Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീനച്ചേച്ചി

ഞാന്‍ എഴുന്നേറ്റ് ചെന്നു കൈകഴുകിയിട്ട് ഉണ്ണാനിരുന്നു. തള്ള അപ്പോഴും കലപില സംസാരമായിരുന്നു. ചേച്ചി മൂളുകയും ഇടയ്ക്കിടെ എന്നെ നോക്കുകയും ചെയ്യുന്നുണ്ട്. തിടുക്കത്തോടെ ഞാന്‍ ഉണ്ടു.

ഉണ്ടിട്ട് ഞാന്‍ പുറത്തിറങ്ങി. ചേച്ചിയും തള്ളയും തിന്നു കഴിയാനായി കാത്തുകൊണ്ട് ഞാനവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു.

എന്റെ മനസ്‌ ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു. കാരണം ചേച്ചിയുടെ വേഷംതന്നെ. അതെന്നില്‍ ഒരുതരം ആധി സൃഷ്ടിച്ചിരുന്നു. ആദ്യമായാണ് അത്തരം വേഷത്തില്‍ ഞാന്‍ ചേച്ചിയെ കാണുന്നത്. പക്ഷെ നാശം പിടിച്ച തള്ള ഉള്ളതുകൊണ്ട് ഒന്നും നടക്കില്ല എന്നോര്‍ത്തപ്പോള്‍ എനിക്ക് കടുത്ത നിരാശ തോന്നി. ഉച്ച കഴിഞ്ഞുള്ള സമയമാണ് സുഖിക്കാന്‍ ഏറ്റവും പറ്റിയ സമയം. പക്ഷെ തള്ള വലിയ ഒരു പാരയായി നില്‍ക്കുകയാണ്. ഞാന്‍ വെരുകിനെപ്പോലെ മുറ്റത്ത് ഉലാത്തി.

“കിടക്കുന്നില്ലേ”

ചേച്ചിയുടെ സ്വരം കേട്ടാണ് ഞാന്‍ ആലോചനയില്‍ നിന്നും ഉണര്‍ന്നത്. വാതില്‍ക്കല്‍ എന്നെ നോക്കി കൈകള്‍ പൊക്കി മുടി വിടര്‍ത്തിക്കൊണ്ട് ചേച്ചി നില്‍ക്കുന്നുണ്ടായിരുന്നു. ഷേവ് ചെയ്ത മിനുത്ത കക്ഷങ്ങളിലേക്കും കൊഴുത്ത കൈകളിലേക്കും ആര്‍ത്തിയോടെ ഞാന്‍ നോക്കി. മിനിമിനുത്ത കക്ഷങ്ങളില്‍ വിയര്‍പ്പിന്റെ തിളക്കം. ചേച്ചിയുടെ മുഖം കാമാര്‍ത്തി കൊണ്ട് തുടുത്തിരുന്നു.

“അവര് പോകില്ലേ..” ഞാന്‍ ശബ്ദം തീരെ താഴ്ത്തി ചോദിച്ചു.

ചേച്ചി ഇടംകണ്ണിട്ട് ഉള്ളിലേക്ക് നോക്കിക്കൊണ്ട് അറിയില്ല എന്നര്‍ത്ഥത്തില്‍ ചുണ്ട് മലര്‍ത്തിക്കാണിച്ചു. പകല്‍ വെളിച്ചത്തില്‍ ആ രക്താധാരം മലര്‍ന്നുവിരിഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സമനില തെറ്റി. പകല്‍ വെട്ടത്തില്‍ ആ പൂറും എനിക്ക് കാണണം; അതും ഇങ്ങനെ മലര്‍ത്തി വച്ച് നോക്കണം. എന്റെ ഹൃദയം പടപടാ മിടിച്ചു.

“നീ കിടക്കുന്നില്യോ കൊച്ചെ..എനിക്ക് ഉണ്ട് കഴിഞ്ഞാല്‍ ഒന്ന് മയങ്ങണം..അത് നിര്‍ബന്ധാ…”

തള്ളയുടെ ശബ്ദം കേട്ട് ഞാനും ചേച്ചിയും നോക്കി.

“അമ്മായി കിടന്നോ” ചേച്ചി വീര്‍ത്ത മുഖഭാവത്തോടെ പറഞ്ഞു.

ടീഷര്‍ട്ടിന്റെ ഉള്ളില്‍ ആ മുഴുത്ത മുലകള്‍ ശക്തമായി ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു. ചേച്ചി എന്റെ കണ്ണുകളിലേക്ക് അസ്വസ്ഥതയോടെ നോക്കി. രാവിലെ മുതല്‍ കള്ളി കടിച്ചു പിടിച്ചു നില്‍ക്കുകയാണ് എന്നെനിക്ക് അറിയാമായിരുന്നു.

“നീയും കൂടി വാ കൊച്ചേ..വല്ലോം മിണ്ടീം പറഞ്ഞും ഇരുന്നാലെ എനിക്ക് ഉറക്കം വരൂ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025