എന്നെയും ചേച്ചിയെയും ഞെട്ടിച്ചു.

പിന്നിലെ വീട്ടിലെ ഹിന്ദിക്കാരി സ്ത്രീ മതിലിന്റെ അരികിലേക്ക് വരുന്നത് ഞങ്ങള്‍ ഇരുവരും കണ്ടു. ചേച്ചി അസ്വസ്ഥതയോടെ അവരെ നോക്കി ചിരിക്കാന്‍ ഒരു ശ്രമം നടത്തി. അവര്‍ എന്തൊക്കെയോ ഹിന്ദിയില്‍ പറഞ്ഞുകൊണ്ട് ചേച്ചിയെ അരികിലേക്ക് വിളിച്ചു സംസാരം തുടങ്ങി. എന്നെ നോക്കിയും എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.

ചേച്ചി ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കി. ചേച്ചിയുടെയും ആ സ്ത്രീയുടെയും തലകള്‍ മാത്രമേ മതിലിനു മുകളില്‍ കാണാന്‍ പറ്റുമായിരുന്നുള്ളൂ. ഉള്ളിലെ മാരണത്തെ പാടുപെട്ടു ഒഴിവാക്കിയപ്പോള്‍ ഇതാ അടുത്ത മാരണം എന്ന് കോപത്തോടെ ഞാന്‍ സ്വയം പറഞ്ഞു. പാവം ചേച്ചി കുടുങ്ങി എന്നെനിക്ക് മനസിലായി. ഉള്ളിലുള്ള സാധനത്തെക്കാള്‍ ഭീകരിയാണ് ഈ ഹിന്ദിക്കാരി. മട്ടുകണ്ടിട്ട് അവര്‍ ഇന്നത്തെ ദിവസം സംസാരം നിര്‍ത്തുന്ന ലക്ഷണമില്ല. എന്ത് ചെയ്യണം എന്നൊരു ഊഹാവുമില്ലാതെ ഞാന്‍ കുറേനേരം അങ്ങനെ നിന്നു. അപ്പോള്‍ ചേച്ചി തിരിഞ്ഞെന്നെ നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025